Repeated Words in Quran
فَكَذَّبُوهُ
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَخَذَهُمْ
അതിനാല്‍ അവരെ പിടികൂടി
عَذَابُ
ശിക്ഷ
يَوْمِ الظُّلَّةِۚ
മേഘത്തണല്‍ മൂടിയ ദിവസത്തെ
إِنَّهُ
തീര്‍ച്ചയായും അത്
كَانَ
ആയിരുന്നു
عَذَابَ
ശിക്ഷ
يَوْمٍ
ഒരു ദിവസത്തിന്റെ
عَظِيمٍ
ഭയങ്കരമായ
Full meaning Play ﴾26:189﴿
فَعَصَوْا
അങ്ങനെ അവര്‍ ധിക്കരിച്ചു
رَسُولَ
ദൂതനെ
رَبِّهِمْ
അവരുടെ നാഥന്റെ
فَأَخَذَهُمْ
അപ്പോള്‍ അവന്‍ അവരെ പിടികൂടി
أَخْذَةً
ഒരു പിടികൂടല്‍
رَّابِيَةً
കഠിനമായ
Full meaning Play ﴾69:10﴿