Repeated Words in Quran
وَإِمَّا تَخَافَنَّ
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
مِن قَوْمٍ
ഏതെങ്കിലും ജനതയില്‍ നിന്ന്
خِيَانَةً
വഞ്ചന
فَانبِذْ
നീ എറിഞ്ഞുകൊടുക്കുക
إِلَيْهِمْ
അവരിലേക്ക്
عَلَىٰ سَوَاءٍۚ
തുല്യമായിക്കൊണ്ട്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
ഇഷ്ടപ്പെടുന്നില്ല
الْخَائِنِينَ
വഞ്ചകരെ
Full meaning Play ﴾8:58﴿