Repeated Words in Quran
وَاخْتَارَ مُوسَىٰ
മൂസാ തെരഞ്ഞെടുത്തു
قَوْمَهُ
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
سَبْعِينَ رَجُلًا
എഴുപത് പേരെ
لِّمِيقَاتِنَاۖ
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا أَخَذَتْهُمُ
അവരെ പിടികൂടിയപ്പോള്‍
الرَّجْفَةُ
ശക്തിയായ പ്രകമ്പനം
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
لَوْ شِئْتَ
നീ ഇച്ഛിച്ചിരുന്നെങ്കില്‍
أَهْلَكْتَهُم
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن قَبْلُ
നേരത്തെ തന്നെ
وَإِيَّايَۖ
എന്നെയും
أَتُهْلِكُنَا
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا فَعَلَ
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
السُّفَهَاءُ
വിഡ്ഢികള്‍
مِنَّاۖ
ഞങ്ങളിലെ
إِنْ
അതല്ല
هِيَ
അല്ലാതെ
إِلَّا فِتْنَتُكَ
നിന്റെ പരീക്ഷണം
تُضِلُّ
നീ വഴികേടിലാക്കുന്നു
بِهَا
അതുവഴി
مَن تَشَاءُ
നീ ഇച്ഛിക്കുന്നവരെ
وَتَهْدِي
നീ നേര്‍വഴിയിലാക്കുന്നു
مَن تَشَاءُۖ
നീ ഇച്ഛിക്കുന്നവരെ
أَنتَ
നീയാണ്
وَلِيُّنَا
ഞങ്ങളുടെ രക്ഷകന്‍
فَاغْفِرْ
അതിനാല്‍ നീ പൊറുത്തു തരേണമേ
لَنَا
ഞങ്ങള്‍ക്ക്
وَارْحَمْنَاۖ
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
നീയാണ്
خَيْرُ الْغَافِرِينَ
പൊറുക്കുന്നവരില്‍ അത്യുത്തമന്‍
Full meaning Play ﴾7:155﴿
غَافِرِ
പൊറുക്കുന്നവന്‍
الذَّنبِ
പാപം
وَقَابِلِ
സ്വീകരിക്കുന്നവനും
التَّوْبِ
പശ്ചാത്താപം
شَدِيدِ الْعِقَابِ
കഠിനമായി ശിക്ഷിക്കുന്നവനും
ذِي الطَّوْلِۖ
ഔദാര്യത്തിനുടമയും
لَا إِلَٰهَ
ഒരു ആരാധ്യനുമില്ല
إِلَّا هُوَۖ
അവനല്ലാതെ
إِلَيْهِ
അവങ്കലേക്കാണ്
الْمَصِيرُ
മടക്കം
Full meaning Play ﴾40:3﴿