Repeated Words in Quran
الَّذِينَ قَالُوا
പറഞ്ഞവര്‍ (വാദിച്ചവര്‍)
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
عَهِدَ
കരാര്‍ ചെയ്തിരിക്കുന്നു
إِلَيْنَا
ഞങ്ങളോട്
أَلَّا نُؤْمِنَ
ഞങ്ങള്‍ വിശ്വസിക്കരുതെന്ന്
لِرَسُولٍ
ഒരു ദൈവദൂതനിലും
حَتَّىٰ يَأْتِيَنَا
അദ്ദേഹം ഞങ്ങളുടെയടുക്കല്‍ വരുന്നത് വരെ
بِقُرْبَانٍ
ഒരു ബലിയുമായി
تَأْكُلُهُ
അതിനെ തിന്നും
النَّارُۗ
തീ
قُلْ
നീ പറയുക
قَدْ جَاءَكُمْ
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
رُسُلٌ
ദൈവദൂതന്‍മാര്‍
مِّن قَبْلِي
എനിക്ക് മുമ്പ്
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
وَبِالَّذِي قُلْتُمْ
നിങ്ങള്‍ പറഞ്ഞത് (ചെയ്തു കാണിച്ച്)കൊണ്ടും
فَلِمَ
എന്നിട്ടും എന്തിന്
قَتَلْتُمُوهُمْ
നിങ്ങള്‍ അവരെ കൊന്നു
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യവാദികള്‍
Full meaning Play ﴾3:183﴿
وَلَمَّا وَقَعَ
വന്നു ഭവിച്ചപ്പോള്‍
عَلَيْهِمُ
അവര്‍ക്ക്
الرِّجْزُ
വിപത്ത്
قَالُوا
അവര്‍ പറഞ്ഞു
يَا مُوسَى
മൂസാ
ادْعُ
നീ പ്രാര്‍ഥിക്കുക
لَنَا
ഞങ്ങള്‍ക്കു വേണ്ടി
رَبَّكَ
നിന്റെ നാഥനോട്
بِمَا عَهِدَ
അവന്‍ നല്‍കിയ ഉറപ്പ് അനുസരിച്ച്
عِندَكَۖ
നിന്റെയടുത്ത്
لَئِن كَشَفْتَ
നീ നീക്കിത്തന്നാല്‍
عَنَّا
ഞങ്ങളില്‍ നിന്ന്
الرِّجْزَ
ഈ ശിക്ഷ
لَنُؤْمِنَنَّ
ഉറപ്പായും ഞങ്ങള്‍ വിശ്വസിക്കും
لَكَ
നിന്നില്‍
وَلَنُرْسِلَنَّ
നാം അയക്കുകയും ചെയ്യും
مَعَكَ
നിന്റെ കൂടെ
بَنِي إِسْرَائِيلَ
ഇസ്രായേല്‍ മക്കളെ
Full meaning Play ﴾7:134﴿
وَقَالُوا
അവര്‍ പറഞ്ഞു
يَا أَيُّهَ السَّاحِرُ
അല്ലയോ ആഭിചാരകന്‍
ادْعُ
നീ പ്രാര്‍ത്ഥിക്കുക
لَنَا
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
നിന്റെ നാഥനോട്
بِمَا عَهِدَ
അവര്‍ ഉടമ്പടി ചെയ്തതനുസരിച്ച്
عِندَكَ
നിന്റെയടുക്കല്‍
إِنَّنَا
ഉറപ്പായും ഞങ്ങള്‍
لَمُهْتَدُونَ
നേര്‍വഴി പ്രാപിച്ചവരാകുന്നു
Full meaning Play ﴾43:49﴿