Repeated Words in Quran
لَيْسَ عَلَيْكُمْ
നിങ്ങളുടെ മേലില്ല
جُنَاحٌ
കുറ്റം
أَن تَبْتَغُوا
തേടുന്നതില്‍
فَضْلًا
അനുഗ്രഹം
مِّن رَّبِّكُمْۚ
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَإِذَا أَفَضْتُم
നിങ്ങള്‍ മടങ്ങിയാല്‍
مِّنْ عَرَفَاتٍ
അറഫയില്‍ നിന്ന്
فَاذْكُرُوا اللَّهَ
അല്ലാഹുവിനെ സ്മരിക്കുക
عِندَ
അടുത്ത്
الْمَشْعَرِ الْحَرَامِۖ
മശ്അറുല്‍ ഹറാമിന്റെ
وَاذْكُرُوهُ
നിങ്ങള്‍ അവനെ സ്മരിക്കുക
كَمَا هَدَاكُمْ
നിങ്ങള്‍ക്കു വഴികാണിച്ചുതന്നത് പോലെ
وَإِن كُنتُم
നിങ്ങള്‍ ആയിരുന്നെങ്കിലും
مِّن قَبْلِهِ
അതിനുമുമ്പ്
لَمِنَ الضَّالِّينَ
വഴിപിഴച്ചവരില്‍ പെട്ടവര്‍
Full meaning Play ﴾2:198﴿
فَإِذَا قَضَيْتُم
നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍
مَّنَاسِكَكُمْ
നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍
فَاذْكُرُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക
كَذِكْرِكُمْ
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَاءَكُمْ
നിങ്ങളുടെ പിതാക്കളെ
أَوْ أَشَدَّ
അല്ലെങ്കില്‍ കൂടുതലായി
ذِكْرًاۗ
സ്മരിക്കുന്നതില്‍
فَمِنَ النَّاسِ
ജനങ്ങളിലുണ്ട്
مَن يَقُولُ
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
ഐഹികജീവിതത്തില്‍
وَمَا لَهُ
അവനില്ല
فِي الْآخِرَةِ
പരലോകത്ത്
مِنْ خَلَاقٍ
ഒരംശവും
Full meaning Play ﴾2:200﴿
فَإِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
فَرِجَالًا
അപ്പോള്‍ നടന്നുകൊണ്ടും
أَوْ رُكْبَانًاۖ
അല്ലെങ്കില്‍ വാഹനത്തിലിരുന്നോ
فَإِذَا أَمِنتُمْ
നിങ്ങള്‍ നിര്‍ഭയരായാല്‍
فَاذْكُرُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
كَمَا عَلَّمَكُم
അവന്‍ നിങ്ങളെ പഠിപ്പിച്ച പ്രകാരം
مَّا لَمْ تَكُونُوا
നിങ്ങളായിരുന്നില്ലാത്തത്
تَعْلَمُونَ
നിങ്ങളറിയുന്നു
Full meaning Play ﴾2:239﴿
فَإِذَا قَضَيْتُمُ
അങ്ങനെ നിങ്ങള്‍ നിര്‍വ്വഹിച്ചാല്‍
الصَّلَاةَ
നമസ്കാരം
فَاذْكُرُوا
നിങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുക
اللَّهَ
അല്ലാഹുവിനെ
قِيَامًا
നില്‍ക്കുന്നവരായി (നിന്നും)
وَقُعُودًا
ഇരിക്കുന്നവരായും (ഇരുന്നും)
وَعَلَىٰ جُنُوبِكُمْۚ
നിങ്ങളുടെ പാര്‍ശ്വങ്ങളിലായും (കിടന്നും)
فَإِذَا اطْمَأْنَنتُمْ
നിങ്ങള്‍ ശാന്തരായാല്‍ (നിങ്ങള്‍ നിര്‍ഭയരായാല്‍)
فَأَقِيمُوا
നിങ്ങള്‍ (മുറപ്രകാരം) നിലനിര്‍ത്തുക, നിര്‍വഹിക്കുക
الصَّلَاةَۚ
നമസ്കാരം
إِنَّ الصَّلَاةَ
നിശ്ചയമായും നമസ്കാരം
كَانَتْ
അതായിരിക്കുന്നു
عَلَى الْمُؤْمِنِينَ
സത്യവിശ്വാസികളുടെമേല്‍
كِتَابًا
ചുമത്തപ്പെട്ട ബാധ്യത
مَّوْقُوتًا
സമയനിര്‍ണിതമായ (സമയബന്ധിതമായ)
Full meaning Play ﴾4:103﴿
أَوَعَجِبْتُمْ
നിങ്ങള്‍ അദ്ഭുതപ്പെട്ടുവോ
أَن جَاءَكُمْ
നിങ്ങള്‍ക്ക് വന്നെത്തിയതില്‍
ذِكْرٌ
ഉദ്ബോധനം
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
عَلَىٰ رَجُلٍ
ഒരാളിലൂടെ
مِّنكُمْ
നിങ്ങളില്‍ നിന്നുള്ള
لِيُنذِرَكُمْۚ
അദ്ദേഹം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍
وَاذْكُرُوا
നിങ്ങള്‍ അനുസ്മരിക്കുക
إِذْ جَعَلَكُمْ
അവന്‍ നിങ്ങളെ ആക്കിയ സന്ദര്‍ഭം
خُلَفَاءَ
പ്രതിനിധികള്‍
مِن بَعْدِ
ശേഷം
قَوْمِ نُوحٍ
നൂഹിന്റെ ജനതയുടെ
وَزَادَكُمْ
നിങ്ങള്‍ക്ക് അവന്‍ വര്‍ധിപ്പിക്കുകയും ചെയ്തു
فِي الْخَلْقِ
സൃഷ്ടിയില്‍
بَسْطَةًۖ
കായിക ശേഷിയും ദീര്‍ഘകായത്തവും
فَاذْكُرُوا
അതിനാല്‍ നിങ്ങള്‍ ഓര്‍ക്കുക
آلَاءَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
നിങ്ങള്‍ വിജയിക്കുന്നു
Full meaning Play ﴾7:69﴿
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
إِذْ
സന്ദര്‍ഭം
جَعَلَكُمْ
നിങ്ങളെ അവന്‍ ആക്കി
خُلَفَاءَ
പ്രതിനിധികള്‍
مِن بَعْدِ عَادٍ
ആദിനു ശേഷം
وَبَوَّأَكُمْ
നിങ്ങള്‍ക്ക് അവന്‍ താമസമൊരുക്കിത്തരികയും ചെയ്തു
فِي الْأَرْضِ
ഭൂമിയില്‍
تَتَّخِذُونَ
നിങ്ങള്‍ ഉണ്ടാക്കുന്നു
مِن سُهُولِهَا
അതിലെ സമതലങ്ങളില്‍
قُصُورًا
കൊട്ടാരങ്ങള്‍
وَتَنْحِتُونَ
നിങ്ങള്‍ തുരക്കുന്നു
الْجِبَالَ
പര്‍വതങ്ങളെ
بُيُوتًاۖ
വീടുകളായി
فَاذْكُرُوا
അതിനാല്‍ നിങ്ങള്‍ ഓര്‍ക്കുക
آلَاءَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
وَلَا تَعْثَوْا
നിങ്ങള്‍ കുഴപ്പം സൃഷ്ടിക്കരുത്
فِي الْأَرْضِ
ഭൂമിയില്‍
مُفْسِدِينَ
നാശകാരികളായി
Full meaning Play ﴾7:74﴿
وَالْبُدْنَ
ബലിയൊട്ടകങ്ങളെ
جَعَلْنَاهَا
നാമവയെ ആക്കി
لَكُم
നിങ്ങള്‍ക്ക്
مِّن شَعَائِرِ اللَّهِ
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടവ
لَكُمْ
നിങ്ങള്‍ക്കുണ്ട്
فِيهَا
അതില്‍
خَيْرٌۖ
ഗുണം
فَاذْكُرُوا
അതിനാല്‍ നിങ്ങളുച്ചരിക്കുക
اسْمَ اللَّهِ
അല്ലാഹുവിന്റെ നാമം
عَلَيْهَا
അവയുടെ മേല്‍
صَوَافَّۖ
അണിയായിനിര്‍ത്തിക്കൊണ്ട്
فَإِذَا وَجَبَتْ
നിലംപതിച്ചാല്‍
جُنُوبُهَا
അവയുടെ പാര്‍ശ്വങ്ങള്‍
فَكُلُوا
നിങ്ങള്‍ ഭക്ഷിക്കുക
مِنْهَا
അതില്‍ നിന്ന്
وَأَطْعِمُوا
നിങ്ങള്‍ ഭക്ഷിപ്പിക്കുക
الْقَانِعَ
ഉള്ളതില്‍ തൃപ്തിപ്പെടുന്നവരെ
وَالْمُعْتَرَّۚ
ചോദിച്ചുവരുന്നവരെയും
كَذَٰلِكَ
അപ്രകാരം
سَخَّرْنَاهَا
നാം അവയെ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നതിന് വേണ്ടി
Full meaning Play ﴾22:36﴿