Repeated Words in Quran
وَإِذَا سَأَلَكَ
നിന്നോട് ചോദിച്ചാല്‍
عِبَادِي
എന്റെ ദാസന്‍മാര്‍
عَنِّي
എന്നെ സംബന്ധിച്ച്
فَإِنِّي
തീര്‍ച്ചയായും ഞാന്‍
قَرِيبٌۖ
സമീപസ്ഥനാണ്
أُجِيبُ
ഞാന്‍ ഉത്തരം ചെയ്യും
دَعْوَةَ الدَّاعِ
പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ത്ഥനക്ക്
إِذَا دَعَانِۖ
അവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍
فَلْيَسْتَجِيبُوا لِي
അതിനാല്‍ അവന്‍ എനിക്ക് ഉത്തരം ചെയ്യട്ടെ
وَلْيُؤْمِنُوا بِي
അവനെന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ
لَعَلَّهُمْ
അവരായേക്കും
يَرْشُدُونَ
നേര്‍വഴിയിലാകുന്നു
Full meaning Play ﴾2:186﴿
قُل
നീ പറയുക
لِّعِبَادِيَ
എന്റെ ദാസന്മാരോട്
الَّذِينَ آمَنُوا
സത്യവിശ്വാസികളായ
يُقِيمُوا
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കട്ടെ
الصَّلَاةَ
നമസ്കാരം
وَيُنفِقُوا
അവര്‍ ചെലവഴിക്കട്ടെ
مِمَّا رَزَقْنَاهُمْ
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
سِرًّا
രഹസ്യമായി
وَعَلَانِيَةً
പരസ്യമായും
مِّن قَبْلِ
മുമ്പ്
أَن يَأْتِيَ
വന്നെത്തുന്നതിന്
يَوْمٌ
ദിവസം
لَّا بَيْعٌ
കൊള്ളക്കൊടുക്കയില്ല
فِيهِ
അതില്‍
وَلَا خِلَالٌ
ചങ്ങാത്തവും
Full meaning Play ﴾14:31﴿
إِنَّ
തീര്‍ച്ചയായും
عِبَادِي
എന്റെ അടിമകള്‍
لَيْسَ
ഇല്ല
لَكَ
നിനക്ക്
عَلَيْهِمْ
അവരുടെമേല്‍
سُلْطَانٌ
ആധിപത്യം
إِلَّا مَنِ اتَّبَعَكَ
നിന്നെ പിന്‍പറ്റിയവനൊഴികെ
مِنَ الْغَاوِينَ
വഴിപിഴച്ചവരിലെ
Full meaning Play ﴾15:42﴿
نَبِّئْ
നീ അറിയിക്കുക
عِبَادِي
എന്റെ ദാസന്മാരെ
أَنِّي
തീര്‍ച്ചയായും ഞാന്‍
أَنَا
ഞാന്‍ (ആകുന്നു)
الْغَفُورُ
ഏറെ പൊറുക്കുന്നവന്‍
الرَّحِيمُ
കരുണാനിധി
Full meaning Play ﴾15:49﴿
وَقُل
നീ പറയുകയും ചെയ്യുക
لِّعِبَادِي
എന്റെ ദാസന്‍മാരോട്
يَقُولُوا
അവര്‍ പറയട്ടെ
الَّتِي هِيَ أَحْسَنُۚ
ഏറ്റവും നല്ലത്
إِنَّ الشَّيْطَانَ
നിശ്ചയമായും പിശാച്
يَنزَغُ
ഇളക്കിവിടും (കുഴപ്പം സൃഷ്ടിക്കും)
بَيْنَهُمْۚ
അവര്‍ക്കിടയില്‍
إِنَّ الشَّيْطَانَ
നിശ്ചയമായും പിശാച്
كَانَ
ആയിരിക്കുന്നു
لِلْإِنسَانِ
മനുഷ്യനോട്
عَدُوًّا
ശത്രു
مُّبِينًا
പ്രത്യക്ഷമായ
Full meaning Play ﴾17:53﴿
إِنَّ عِبَادِي
നിശ്ചയമായും എന്റെ അടിമകള്‍
لَيْسَ
ഇല്ല
لَكَ
നിനക്ക്
عَلَيْهِمْ
അവരുടെമേല്‍
سُلْطَانٌۚ
ഒരധികാരവും
وَكَفَىٰ
മതി
بِرَبِّكَ
നിന്റെ നാഥന്‍
وَكِيلًا
ഭരമേല്‍പിക്കപ്പെടുന്നവനായി
Full meaning Play ﴾17:65﴿
أَفَحَسِبَ
വിചാരിച്ചുവോ
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
أَن يَتَّخِذُوا
അവര്‍ സ്വീകരിക്കാമെന്ന്
عِبَادِي
എന്റെ ദാസന്‍മാരെ
مِن دُونِي
എനിക്ക് പുറമെ
أَوْلِيَاءَۚ
രക്ഷാധികാരികള്‍
إِنَّا
നിശ്ചയമായും നാം
أَعْتَدْنَا
നാം ഒരുക്കിവെച്ചിട്ടുണ്ട്
جَهَنَّمَ
നരകം
لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
نُزُلًا
വിരുന്നായി
Full meaning Play ﴾18:102﴿
وَلَقَدْ أَوْحَيْنَا
നിശ്ചയം നാം ബോധനം നല്‍കുകയുണ്ടായി
إِلَىٰ مُوسَىٰ
മൂസക്ക്
أَنْ أَسْرِ
നീ രാത്രി പോകൂ എന്ന്
بِعِبَادِي
എന്റെ ദാസന്മാരെയും കൊണ്ട്
فَاضْرِبْ
എന്നിട്ട് ഏര്‍പ്പെടുത്തുക
لَهُمْ
അവര്‍ക്ക്
طَرِيقًا
ഒരു വഴി
فِي الْبَحْرِ
സമുദ്രത്തില്‍
يَبَسًا
ഉണങ്ങിയ
لَّا تَخَافُ
നീ ഭയപ്പെടേണ്ട
دَرَكًا
പിടികൂടുന്നതിനെ
وَلَا تَخْشَىٰ
നീ പേടിക്കുകയും വേണ്ട
Full meaning Play ﴾20:77﴿
وَلَقَدْ كَتَبْنَا
തീര്‍ച്ചയായും നാം രേഖപ്പെടുത്തിയിട്ടുണ്ട്
فِي الزَّبُورِ
സബൂറില്‍
مِن بَعْدِ
ശേഷം
الذِّكْرِ
ഉല്‍ബോധനത്തിന്റെ
أَنَّ
തീര്‍ച്ചയായും
الْأَرْضَ
ഭൂമി
يَرِثُهَا
അതിനെ അനന്തരമെടുക്കും
عِبَادِيَ
എന്റെ ദാസന്മാര്‍
الصَّالِحُونَ
സച്ചരിതരായ
Full meaning Play ﴾21:105﴿
إِنَّهُ
തീര്‍ച്ചയായും കാര്യം
كَانَ فَرِيقٌ
ഒരു വിഭാഗമുണ്ടായിരുന്നു
مِّنْ عِبَادِي
എന്റെ ദാസന്‍മാരില്‍
يَقُولُونَ
അവര്‍ പറയുമായിരുന്നു
رَبَّنَا
ഞങ്ങളുടെ നാഥാ
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചു
فَاغْفِرْ لَنَا
അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَا
ഞങ്ങളോട് കരുണകാണിക്കേണമേ
وَأَنتَ
നീയാണ്
خَيْرُ
ഉത്തമന്‍
الرَّاحِمِينَ
കരുണകാണിക്കുന്നവരില്‍
Full meaning Play ﴾23:109﴿
وَيَوْمَ
ദിവസം
يَحْشُرُهُمْ
അവരെ ഒരുമിച്ചുകൂട്ടും
وَمَا يَعْبُدُونَ
അവര്‍ ആരാധിക്കുന്നവയെയും
مِن دُونِ اللَّهِ
അല്ലാഹുവിന് പുറമെ
فَيَقُولُ
അപ്പോള്‍ (അല്ലാഹു അവരോട്) പറയും
أَأَنتُمْ
നിങ്ങളാണോ
أَضْلَلْتُمْ
വഴി തെറ്റിച്ചത്
عِبَادِي
എന്റെ അടിമകളെ
هَٰؤُلَاءِ
ഈ വിഭാഗം
أَمْ
അതോ
هُمْ
അവര്‍
ضَلُّوا
അവര്‍ സ്വയം പിഴച്ചുവോ
السَّبِيلَ
മാര്‍ഗം
Full meaning Play ﴾25:17﴿
وَأَوْحَيْنَا
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
മൂസാക്ക്
أَنْ أَسْرِ
രാത്രി പുറപ്പെട്ടുകൊള്ളുക എന്ന്
بِعِبَادِي
എന്റെ ദാസന്മാരെയും കൂട്ടി
إِنَّكُم
തീര്‍ച്ചയായും നിങ്ങള്‍
مُّتَّبَعُونَ
പിന്തുടരപ്പെടുന്നവരാണ്
Full meaning Play ﴾26:52﴿
يَا عِبَادِيَ
എന്റെ ദാസന്‍മാരേ
الَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ച
إِنَّ أَرْضِي
നിശ്ചയം എന്റെ ഭൂമി
وَاسِعَةٌ
വിശാലമാണ്
فَإِيَّايَ فَاعْبُدُونِ
അതിനാല്‍ എനിക്ക് മാത്രം നിങ്ങള്‍ വഴിപ്പെടുവിന്‍
Full meaning Play ﴾29:56﴿
يَعْمَلُونَ
അവര്‍ ഉണ്ടാക്കിക്കൊടുക്കുന്നു
لَهُ
അദ്ദേഹത്തിന്
مَا يَشَاءُ
അദ്ദേഹമുദ്ദേശിക്കുന്നത്
مِن مَّحَارِيبَ
കൂറ്റന്‍ കെട്ടിടങ്ങള്‍
وَتَمَاثِيلَ
പ്രതിമകള്‍
وَجِفَانٍ
തളികകള്‍
كَالْجَوَابِ
തടാകങ്ങള്‍ പോലുള്ള
وَقُدُورٍ
പാചക പാത്രങ്ങളും
رَّاسِيَاتٍۚ
നിലത്ത് ഉറപ്പിച്ചുനിര്‍ത്തിയ
اعْمَلُوا
നിങ്ങള്‍ പ്രവര്‍ത്തിക്കുക
آلَ دَاوُودَ
ദാവൂദ് കുടുംബമേ
شُكْرًاۚ
നന്ദിപൂര്‍വം
وَقَلِيلٌ
വിരളമാണ്
مِّنْ عِبَادِيَ
എന്റെ ദാസന്‍മാരില്‍
الشَّكُورُ
നന്ദിയുള്ളവര്‍
Full meaning Play ﴾34:13﴿
قُلْ
നീ പറയുക
يَا عِبَادِيَ
എന്റെ ദാസന്‍മാരേ
الَّذِينَ أَسْرَفُوا
അതിക്രമം കാണിച്ചവരായ
عَلَىٰ أَنفُسِهِمْ
സ്വന്തം ആത്മാക്കളോട്
لَا تَقْنَطُوا
നിങ്ങള്‍ നിരാശരാകരുത്
مِن رَّحْمَةِ اللَّهِۚ
അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يَغْفِرُ
അവന്‍ പൊറുക്കും
الذُّنُوبَ
പാപങ്ങള്‍
جَمِيعًاۚ
എല്ലാം
إِنَّهُ هُوَ
ഉറപ്പായും അവന്‍
الْغَفُورُ
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
പരമദയാലുവും
Full meaning Play ﴾39:53﴿
فَأَسْرِ
നീ പുറപ്പെടുക
بِعِبَادِي
എന്റെ ദാസരെയുംകൊണ്ട്
لَيْلًا
രാത്രിതന്നെ
إِنَّكُم مُّتَّبَعُونَ
തീര്‍ച്ചയായും നിങ്ങള്‍ (ശത്രുക്കളാല്‍) പിന്തുടരപ്പെടുന്നതാണ്‌
Full meaning Play ﴾44:23﴿
فَادْخُلِي
അങ്ങനെ നീ പ്രവേശിച്ചുകൊള്ളുക
فِي عِبَادِي
എന്റെ ദാസന്മാരുടെ കൂട്ടത്തില്‍
Full meaning Play ﴾89:29﴿