Repeated Words in Quran
وَقَالَ
അവന്‍ (യൂസുഫ്) പറഞ്ഞു
لِلَّذِي
ഒരുവനോട്
ظَنَّ
അവന്‍ കരുതി
أَنَّهُ
ഉറപ്പായും അയാളാണെന്ന്
نَاجٍ
രക്ഷപ്പെടുന്നവന്‍
مِّنْهُمَا
അവരിരുവരില്‍
اذْكُرْنِي
നീ എന്നെപ്പറ്റി പറയുക
عِندَ رَبِّكَ
നിന്റെ യജമാനന്റെ അടുക്കല്‍
فَأَنسَاهُ
എങ്കിലും അയാളെ മറപ്പിച്ചു
الشَّيْطَانُ
പിശാച്
ذِكْرَ
പറയാന്‍
رَبِّهِ
തന്റെ യജമാനനോട്
فَلَبِثَ
അതിനാല്‍ അദ്ദേഹം താമസിച്ചു
فِي السِّجْنِ
ജയിലില്‍
بِضْعَ
ഏതാനും
سِنِينَ
വര്‍ഷങ്ങള്‍
Full meaning Play ﴾12:42﴿
اسْتَحْوَذَ
കീഴടക്കിയിരിക്കുന്നു
عَلَيْهِمُ
അവരെ
الشَّيْطَانُ
പിശാച്
فَأَنسَاهُمْ
അങ്ങനെ അവരെ അവന്‍ മറപ്പിച്ചു
ذِكْرَ اللَّهِۚ
അല്ലാഹുവിനെ സ്മരിക്കുന്നത്
أُولَٰئِكَ
അവര്‍
حِزْبُ
കക്ഷിയാകുന്നു
الشَّيْطَانِۚ
പിശാചിന്റെ
أَلَا
അറിയുക
إِنَّ حِزْبَ
നിശ്ചയം, കക്ഷി
الشَّيْطَانِ
പിശാചിന്റെ
هُمُ
അവര്‍ തന്നെയാണ്
الْخَاسِرُونَ
നഷ്ടം പറ്റിയവര്‍
وَلَا تَكُونُوا
നിങ്ങളാകരുത്
كَالَّذِينَ
യാതൊരുത്തരെപ്പോലെ
نَسُوا
അവര്‍ മറന്നു
اللَّهَ
അല്ലാഹുവിനെ
فَأَنسَاهُمْ
അപ്പോള്‍ അവന്‍ അവരെ മറന്നവരാക്കി
أَنفُسَهُمْۚ
അവരെത്തന്നെ
أُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الْفَاسِقُونَ
അധര്‍മകാരികള്‍
Full meaning Play ﴾59:19﴿