Repeated Words in Quran
إِلَيْهِ يُرَدُّ
അവങ്കലേക്കാണ് മടക്കപ്പെടുന്നത്
عِلْمُ السَّاعَةِۚ
ആ (അന്ത്യ)സമയം സംബന്ധിച്ച അറിവ്
وَمَا تَخْرُجُ
പുറത്തുവരുന്നില്ല
مِن ثَمَرَاتٍ
ഫലങ്ങള്‍
مِّنْ أَكْمَامِهَا
അവയുടെ കൂമ്പുകളില്‍ നിന്ന്
وَمَا تَحْمِلُ
ഗര്‍ഭം ധരിക്കുന്നുമില്ല
مِنْ أُنثَىٰ
ഒരു സ്ത്രീയും
وَلَا تَضَعُ
അവള്‍ പ്രസവിക്കുന്നുമില്ല
إِلَّا بِعِلْمِهِۚ
അവന്റെ അറിവോടെയല്ലാതെ
وَيَوْمَ يُنَادِيهِمْ
അവന്‍ അവരോടു വിളിച്ചു ചോദിക്കുന്ന ദിവസം
أَيْنَ
എവിടെ
شُرَكَائِي
എന്റെ പങ്കാളികള്‍
قَالُوا
അവര്‍ പറയും
آذَنَّاكَ
ഞങ്ങള്‍ നിന്നെ അറിയിച്ചു കഴിഞ്ഞു
مَا مِنَّا
ഞങ്ങളില്‍ ഇല്ല
مِن شَهِيدٍ
(അതിന്നു) സാക്ഷിയായി ആരും
Full meaning Play ﴾41:47﴿
وَتَبَارَكَ
അനുഗ്രഹപൂര്‍ണനായിരിക്കുന്നു
الَّذِي
യാതൊരുവന്‍
لَهُ
അവന്നാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَمَا بَيْنَهُمَا
അവക്കിടയിലുള്ളതിന്റെയും
وَعِندَهُ
അവന്റെ അടുക്കലാണ്
عِلْمُ السَّاعَةِ
അന്ത്യസമയത്തെക്കുറിച്ച അറിവ്
وَإِلَيْهِ
അവങ്കലേക്കുതന്നെ
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടും
Full meaning Play ﴾43:85﴿