Repeated Words in Quran
فَأَزَلَّهُمَا
എന്നിട്ട് അവരിരുവരെയും തെറ്റിച്ചു
الشَّيْطَانُ
പിശാച്
عَنْهَا
അതില്‍ നിന്ന്
فَأَخْرَجَهُمَا
അങ്ങനെ അവര്‍ രണ്ടുപേരെയും അവന്‍ പുറത്താക്കി
مِمَّا
ഒന്നില്‍നിന്ന്
كَانَا
അവര്‍ രണ്ടുപേരും ആയിരുന്നു
فِيهِۖ
അതില്‍
وَقُلْنَا
നാം പറഞ്ഞു
اهْبِطُوا
നിങ്ങള്‍ ഇറങ്ങിപ്പോവുക
بَعْضُكُمْ
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ചിലര്‍ക്ക്
عَدُوٌّۖ
ശത്രുവാകുന്നു
وَلَكُمْ
നിങ്ങള്‍ക്കുണ്ട്
فِي الْأَرْضِ
ഭൂമിയില്‍
مُسْتَقَرٌّ
വാസസ്ഥാനം
وَمَتَاعٌ
വിഭവവും
إِلَىٰ حِينٍ
ഒരു സമയം വരെ
Full meaning Play ﴾2:36﴿
أُولَٰئِكَ
അക്കൂട്ടര്‍
مَأْوَاهُمْ
അവരുടെ താവളം
جَهَنَّمُ
നരകമാണ്
وَلَا يَجِدُونَ
അവര്‍ കണ്ടെത്തുകയില്ല
عَنْهَا
അതില്‍ നിന്ന്, അതിനെ വിട്ട്
مَحِيصًا
ഒരു രക്ഷാസങ്കേതവും
Full meaning Play ﴾4:121﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَسْأَلُوا
നിങ്ങള്‍ ചോദിക്കരുത്
عَنْ أَشْيَاءَ
ചില കാര്യങ്ങളെപ്പറ്റി
إِن تُبْدَ
അവ വെളിപ്പെടുത്തപ്പെടുകയാണെങ്കില്‍
لَكُمْ
നിങ്ങള്‍ക്ക്
تَسُؤْكُمْ
നിങ്ങള്‍ക്കത് പ്രയാസമുണ്ടാക്കും
وَإِن تَسْأَلُوا
നിങ്ങള്‍ ചോദിച്ചാല്‍
عَنْهَا
അവയെ സംബന്ധിച്ച്
حِينَ يُنَزَّلُ
അവതരിപ്പിക്കപ്പെടുന്ന വേളയില്‍
الْقُرْآنُ
ഖുര്‍ആന്‍
تُبْدَ
അവ വെളിപ്പെടുത്തിത്തരപ്പെടും
لَكُمْ
നിങ്ങള്‍ക്ക്
عَفَا اللَّهُ
അല്ലാഹു മാപ്പേകിയിരിക്കുന്നു
عَنْهَاۗ
അവയെക്കുറിച്ച്
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
حَلِيمٌ
ഏറെ സഹനമുള്ളവനും
Full meaning Play ﴾5:101﴿
وَمَا تَأْتِيهِم
അവര്‍ക്ക് വന്നെത്തുന്നില്ല
مِّنْ آيَةٍ
ഏതെങ്കിലും തെളിവ്
مِّنْ آيَاتِ
തെളിവുകളില്‍പെട്ട
رَبِّهِمْ
തങ്ങളുടെ നാഥന്റെ
إِلَّا كَانُوا
അവര്‍ ആയിട്ടല്ലാതെ
عَنْهَا
അതില്‍നിന്ന്
مُعْرِضِينَ
തിരിഞ്ഞുകളയുന്നവര്‍
Full meaning Play ﴾6:4﴿
أَوْ تَقُولُوا
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
എങ്കില്‍
أَنَّا
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
ഇറക്കപ്പെട്ടു
عَلَيْنَا
ഞങ്ങള്‍ക്ക്
الْكِتَابُ
വേദഗ്രന്ഥം
لَكُنَّا
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
അവരെക്കാള്‍
فَقَدْ جَاءَكُم
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
കാരുണ്യവും
فَمَنْ
ഇനി ആരാണ്
أَظْلَمُ
കൊടിയ അക്രമി
مِمَّن
ഒരാളെക്കാള്‍
كَذَّبَ
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
അവയില്‍നിന്ന്
سَنَجْزِي
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
ശിക്ഷ
بِمَا كَانُوا
അവരായിരുന്നത് കാരണം
يَصْدِفُونَ
അവര്‍ പിന്‍മാറുന്നു
Full meaning Play ﴾6:157﴿
وَالَّذِينَ كَذَّبُوا
എന്നാല്‍ കളവാക്കിയവര്‍
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
അവയുടെ നേരെ
أُولَٰئِكَ
അവരാണ്
أَصْحَابُ
അവകാശികള്‍
النَّارِۖ
നരകത്തിന്റെ
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Full meaning Play ﴾7:36﴿
إِنَّ الَّذِينَ كَذَّبُوا
തീര്‍ച്ചയായും കള്ളമാക്കി തള്ളിയവര്‍
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
അവയുടെ നേരെ
لَا تُفَتَّحُ
തുറന്നു കൊടുക്കപ്പെടുകയില്ല
لَهُمْ
അവര്‍ക്കു വേണ്ടി
أَبْوَابُ
കവാടങ്ങള്‍
السَّمَاءِ
ആകാശത്തിന്റെ
وَلَا يَدْخُلُونَ
അവര്‍ പ്രവേശിക്കുകയുമില്ല
الْجَنَّةَ
സ്വര്‍ഗത്തില്‍
حَتَّىٰ يَلِجَ
കടന്നുപോകുവോളം
الْجَمَلُ
ഒട്ടകം
فِي سَمِّ
കുഴയിലൂടെ
الْخِيَاطِۚ
സൂചിയുടെ
وَكَذَٰلِكَ
അപ്രകാരം
نَجْزِي
നാം പ്രതിഫലം നല്‍കുന്നു
الْمُجْرِمِينَ
കുറ്റവാളികള്‍ക്ക്
Full meaning Play ﴾7:40﴿
فَانتَقَمْنَا
അതിനാല്‍ നാം പ്രതികാരം ചെയ്തു
مِنْهُمْ
അവരോട്
فَأَغْرَقْنَاهُمْ
അങ്ങനെ നാം അവരെ മുക്കി
فِي الْيَمِّ
കടലില്‍
بِأَنَّهُمْ
കാരണം തീര്‍ച്ചയായും അവര്‍
كَذَّبُوا
അവര്‍ തള്ളിക്കളഞ്ഞു
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَكَانُوا
അവരാവുകയും ചെയ്തു
عَنْهَا
അവയെപ്പറ്റി
غَافِلِينَ
അശ്രദ്ധര്‍
Full meaning Play ﴾7:136﴿
سَأَصْرِفُ
ഞാന്‍ തെറ്റിച്ചു കളയും
عَنْ آيَاتِيَ
എന്റെ തെളിവുകളില്‍ നിന്ന്
الَّذِينَ يَتَكَبَّرُونَ
അഹങ്കരിച്ചു നടക്കുന്നവരെ
فِي الْأَرْضِ
ഭൂമിയില്‍
بِغَيْرِ
കൂടാതെ
الْحَقِّ
ന്യായം
وَإِن يَرَوْا
അവര്‍ കണ്ടാലും
كُلَّ آيَةٍ
എല്ലാ തെളിവും
لَّا يُؤْمِنُوا
അവര്‍ വിശ്വസിക്കുകയില്ല
بِهَا
അതില്‍
وَإِن يَرَوْا
അവര്‍ കണ്ടാല്‍
سَبِيلَ الرُّشْدِ
നേര്‍വഴി
لَا يَتَّخِذُوهُ
അതിനെ അവര്‍ സ്വീകരിക്കുകയില്ല
سَبِيلًا
മാര്‍ഗമായി
وَإِن يَرَوْا
അവര്‍ കണ്ടാല്‍
سَبِيلَ الْغَيِّ
ദുര്‍മാര്‍ഗം
يَتَّخِذُوهُ
അതിനെ അവര്‍ സ്വീകരിക്കും
سَبِيلًاۚ
മാര്‍ഗമായി
ذَٰلِكَ
അത്
بِأَنَّهُمْ
തീര്‍ച്ചയായും അവര്‍ ആയതിനാലാണ്
كَذَّبُوا
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
وَكَانُوا
അവര്‍ ആവുകയും ചെയ്തിരുന്നു
عَنْهَا
അവയെ
غَافِلِينَ
അവഗണിക്കുന്നവര്‍
Full meaning Play ﴾7:146﴿
يَسْأَلُونَكَ
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ السَّاعَةِ
ആ അന്ത്യ നിമിഷത്തെപ്പറ്റി
أَيَّانَ مُرْسَاهَاۖ
എപ്പോഴാണ് അത് വന്നെത്തുന്നതെന്ന്
قُلْ
നീ പറയുക
إِنَّمَا
മാത്രമാണ്
عِلْمُهَا
അതേകുറിച്ച അറിവ്
عِندَ رَبِّيۖ
എന്റെ നാഥന്റെ അടുത്ത്
لَا يُجَلِّيهَا
അത് വെളിപ്പെടുത്തുകയില്ല
لِوَقْتِهَا
അതിന്റെ സമയത്ത്
إِلَّا هُوَۚ
അവനല്ലാതെ
ثَقُلَتْ
അത് ഭാരിച്ചതായിരിക്കുന്നു
فِي السَّمَاوَاتِ
ആകാശങ്ങളില്‍
وَالْأَرْضِۚ
ഭൂമിയിലും
لَا تَأْتِيكُمْ
അത് നിങ്ങളില്‍ വന്നെത്തുകയില്ല
إِلَّا بَغْتَةًۗ
യാദൃശ്ചികമായിട്ടല്ലാതെ
يَسْأَلُونَكَ
അവര്‍ നിന്നോട് ചോദിക്കുന്നു
كَأَنَّكَ
നീ ആണെന്ന പോലെ
حَفِيٌّ
ചുഴിഞ്ഞന്വേഷിച്ചറിഞ്ഞവന്‍
عَنْهَاۖ
അതേക്കുറിച്ച്
قُلْ
നീ പറയുക
إِنَّمَا
മാത്രമാണ്
عِلْمُهَا
അതേകുറിച്ചുള്ള അറിവ്
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
وَلَٰكِنَّ
പക്ഷേ
أَكْثَرَ النَّاسِ
ജനങ്ങളില്‍ അധികപേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾7:187﴿
وَكَأَيِّن
എത്രയെത്ര
مِّنْ آيَةٍ
അടയാളങ്ങള്‍
فِي السَّمَاوَاتِ
ആകാശങ്ങളില്‍
وَالْأَرْضِ
ഭൂമിയിലും
يَمُرُّونَ
അവര്‍ നടക്കുന്നു
عَلَيْهَا
അവക്കരികിലൂടെ
وَهُمْ
അവരായിരിക്കെ
عَنْهَا
അവയെ
مُعْرِضُونَ
അവഗണിച്ചവര്‍
Full meaning Play ﴾12:105﴿
وَآتَيْنَاهُمْ
നാം അവര്‍ക്കു നല്‍കി
آيَاتِنَا
നമ്മുടെ തെളിവുകള്‍
فَكَانُوا
എന്നാല്‍ അവര്‍ ആയിരുന്നു
عَنْهَا
അവയെ
مُعْرِضِينَ
അവഗണിക്കുന്നവര്‍
Full meaning Play ﴾15:81﴿
وَرَأَى
കാണുകയായി
الْمُجْرِمُونَ
കുറ്റവാളികള്‍
النَّارَ
നരകത്തെ
فَظَنُّوا
അന്നേരം അവര്‍ ധരിക്കും
أَنَّهُم
തീര്‍ച്ചയായും അവര്‍
مُّوَاقِعُوهَا
അതില്‍ പതിക്കുന്നവരാണെന്ന്
وَلَمْ يَجِدُوا
അവര്‍ കണ്ടെത്തുന്നതുമല്ല
عَنْهَا
അതില്‍ നിന്ന്
مَصْرِفًا
ഒരു രക്ഷാമാര്‍ഗം
Full meaning Play ﴾18:53﴿
وَمَنْ
ആരാണ്
أَظْلَمُ
കടുത്ത അക്രമി
مِمَّن
ഒരുത്തനേക്കാള്‍
ذُكِّرَ
ഓര്‍മിപ്പിക്കപ്പെട്ട
بِآيَاتِ
വചനങ്ങള്‍
رَبِّهِ
തന്റെ നാഥന്റെ
فَأَعْرَضَ
എന്നിട്ടവന്‍ അവഗണിച്ചു
عَنْهَا
അതിനെ
وَنَسِيَ
അവന്‍ മറക്കുകയും ചെയ്തു
مَا قَدَّمَتْ
മുമ്പ് ചെയ്തത്
يَدَاهُۚ
അവന്റെ ഇരു കരങ്ങളും
إِنَّا
നിശ്ചയമായും നാം
جَعَلْنَا
നാം ഏര്‍പ്പെടുത്തിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങള്‍ക്ക്
أَكِنَّةً
മൂടികള്‍
أَن يَفْقَهُوهُ
അവര്‍ അത് ഗ്രഹിക്കുന്നതിന് (തടസ്സമായി)
وَفِي آذَانِهِمْ
അവരുടെ കാതുകളില്‍
وَقْرًاۖ
ഒരു കട്ടിയും (അടപ്പ്)
وَإِن تَدْعُهُمْ
നീ അവരെ വിളിച്ചാല്‍
إِلَى الْهُدَىٰ
നേര്‍മാര്‍ഗത്തിലേക്ക്
فَلَن يَهْتَدُوا
അവര്‍ നേര്‍മാര്‍ഗത്തിലാവുകയില്ല
إِذًا
അപ്പോള്‍
أَبَدًا
ഒരിക്കലും
Full meaning Play ﴾18:57﴿
خَالِدِينَ
അവര്‍ നിത്യവാസികളായിട്ട്
فِيهَا
അതില്‍
لَا يَبْغُونَ
അവര്‍ ആഗ്രഹിക്കുന്നതല്ല
عَنْهَا
അതില്‍ നിന്ന്
حِوَلًا
വിട്ടുപോവാന്‍
Full meaning Play ﴾18:108﴿
فَلَا يَصُدَّنَّكَ
അതുകൊണ്ട് നിന്നെ തടയാതിരിക്കട്ടെ
عَنْهَا
അതില്‍ നിന്ന്
مَن
ഒരുത്തന്‍
لَّا يُؤْمِنُ
വിശ്വസിക്കാത്ത
بِهَا
അതില്‍
وَاتَّبَعَ
പിന്‍പറ്റിയവനും
هَوَاهُ
തന്റെ ഇച്ഛയെ
فَتَرْدَىٰ
അപ്പോള്‍ നീ നാശത്തിലകപ്പെടും
Full meaning Play ﴾20:16﴿
إِنَّ الَّذِينَ
തീര്‍ച്ചയായും ഒരു കൂട്ടര്‍
سَبَقَتْ
മുന്‍കടന്നിരിക്കുന്നു
لَهُم
അവര്‍ക്ക്
مِّنَّا
നമ്മില്‍നിന്ന്
الْحُسْنَىٰ
നന്മ
أُولَٰئِكَ
അക്കൂട്ടര്‍
عَنْهَا
അതില്‍നിന്ന്
مُبْعَدُونَ
അകറ്റപ്പെടുന്നവരാണ്
Full meaning Play ﴾21:101﴿
وَيَدْرَأُ
തടയും
عَنْهَا
അവളില്‍ നിന്ന്
الْعَذَابَ
ശിക്ഷയെ
أَن تَشْهَدَ
അവള്‍ സാക്ഷ്യം വഹിക്കല്‍
أَرْبَعَ شَهَادَاتٍ
നാല് സത്യം
بِاللَّهِۙ
അല്ലാഹുവിന്റെ പേരില്‍
إِنَّهُ
തീര്‍ച്ചയായും അവന്‍
لَمِنَ الْكَاذِبِينَ
കള്ളം പറയുന്നവരില്‍ പെട്ടവനാണ് (എന്ന്)
Full meaning Play ﴾24:8﴿
وَمَنْ
ആരാണ്
أَظْلَمُ
കടുത്ത അക്രമി
مِمَّن
ഒരുവനേക്കാള്‍
ذُكِّرَ
അവന്‍ ഉല്‍ബോധനം ചെയ്യപ്പെട്ടു
بِآيَاتِ رَبِّهِ
തന്റെ നാഥന്റെ വചനങ്ങള്‍ കൊണ്ട്
ثُمَّ
എന്നിട്ട്
أَعْرَضَ عَنْهَاۚ
അതിനെ അവഗണിച്ചു
إِنَّا
തീര്‍ച്ചയായും നാം
مِنَ الْمُجْرِمِينَ
കുറ്റവാളികളോട്
مُنتَقِمُونَ
പ്രതികാരം ചെയ്യുന്നവരാണ്
Full meaning Play ﴾32:22﴿
وَمَا تَأْتِيهِم
അവര്‍ക്ക് വന്നെത്തുകയില്ല
مِّنْ آيَةٍ
ഒരു ദൃഷ്ടാന്തവും
مِّنْ آيَاتِ رَبِّهِمْ
തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്
إِلَّا كَانُوا
അവരായിട്ടല്ലാതെ
عَنْهَا
അതിനെ
مُعْرِضِينَ
അവഗണിച്ചു തള്ളുന്നവര്‍
Full meaning Play ﴾36:46﴿
لَا فِيهَا
അതിലില്ല
غَوْلٌ
ഒരു ദോഷവും
وَلَا هُمْ
അവരല്ല
عَنْهَا
അത് വഴി
يُنزَفُونَ
ലഹരിബാധിക്കുന്നവര്‍
Full meaning Play ﴾37:47﴿
لَّا يُصَدَّعُونَ
അവരെ തലവേദന ബാധിക്കുകയില്ല
عَنْهَا
അതു മൂലം
وَلَا يُنزِفُونَ
അവര്‍ ലഹരി ബാധിതരാവുകയുമില്ല
Full meaning Play ﴾56:19﴿
وَمَا هُمْ
അവരല്ല
عَنْهَا
അതില്‍നിന്ന്
بِغَائِبِينَ
അപ്രത്യക്ഷരാകുന്നവര്‍
Full meaning Play ﴾82:16﴿