Repeated Words in Quran
الَّذِينَ اتَّخَذُوا
ആക്കിയവര്‍
دِينَهُمْ
തങ്ങളുടെ ജീവിത ക്രമത്തെ
لَهْوًا
തമാശ
وَلَعِبًا
കളിയും
وَغَرَّتْهُمُ
അവരെ വഞ്ചിതരാക്കുകയും ചെയ്തു
الْحَيَاةُ
ജീവിതം
الدُّنْيَاۚ
ഇഹലോകം
فَالْيَوْمَ
എന്നാല്‍ ഇന്ന്
نَنسَاهُمْ
അവരെ നാം മറക്കും
كَمَا نَسُوا
അവര്‍ മറന്നിരുന്ന പോലെ
لِقَاءَ
കണ്ടുമുട്ടലിനെ
يَوْمِهِمْ
അവരുടെ ദിനത്തെ
هَٰذَا
ഈ
وَمَا كَانُوا
അവര്‍ ആയിരുന്ന (പോലെയും)
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
يَجْحَدُونَ
അവര്‍ തള്ളിക്കളയുന്നു
Full meaning Play ﴾7:51﴿
فَالْيَوْمَ
ഇന്ന്
نُنَجِّيكَ
നാം രക്ഷപ്പെടുത്തും
بِبَدَنِكَ
നിന്റെ ജഡം
لِتَكُونَ
നീ ആകാന്‍ വേണ്ടി
لِمَنْ خَلْفَكَ
നിന്റെ ശേഷക്കാര്‍ക്ക്
آيَةًۚ
ഒരു ദൃഷ്ടാന്തം
وَإِنَّ كَثِيرًا
നിശ്ചയം, അധികപേരും
مِّنَ النَّاسِ
മനുഷ്യരില്‍
عَنْ آيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി
لَغَافِلُونَ
അശ്രദ്ധരാണ്
Full meaning Play ﴾10:92﴿
فَالْيَوْمَ
അതിനാല്‍ ഇന്ന്
لَا يَمْلِكُ
ഉടമപ്പെടുത്തുകയില്ല
بَعْضُكُمْ
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ചിലര്‍ക്ക്
نَّفْعًا
ഒരു ഉപകാരവും
وَلَا ضَرًّا
ഉപദ്രവവും
وَنَقُولُ
നാം പറയും
لِلَّذِينَ ظَلَمُوا
അക്രമം കാണിച്ചവരോട്
ذُوقُوا
നിങ്ങള്‍ രുചിച്ചുകൊള്ളുക
عَذَابَ النَّارِ
നരക ശിക്ഷ
الَّتِي
യാതൊന്ന്
كُنتُم
നിങ്ങളായിരുന്നു
بِهَا
അതിനെ
تُكَذِّبُونَ
നിങ്ങള്‍ തള്ളിപ്പറയുന്നു
Full meaning Play ﴾34:42﴿
فَالْيَوْمَ
അന്നാളില്‍
لَا تُظْلَمُ
അനീതി കാണിക്കപ്പെടുകയില്ല
نَفْسٌ
ആരോടും
شَيْئًا
അല്‍പവും
وَلَا تُجْزَوْنَ
നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല
إِلَّا مَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള (പ്രതിഫല)മല്ലാതെ
Full meaning Play ﴾36:54﴿
ذَٰلِكُم
അത് സംഭവിച്ചത്
بِأَنَّكُمُ
തീര്‍ച്ചയായും നിങ്ങള്‍
اتَّخَذْتُمْ
ആക്കി എന്നതിനാലാണ്
آيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًا
പരിഹാസ്യം
وَغَرَّتْكُمُ
നിങ്ങളെ വഞ്ചിച്ചു
الْحَيَاةُ الدُّنْيَاۚ
ഐഹിക ജീവിതം
فَالْيَوْمَ
ഇന്ന്
لَا يُخْرَجُونَ
അവര്‍ പുറത്താക്കപ്പെടുന്നതല്ല
مِنْهَا
അതില്‍ (നരകത്തീയില്‍) നിന്ന്
وَلَا هُمْ يُسْتَعْتَبُونَ
അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല
Full meaning Play ﴾45:35﴿
وَيَوْمَ
ദിവസം
يُعْرَضُ
പ്രദര്‍ശിപ്പിക്കപ്പെടുന്ന
الَّذِينَ كَفَرُوا
നിഷേധിച്ചവരെ
عَلَى النَّارِ
നരകത്തിനുമുമ്പില്‍
أَذْهَبْتُمْ
നിങ്ങള്‍ പോക്കിക്കളഞ്ഞു (തുലച്ചുകളഞ്ഞു)
طَيِّبَاتِكُمْ
നിങ്ങളുടെ വിശിഷ്ട വിഭവങ്ങള്‍
فِي حَيَاتِكُمُ
നിങ്ങളുടെ ജീവിതത്തില്‍
الدُّنْيَا
ഐഹികമായ
وَاسْتَمْتَعْتُم
നിങ്ങള്‍ ആനന്ദം അനുഭവിച്ചു
بِهَا
അവ മുഖേന
فَالْيَوْمَ
അതിനാല്‍ ഇന്ന്
تُجْزَوْنَ
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടുന്നു
عَذَابَ الْهُونِ
നിന്ദ്യമായ ശിക്ഷ
بِمَا كُنتُمْ
നിങ്ങളായിരുന്നതിനാല്‍
تَسْتَكْبِرُونَ
നിങ്ങള്‍ അഹങ്കരിക്കുന്നു (അഹങ്കരിക്കുന്നവര്‍)
فِي الْأَرْضِ
ഭൂമിയില്‍
بِغَيْرِ الْحَقِّ
അനര്‍ഹമായി
وَبِمَا كُنتُمْ
നിങ്ങളായിരുന്നതിനാലും
تَفْسُقُونَ
നിങ്ങള്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു (പ്രവര്‍ത്തിക്കുന്നവര്‍)
Full meaning Play ﴾46:20﴿
فَالْيَوْمَ
അതിനാലിന്ന്
لَا يُؤْخَذُ
സ്വീകരിക്കപ്പെടുകയില്ല
مِنكُمْ
നിങ്ങളില്‍നിന്ന്
فِدْيَةٌ
ഒരു പ്രായശ്ചിത്തവും
وَلَا
ഇല്ല
مِنَ الَّذِينَ كَفَرُواۚ
നിഷേധിച്ചവരില്‍നിന്നും
مَأْوَاكُمُ
നിങ്ങളുടെ സങ്കേതം
النَّارُۖ
നരകമാകുന്നു
هِيَ
അതാണ്
مَوْلَاكُمْۖ
നിങ്ങളുടെ അഭയസ്ഥാനം
وَبِئْسَ
വളരെ ചീത്തയായിരിക്കുന്നു
الْمَصِيرُ
ആ മടക്കസ്ഥലം
Full meaning Play ﴾57:15﴿
فَالْيَوْمَ
എന്നാല്‍ അന്ന്
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍
مِنَ الْكُفَّارِ
സത്യനിഷേധികളെപ്പറ്റി
يَضْحَكُونَ
കളിയാക്കിച്ചിരിക്കും
Full meaning Play ﴾83:34﴿