Repeated Words in Quran
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
فَالِقُ
പിളര്‍ക്കുന്നവനാകുന്നു
الْحَبِّ
ധാന്യമണികളെ
وَالنَّوَىٰۖ
ഈത്തപ്പഴക്കുരുക്കളെയും
يُخْرِجُ
അവന്‍ പുറത്തെടുക്കുന്നു
الْحَيَّ
ജീവനുള്ളതിനെ
مِنَ الْمَيِّتِ
ജീവനില്ലാത്തതില്‍നിന്ന്
وَمُخْرِجُ
പുറത്തെടുക്കുന്നവനുമാണ്
الْمَيِّتِ
ജീവനില്ലാത്തതിനെ
مِنَ الْحَيِّۚ
ജീവനുള്ളതില്‍നിന്ന്
ذَٰلِكُمُ
അവനാണ്
اللَّهُۖ
അല്ലാഹു
فَأَنَّىٰ
എന്നിട്ടും എങ്ങനെയാണ്
تُؤْفَكُونَ
നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നത്
Full meaning Play ﴾6:95﴿
فَالِقُ
വിടര്‍ത്തുന്നവനാണ്
الْإِصْبَاحِ
പ്രഭാതത്തെ
وَجَعَلَ
അവന്‍ ആക്കി
اللَّيْلَ
രാവിനെ
سَكَنًا
വിശ്രമവേള
وَالشَّمْسَ
സൂര്യനെയും
وَالْقَمَرَ
ചന്ദ്രനെയും
حُسْبَانًاۚ
സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും
ذَٰلِكَ
അത്
تَقْدِيرُ
ക്രമീകരണമാണ്
الْعَزِيزِ
പ്രതാപിയായ (അല്ലാഹുവിന്റെ)
الْعَلِيمِ
എല്ലാം അറിയുന്നവനുമായ
Full meaning Play ﴾6:96﴿