Repeated Words in Quran
فَكَذَّبُوهُ
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَنجَيْنَاهُ
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷിച്ചു
وَالَّذِينَ مَعَهُ
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
فِي الْفُلْكِ
കപ്പലില്‍
وَأَغْرَقْنَا
നാം മുക്കിക്കൊല്ലുകയും ചെയ്തു
الَّذِينَ كَذَّبُوا
കള്ളമാക്കി തള്ളിക്കളഞ്ഞവരെ
بِآيَاتِنَاۚ
നമ്മുടെ പ്രമാണങ്ങളെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവരായിരുന്നു
قَوْمًا
ജനം
عَمِينَ
അന്ധരായ
Full meaning Play ﴾7:64﴿
فَأَنجَيْنَاهُ
അങ്ങനെ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَالَّذِينَ مَعَهُ
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
بِرَحْمَةٍ
കാരുണ്യത്താല്‍
مِّنَّا
നമ്മുടെ
وَقَطَعْنَا
നാം മുറിച്ചു മാറ്റുകയും ചെയ്തു
دَابِرَ
മുരട്
الَّذِينَ كَذَّبُوا
കള്ളമാക്കി തള്ളിയവരുടെ
بِآيَاتِنَاۖ
നമ്മുടെ പ്രമാണങ്ങളെ
وَمَا كَانُوا
അവരായിരുന്നില്ല
مُؤْمِنِينَ
സത്യവിശ്വാസികള്‍
Full meaning Play ﴾7:72﴿
فَأَنجَيْنَاهُ
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَأَهْلَهُ
അദ്ദേഹത്തിന്റെ കുടുംബത്തെയും
إِلَّا
ഒഴികെ
امْرَأَتَهُ
അദ്ദേഹത്തിന്റെ ഭാര്യയെ
كَانَتْ
അവളായിരുന്നു
مِنَ الْغَابِرِينَ
പിന്‍മാറിനിന്നവരില്‍
Full meaning Play ﴾7:83﴿
ثُمَّ
പിന്നെ
صَدَقْنَاهُمُ
അവരോട് നാം സത്യസന്ധത പാലിച്ചു
الْوَعْدَ
വാഗ്ദാനത്തില്‍
فَأَنجَيْنَاهُمْ
അങ്ങനെ നാമവരെ രക്ഷപ്പെടുത്തി
وَمَن نَّشَاءُ
നാമുദ്ദേശിക്കുന്നവരേയും
وَأَهْلَكْنَا
നാം നശിപ്പിച്ചു
الْمُسْرِفِينَ
അതിരു കടന്നവരെ
Full meaning Play ﴾21:9﴿
فَأَنجَيْنَاهُ
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷിച്ചു
وَمَن مَّعَهُ
അദ്ദേഹത്തോടൊപ്പമുള്ളവരെയും
فِي الْفُلْكِ
കപ്പലില്‍
الْمَشْحُونِ
തിങ്ങിനിറഞ്ഞ
Full meaning Play ﴾26:119﴿
فَأَنجَيْنَاهُ
അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَأَهْلَهُ
അദ്ദേഹത്തിന്റെ ആള്‍ക്കാരെയും
إِلَّا امْرَأَتَهُ
അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ
قَدَّرْنَاهَا
അവളെ നാം കണക്കാക്കിയിരുന്നു
مِنَ الْغَابِرِينَ
പിന്‍മാറി നിന്നവരിലായിരിക്കുമെന്ന്
Full meaning Play ﴾27:57﴿
فَأَنجَيْنَاهُ
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَأَصْحَابَ السَّفِينَةِ
കപ്പലിലുള്ളവരെയും
وَجَعَلْنَاهَا
അതിനെ നാം ആക്കുകയും ചെയ്തു
آيَةً
ദൃഷ്ടാന്തം
لِّلْعَالَمِينَ
ലോകര്‍ക്ക്
Full meaning Play ﴾29:15﴿