Repeated Words in Quran
وَجَعَلْنَا
നാം ആക്കി
ابْنَ مَرْيَمَ
മര്‍യമിന്റെ പുത്രനെ
وَأُمَّهُ
അവന്റെ മാതാവിനെയും
آيَةً
ഒരു ദൃഷ്ടാന്തം
وَآوَيْنَاهُمَا
അവര്‍ രണ്ടു പേര്‍ക്കും നാം അഭയം നല്‍കി
إِلَىٰ رَبْوَةٍ
ഒരു ഉയര്‍ന്ന സ്ഥലത്ത്
ذَاتِ قَرَارٍ
നിവാസയോഗ്യമായ
وَمَعِينٍ
ഉറവയുള്ളതും
Full meaning Play ﴾23:50﴿
يُطَافُ
കറങ്ങിക്കൊണ്ടിരിക്കും
عَلَيْهِم
അവര്‍ക്കിടയില്‍
بِكَأْسٍ
കോപ്പകള്‍
مِّن مَّعِينٍ
ഉറവ് വെള്ളം നിറച്ച
Full meaning Play ﴾37:45﴿
كَذَٰلِكَ
ഇതാണവരുടെ (അവരുടെ അവസ്ഥ)
وَزَوَّجْنَاهُم
നാമവര്‍ക്ക് ഇണകളാക്കികൊടുക്കും
بِحُورٍ عِينٍ
വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ
Full meaning Play ﴾44:54﴿
مُتَّكِئِينَ
ചാരിയിരിക്കുന്നവരായി
عَلَىٰ سُرُرٍ
കട്ടിലുകളില്‍
مَّصْفُوفَةٍۖ
വരിവരിയായി വെക്കപ്പെട്ട
وَزَوَّجْنَاهُم
നാം അവര്‍ക്ക് ഇണകളാക്കിക്കൊടുക്കും
بِحُورٍ
തരുണികളെ
عِينٍ
വിശാലാക്ഷികളായ
Full meaning Play ﴾52:20﴿
بِأَكْوَابٍ
കോപ്പകളുംകൊണ്ട്
وَأَبَارِيقَ
കൂജകളും
وَكَأْسٍ
ചഷകവും
مِّن مَّعِينٍ
ശുദ്ധ ഉറവുജലത്തിന്റെ
Full meaning Play ﴾56:18﴿