Repeated Words in Quran
وَآتُوا
നിങ്ങള്‍ നല്‍കുക
النِّسَاءَ
സ്ത്രീകള്‍ക്ക്
صَدُقَاتِهِنَّ
അവരുടെ വിവാഹ മൂല്യം
نِحْلَةًۚ
തികഞ്ഞ തൃപ്തിയോടെ
فَإِن طِبْنَ
ഇനി അവള്‍ നല്ല മനസ്സോടെ വിട്ടുതന്നാല്‍
لَكُمْ
നിങ്ങള്‍ക്ക്
عَن شَيْءٍ
വല്ലതും
مِّنْهُ
അതില്‍ നിന്ന്
نَفْسًا
സ്വമനസ്സാ
فَكُلُوهُ
നിങ്ങളത് തിന്നുകൊള്ളുക
هَنِيئًا
രുചികരമായും
مَّرِيئًا
സുഖകരമായും
Full meaning Play ﴾4:4﴿
قَالَ
അദ്ദേഹം പറഞ്ഞു
فَإِنِ اتَّبَعْتَنِي
എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുകയാണെങ്കില്‍
فَلَا تَسْأَلْنِي
താങ്കള്‍ എന്നോടു ചോദിക്കരുത്
عَن شَيْءٍ
യാതൊന്നിനെ കുറിച്ചും
حَتَّىٰ
വരെ
أُحْدِثَ
ഞാന്‍ പറഞ്ഞുതരുന്നു
لَكَ
താങ്കള്‍ക്ക്
مِنْهُ
അതിനെ പറ്റിയുള്ള
ذِكْرًا
വിവരം (പ്രസ്താവന)
Full meaning Play ﴾18:70﴿
قَالَ
അദ്ദേഹം പറഞ്ഞു
إِن سَأَلْتُكَ
(ഇനിയും) ഞാന്‍ താങ്കളോടു ചോദിച്ചാല്‍
عَن شَيْءٍ
എന്തിനെയെങ്കിലും കുറിച്ച്
بَعْدَهَا
ഇതിന്ന് ശേഷം
فَلَا تُصَاحِبْنِيۖ
താങ്കള്‍ എന്നെ കൂടെ കൂട്ടേണ്ടതില്ല
قَدْ بَلَغْتَ
താങ്കള്‍ക്ക് എത്തിയിട്ടുണ്ട്
مِن لَّدُنِّي
എന്റെ ഭാഗത്തു നിന്ന്
عُذْرًا
ഒഴികഴിവിനുള്ള ന്യായം
Full meaning Play ﴾18:76﴿