Repeated Words in Quran
فَبِمَا رَحْمَةٍ
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
നീ സൗമ്യനായത്
لَهُمْۖ
അവരോട്
وَلَوْ كُنتَ
നീ ആയിരുന്നെങ്കില്‍
فَظًّا
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
കഠിന മനസ്കനും
لَانفَضُّوا
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
നിന്റെ ചുറ്റു നിന്നും
فَاعْفُ
നീ മാപ്പേകുക
عَنْهُمْ
അവര്‍ക്ക്
وَاسْتَغْفِرْ
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
അവര്‍ക്ക്
وَشَاوِرْهُمْ
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
അല്ലാഹുവില്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
Full meaning Play ﴾3:159﴿
فَبِمَا نَقْضِهِم
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
അവരുടെ കരാര്‍
وَكُفْرِهِم
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
അന്യായമായ
وَقَوْلِهِمْ
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
പക്ഷേ
طَبَعَ اللَّهُ
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
അതിന്മേല്‍
بِكُفْرِهِمْ
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
അല്‍പമല്ലാതെ
Full meaning Play ﴾4:155﴿
فَبِمَا نَقْضِهِم
പിന്നീട് അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
തങ്ങളുടെ കരാര്‍
لَعَنَّاهُمْ
നാമവരെ ശപിച്ചു
وَجَعَلْنَا
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
അവരുടെ ഹൃദയങ്ങളെ
قَاسِيَةًۖ
കഠിനമായത്
يُحَرِّفُونَ
അവര്‍ മാറ്റിമറിക്കുന്നു
الْكَلِمَ
(വേദ)വാക്യങ്ങളെ
عَن مَّوَاضِعِهِۙ
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
وَنَسُوا
അവര്‍ മറക്കുകയും ചെയ്തു
حَظًّا
വലിയൊരു ഭാഗം
مِّمَّا ذُكِّرُوا بِهِۚ
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
وَلَا تَزَالُ تَطَّلِعُ عَلَىٰ
നീ കണ്ടുകൊണ്ടിരിക്കും
خَائِنَةٍ
വഞ്ചന
مِّنْهُمْ
അവരില്‍നിന്നുള്ള
إِلَّا قَلِيلًا
അല്‍പം ചിലര്‍ ഒഴികെ
مِّنْهُمْۖ
അവരില്‍നിന്നുള്ള
فَاعْفُ
അതിനാല്‍ നീ മാപ്പ് നല്‍കുക
عَنْهُمْ
അവര്‍ക്ക്
وَاصْفَحْۚ
നീ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
നന്മ ചെയ്യുന്നവരെ
Full meaning Play ﴾5:13﴿
قَالَ
അവന്‍ പറഞ്ഞു
فَبِمَا أَغْوَيْتَنِي
നീ എന്നെ വഴി പിഴപ്പിച്ചതിനാല്‍
لَأَقْعُدَنَّ
ഞാന്‍ തക്കം പാര്‍ത്തിരിക്കും
لَهُمْ
അവര്‍ക്കായി
صِرَاطَكَ
നിന്റെ വഴിയില്‍
الْمُسْتَقِيمَ
നേരായ
Full meaning Play ﴾7:16﴿
قَالَ
അദ്ദേഹം പറഞ്ഞു
أَبَشَّرْتُمُونِي
നിങ്ങള്‍ എന്നെ സന്തോഷവാര്‍ത്ത അറിയിക്കുകയോ
عَلَىٰ أَن مَّسَّنِيَ
എന്നെ ബാധിച്ചിരിക്കെ
الْكِبَرُ
വാര്‍ധക്യം
فَبِمَ
ഇനി എന്തിനെപറ്റിയാണ്
تُبَشِّرُونَ
നിങ്ങള്‍ എന്നെ സന്തോഷവാര്‍ത്ത അറിയിക്കുന്നത്
Full meaning Play ﴾15:54﴿
قُلْ
നീ പറയുക
إِن ضَلَلْتُ
ഞാന്‍ പിഴച്ചുപോയിട്ടുണ്ടെങ്കില്‍
فَإِنَّمَا
മാത്രമാണ്
أَضِلُّ
ഞാന്‍ പിഴച്ചുപോകുന്നു
عَلَىٰ نَفْسِيۖ
എനിക്കു ദോഷകരമായിതന്നെ
وَإِنِ اهْتَدَيْتُ
ഞാന്‍ നേര്‍വഴിയിലാണെങ്കില്‍
فَبِمَا يُوحِي
അത് ബോധനം നല്‍കുന്നതിനാലാണ്
إِلَيَّ
എനിക്ക്
رَبِّيۚ
എന്റെ നാഥന്‍
إِنَّهُ
നിശ്ചയം അവന്‍
سَمِيعٌ
എല്ലാം കേള്‍ക്കുന്നവനാണ്
قَرِيبٌ
വളരെ സമീപസ്ഥനും
Full meaning Play ﴾34:50﴿
وَمَا أَصَابَكُم
നിങ്ങളെ ബാധിച്ചിട്ടുള്ളത്
مِّن مُّصِيبَةٍ
വല്ല വിപത്തും
فَبِمَا كَسَبَتْ
പ്രവര്‍ത്തിച്ചതിന്റെ ഫലമാകുന്നു
أَيْدِيكُمْ
നിങ്ങളുടെ കൈകള്‍
وَيَعْفُو
അവന്‍ മാപ്പാക്കുന്നു
عَن كَثِيرٍ
പലതും
Full meaning Play ﴾42:30﴿