Repeated Words in Quran
وَأَذِّن
നീ വിളംബരം ചെയ്യുക
فِي النَّاسِ
ജനങ്ങള്‍ക്കിടയില്‍
بِالْحَجِّ
ഹജ്ജിന് വേണ്ടി
يَأْتُوكَ
അവര്‍ നിന്റെയടുത്ത് എത്തിച്ചേരും
رِجَالًا
നടന്നുംകൊണ്ട്
وَعَلَىٰ كُلِّ ضَامِرٍ
മെലിഞ്ഞ ഒട്ടകങ്ങളില്‍ സഞ്ചരിച്ചും
يَأْتِينَ
അവര്‍ എത്തിച്ചേരും
مِن كُلِّ فَجٍّ
എല്ലാവഴികളിലൂടെയൂം
عَمِيقٍ
വിദൂരമായ
Full meaning Play ﴾22:27﴿