Repeated Words in Quran
فَأَعْرِضْ
അതിനാല്‍ നീ അവഗണിക്കുക
عَن مَّن تَوَلَّىٰ
പിന്തിരിഞ്ഞുപോയവനെ
عَن ذِكْرِنَا
നമ്മെ ഓര്‍ക്കുന്നതില്‍നിന്ന്
وَلَمْ يُرِدْ
അവന്‍ ഉദ്ദേശിച്ചിട്ടില്ല
إِلَّا الْحَيَاةَ الدُّنْيَا
ഐഹിക ജീവിതമല്ലാതെ
Full meaning Play ﴾53:29﴿