Repeated Words in Quran
فَلَمَّا بَلَغَا
അങ്ങനെ അവര്‍ രണ്ടു പേരും എത്തിയപ്പോള്‍
مَجْمَعَ
സംഗമസ്ഥാനത്ത്
بَيْنِهِمَا
അവ രണ്ടിന്റെയും
نَسِيَا
അവര്‍ രണ്ടു പേരും മറന്നു
حُوتَهُمَا
അവരുടെ മത്സ്യത്തെ
فَاتَّخَذَ
എന്നിട്ടത് ഉണ്ടാക്കി
سَبِيلَهُ
അതിന്റെ വഴി
فِي الْبَحْرِ
സമുദ്രത്തില്‍
سَرَبًا
തുരങ്കമായി
Full meaning Play ﴾18:61﴿
فَاتَّخَذَتْ
എന്നിട്ടവള്‍ ഉണ്ടാക്കി
مِن دُونِهِمْ
അവരെവിട്ട്
حِجَابًا
ഒരു മറ
فَأَرْسَلْنَا
അപ്പോള്‍ നാം അയച്ചു
إِلَيْهَا
അവളിലേക്ക്
رُوحَنَا
നമ്മുടെ ആത്മാവിനെ (മലക്കിനെ)
فَتَمَثَّلَ
അപ്പോള്‍ പ്രത്യക്ഷപ്പെട്ടു
لَهَا
അവളുടെ മുമ്പില്‍
بَشَرًا
ഒരു മനുഷ്യനായി
سَوِيًّا
ശരിയായ
Full meaning Play ﴾19:17﴿