Repeated Words in Quran
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَكُونُوا
നിങ്ങളാകരുത്
كَالَّذِينَ آذَوْا
ഉപദ്രവിച്ചവരെപ്പോലെ
مُوسَىٰ
മൂസയെ
فَبَرَّأَهُ
പിന്നെ അദ്ദേഹത്തെ മോചിപ്പിച്ചു
اللَّهُ
അല്ലാഹു
مِمَّا قَالُواۚ
അവര്‍ പറഞ്ഞതില്‍ നിന്ന് (അവരുടെ ദുരാരോപണങ്ങളില്‍ നിന്ന്)
وَكَانَ
അദ്ദേഹമാണ്
عِندَ اللَّهِ
അല്ലാഹുവിന്റെയടുത്ത്
وَجِيهًا
അന്തസ്സുള്ളവന്‍
Full meaning Play ﴾33:69﴿