Repeated Words in Quran
وَلَا تُجَادِلْ
നീ തര്‍ക്കിക്കരുത് (വാദിക്കരുത്)
عَنِ الَّذِينَ يَخْتَانُونَ
വഞ്ചന നടത്തുന്നവര്‍ക്ക് വേണ്ടി
أَنفُسَهُمْۚ
തങ്ങളോട് നന്നെ, സ്വന്തം ആത്മാക്കളോട്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
ഇഷ്ടപ്പെടുന്നില്ല
مَن كَانَ
ആയിത്തീര്‍ന്നവനെ
خَوَّانًا
കൊടും വഞ്ചകന്‍
أَثِيمًا
മഹാപാപി
Full meaning Play ﴾4:107﴿
وَإِن كَادُوا
അവര്‍ ആകുമാറായിരിക്കുന്നു
لَيَفْتِنُونَكَ
നിന്നെ കുഴപ്പത്തിലാക്കാന്‍
عَنِ الَّذِي
ഒന്നില്‍നിന്ന്
أَوْحَيْنَا
നാം ബോധനം നല്‍കിയ (സന്ദേശ)ത്തില്‍നിന്ന്
إِلَيْكَ
നിനക്ക്
لِتَفْتَرِيَ
നീ കെട്ടിച്ചമക്കാന്‍
عَلَيْنَا
നമ്മുടെ പേരില്‍
غَيْرَهُۖ
അതല്ലാത്ത (മറ്റൊന്ന്)
وَإِذًا
അപ്പോള്‍
لَّاتَّخَذُوكَ
ഉറപ്പായും അവര്‍ നിന്നെ സ്വീകരിക്കും
خَلِيلًا
ഉറ്റ മിത്രമായി
Full meaning Play ﴾17:73﴿
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يُدَافِعُ
പ്രതിരോധം തീര്‍ക്കുന്നു
عَنِ الَّذِينَ آمَنُواۗ
വിശ്വസിച്ചവര്‍ക്കുവേണ്ടി
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
ഇഷ്ടപ്പെടുന്നില്ല (വെറുക്കുന്നു)
كُلَّ خَوَّانٍ
എല്ലാ വഞ്ചകരെയും
كَفُورٍ
നന്ദികെട്ട
Full meaning Play ﴾22:38﴿
لَّا يَنْهَاكُمُ
നിങ്ങളെ വിലക്കുന്നില്ല
اللَّهُ
അല്ലാഹു
عَنِ الَّذِينَ
യാതൊരുത്തരെ സംബന്ധിച്ച്
لَمْ يُقَاتِلُوكُمْ
അവര്‍ നിങ്ങളോട് യുദ്ധംചെയ്തിട്ടില്ല
فِي الدِّينِ
മതത്തിന്റെ പേരില്‍
وَلَمْ يُخْرِجُوكُم
അവര്‍ നിങ്ങളെ പുറത്താക്കിയിട്ടുമില്ല
مِّن دِيَارِكُمْ
നിങ്ങളുടെ വീടുകളില്‍നിന്ന്
أَن تَبَرُّوهُمْ
നിങ്ങള്‍ അവര്‍ക്കു നന്മചെയ്യുന്നത്
وَتُقْسِطُوا
നിങ്ങള്‍ നീതി കാണിക്കുന്നതും
إِلَيْهِمْۚ
അവരോട്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
നീതി ചെയ്യുന്നവരെ
Full meaning Play ﴾60:8﴿
إِنَّمَا
തീര്‍ച്ചയായും
يَنْهَاكُمُ
നിങ്ങളെ വിലക്കുന്നു
اللَّهُ
അല്ലാഹു
عَنِ الَّذِينَ
യാതൊരുത്തരെ സംബന്ധിച്ച്
قَاتَلُوكُمْ
അവര്‍ നിങ്ങളോട് യുദ്ധം ചെയ്തു
فِي الدِّينِ
മതത്തിന്റെ പേരില്‍
وَأَخْرَجُوكُم
അവര്‍ നിങ്ങളെ പുറത്താക്കുകയും ചെയ്തു
مِّن دِيَارِكُمْ
നിങ്ങളുടെ വീടുകളില്‍നിന്ന്
وَظَاهَرُوا
അവര്‍ പരസ്പരം സഹായിക്കുകയും ചെയ്തു
عَلَىٰ إِخْرَاجِكُمْ
നിങ്ങളെ പുറത്താക്കുന്നതില്‍
أَن تَوَلَّوْهُمْۚ
അവരെ ആത്മമിത്രങ്ങളാക്കുന്നത്
وَمَن
ആര്‍
يَتَوَلَّهُمْ
അവരെ ആത്മമിത്രങ്ങളാക്കുന്നു
فَأُولَٰئِكَ
അപ്പോള്‍ അവര്‍
هُمُ
അവര്‍തന്നെയാണ്
الظَّالِمُونَ
അക്രമികള്‍
Full meaning Play ﴾60:9﴿