Repeated Words in Quran
فَإِنِ اسْتَكْبَرُوا
ഇനി അവര്‍ അഹങ്കരിക്കുകയാണെങ്കില്‍
فَالَّذِينَ عِندَ رَبِّكَ
നിന്റെ നാഥന്റെ സമീപത്തുള്ളവര്‍ (മലക്കുകള്‍)
يُسَبِّحُونَ
അവര്‍ പ്രകീര്‍ത്തിക്കുന്നു
لَهُ
അവനെ
بِاللَّيْلِ
രാത്രിയില്‍
وَالنَّهَارِ
പകലിലും
وَهُمْ لَا يَسْأَمُونَ۩
അവര്‍ക്ക് മടുപ്പു തോന്നുന്നില്ല
Full meaning Play ﴾41:38﴿