Repeated Words in Quran
يَا بَنِي إِسْرَائِيلَ
ഇസ്രാഈല്‍ മക്കളേ
اذْكُرُوا
നിങ്ങളോര്‍ക്കുക
نِعْمَتِيَ
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
ഞാന്‍ അനുഗ്രഹമേകിയ
عَلَيْكُمْ
നിങ്ങള്‍ക്ക്
وَأَوْفُوا
നിങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുക
بِعَهْدِي
എന്നോടുള്ള കരാറിനെ
أُوفِ
എങ്കില്‍ ഞാനും പൂര്‍ത്തിയാക്കും
بِعَهْدِكُمْ
നിങ്ങളോടുള്ള കരാര്‍
وَإِيَّايَ
എന്നെ മാത്രം
فَارْهَبُونِ
നിങ്ങള്‍ എന്നെ ഭയപ്പെടുക
Full meaning Play ﴾2:40﴿
يَا بَنِي إِسْرَائِيلَ
ഇസ്റാഈല്‍ സന്തതികളേ
اذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتِيَ
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
ഞാന്‍ ചെയ്ത അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
മറ്റു ജനവിഭാഗങ്ങളേക്കാള്‍
Full meaning Play ﴾2:47﴿
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
മൂസാ
لِقَوْمِهِ
തന്റെ ജനത്തോട്
يَا قَوْمِ
എന്റെ ജനമേ
إِنَّكُمْ
നിശ്ചയം നിങ്ങള്‍
ظَلَمْتُمْ
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചു
أَنفُسَكُم
നിങ്ങളോടുതന്നെ
بِاتِّخَاذِكُمُ
നിങ്ങള്‍ സ്വീകരിച്ചുകൊണ്ട്
الْعِجْلَ
പശുക്കിടാവിനെ
فَتُوبُوا
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَىٰ بَارِئِكُمْ
നിങ്ങളുടെ സ്രഷ്ടാവിനോട്
فَاقْتُلُوا
എന്നിട്ട് നിങ്ങള്‍ കൊല്ലുക
أَنفُسَكُمْ
നിങ്ങളെത്തന്നെ
ذَٰلِكُمْ
അതാണ്
خَيْرٌ لَّكُمْ
നിങ്ങള്‍ക്ക് ഉത്തമം
عِندَ
അടുക്കല്‍
بَارِئِكُمْ
നിങ്ങളുടെ സ്രഷ്ടാവിന്റെ
فَتَابَ عَلَيْكُمْۚ
പിന്നീട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ
നിശ്ചയം അവന്‍
هُوَ التَّوَّابُ
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
ദയാപരനും
Full meaning Play ﴾2:54﴿
ثُمَّ
പിന്നെ
تَوَلَّيْتُم
നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞു
مِّن بَعْدِ ذَٰلِكَۖ
അതിന്ന്ശേഷം
فَلَوْلَا
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
وَرَحْمَتُهُ
അവന്റെ കാരുണ്യവും
لَكُنتُم
നിങ്ങള്‍ ആയിത്തീരുകതന്നെ ചെയ്യുമായിരുന്നു
مِّنَ الْخَاسِرِينَ
നഷ്ടം പറ്റിയവരില്‍
Full meaning Play ﴾2:64﴿
وَإِذَا لَقُوا
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
സത്യവിശ്വാസികളെ
قَالُوا
അവര്‍ പറയും
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
തനിച്ചാകുമ്പോള്‍
بَعْضُهُمْ
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
ചിലരുമായി
قَالُوا
അവര്‍ പറയും
أَتُحَدِّثُونَهُم
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
അത് വഴി
عِندَ رَبِّكُمْۚ
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
Full meaning Play ﴾2:76﴿
ثُمَّ
പിന്നീട്
أَنتُمْ
നിങ്ങള്‍
هَٰؤُلَاءِ
ഇക്കൂട്ടര്‍
تَقْتُلُونَ
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
സ്വന്തക്കാരെ
وَتُخْرِجُونَ
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
ഒരു വിഭാഗത്തെ
مِّنكُم
നിങ്ങളിലെ
مِّن دِيَارِهِمْ
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
അവര്‍ക്കെതിരെ
بِالْإِثْمِ
കുറ്റകരമായി
وَالْعُدْوَانِ
ശത്രുതാപരമായും
وَإِن يَأْتُوكُمْ
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
യുദ്ധത്തടവുകാരായി
تُفَادُوهُمْ
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
എന്നാലത്
مُحَرَّمٌ
നിഷിദ്ധമത്രെ
عَلَيْكُمْ
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
ചിലവശങ്ങളില്‍
الْكِتَابِ
വേദപുസ്തകത്തിലെ
وَتَكْفُرُونَ
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
വേറെ ചിലതിനെ
فَمَا
എന്നാല്‍ അല്ല
جَزَاءُ
പ്രതിഫലം
مَن يَفْعَلُ
ചെയ്യുന്നവന്റെ
ذَٰلِكَ
അത്
مِنكُمْ
നിങ്ങളില്‍
إِلَّا خِزْيٌ
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
അല്ലാഹു അല്ല
بِغَافِلٍ
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
Full meaning Play ﴾2:85﴿
يَا بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളേ
اذْكُرُوا
നിങ്ങളോര്‍ക്കുക
نِعْمَتِيَ
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
ഞാനേകിയ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
സകല ജനത്തേക്കാളും
Full meaning Play ﴾2:122﴿
وَكَذَٰلِكَ
അപ്രകാരം
جَعَلْنَاكُمْ
നാം നിങ്ങളെ ആക്കി
أُمَّةً
ഒരു സമുദായം
وَسَطًا
സന്തുലിതമായ
لِّتَكُونُوا
നിങ്ങളാവാന്‍
شُهَدَاءَ
സാക്ഷികള്‍
عَلَى النَّاسِ
ജനങ്ങളുടെ മേല്‍
وَيَكُونَ
ആയിരിക്കാനും
الرَّسُولُ
ദൂതന്‍
عَلَيْكُمْ
നിങ്ങളുടെ മേല്‍
شَهِيدًاۗ
സാക്ഷി
وَمَا جَعَلْنَا
നാം ആക്കിയിട്ടില്ല
الْقِبْلَةَ
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
ആര്
يَتَّبِعُ
പിന്തുടരുന്നു
الرَّسُولَ
ദൂതനെ
مِمَّن يَنقَلِبُ
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
അതാണെങ്കിലും
لَكَبِيرَةً
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
അല്ലാഹു
وَمَا كَانَ اللَّهُ
അല്ലാഹു അല്ല
لِيُضِيعَ
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
ജനങ്ങളോട്
لَرَءُوفٌ
കൃപാലുവാണ്
رَّحِيمٌ
കാരുണ്യവാനും
Full meaning Play ﴾2:143﴿
وَمِنْ حَيْثُ
എവിടെ നിന്നെങ്കിലും
خَرَجْتَ
നീ പുറപ്പെട്ടു
فَوَلِّ
നീ തിരിക്കുക
وَجْهَكَ
നിന്റെ മുഖം
شَطْرَ
നേരെ
الْمَسْجِدِ الْحَرَامِۚ
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
അതിന്റെ നേരെ
لِئَلَّا يَكُونَ
ഇല്ലാതിരിക്കാന്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
حُجَّةٌ
തെളിവ്
إِلَّا الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
നിങ്ങളായേക്കാം
تَهْتَدُونَ
സന്മാര്‍ഗം പ്രാപിക്കുന്നു
Full meaning Play ﴾2:150﴿
كَمَا أَرْسَلْنَا
നാം അയച്ചുതന്നത് പോലെ
فِيكُمْ
നിങ്ങളില്‍
رَسُولًا
ദൂതനെ
مِّنكُمْ
നിങ്ങളില്‍ നിന്ന് തന്നെ
يَتْلُو
അദ്ദേഹം ഓതിക്കേള്‍പ്പിക്കുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
آيَاتِنَا
നമ്മുടെ വചനങ്ങള്‍
وَيُزَكِّيكُمْ
നിങ്ങളെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُكُمُ
നിങ്ങളെ പഠിപ്പിക്കുന്നു
الْكِتَابَ
വേദഗ്രന്ഥം
وَالْحِكْمَةَ
തത്വജ്ഞാനവും
وَيُعَلِّمُكُم
നിങ്ങളെ പഠിപ്പിക്കുന്നു
مَّا
ഒന്ന്
لَمْ تَكُونُوا تَعْلَمُونَ
അത് നിങ്ങളറിയുന്നവരായിരുന്നില്ല
Full meaning Play ﴾2:151﴿
كُتِبَ عَلَيْكُمْ
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു
إِذَا حَضَرَ
ഹാജറായാല്‍
أَحَدَكُمُ
നിങ്ങളില്‍ ഒരാള്‍ക്ക്
الْمَوْتُ
മരണം
إِن تَرَكَ
അവന്‍ ഉപേക്ഷിക്കുന്നുവെങ്കില്‍
خَيْرًا
സമ്പത്ത്
الْوَصِيَّةُ
ഒസ്യത്ത് ചെയ്യല്‍
لِلْوَالِدَيْنِ
മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَ
അടുത്ത ബന്ധുക്കള്‍ക്കും
بِالْمَعْرُوفِۖ
ന്യായമായ നിലയില്‍
حَقًّا
ബാധ്യതയായി
عَلَى الْمُتَّقِينَ
സൂക്ഷ്മതയുള്ളവരുടെ മേല്‍
Full meaning Play ﴾2:180﴿
أُحِلَّ لَكُمْ
നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു
لَيْلَةَ الصِّيَامِ
നോമ്പിന്റെ രാവില്‍
الرَّفَثُ
സംസര്‍ഗം
إِلَىٰ نِسَائِكُمْۚ
നിങ്ങളുടെ സ്ത്രീകളിലേക്ക്
هُنَّ
അവര്‍
لِبَاسٌ
വസ്ത്രമാണ്
لَّكُمْ
നിങ്ങളുടെ
وَأَنتُمْ
നിങ്ങളും
لِبَاسٌ
വസ്ത്രമാണ്
لَّهُنَّۗ
അവര്‍ക്കുള്ള
عَلِمَ
അറിഞ്ഞു
اللَّهُ
അല്ലാഹു
أَنَّكُمْ كُنتُمْ
നിങ്ങള്‍ ആയിരുന്നു എന്ന്
تَخْتَانُونَ
നിങ്ങള്‍ വഞ്ചിക്കുന്നു
أَنفُسَكُمْ
നിങ്ങളെത്തന്നെ
فَتَابَ عَلَيْكُمْ
നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചിരിക്കുന്നു
وَعَفَا عَنكُمْۖ
നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിരിക്കുന്നു
فَالْآنَ
ഇപ്പോള്‍ മുതല്‍
بَاشِرُوهُنَّ
നിങ്ങള്‍ അവരുമായി സഹവസിക്കുക
وَابْتَغُوا
നിങ്ങള്‍ തേടുകയുംചെയ്യുക
مَا كَتَبَ اللَّهُ
അല്ലാഹു നിശ്ചയിച്ചത്
لَكُمْۚ
നിങ്ങള്‍ക്ക്
وَكُلُوا
നിങ്ങള്‍ ഭക്ഷിക്കുക
وَاشْرَبُوا
നിങ്ങള്‍ കുടിക്കുക
حَتَّىٰ يَتَبَيَّنَ لَكُمُ
നിങ്ങള്‍ക്ക് വെളിപ്പെടും വരെ
الْخَيْطُ الْأَبْيَضُ
വെള്ള ഇഴ
مِنَ الْخَيْطِ الْأَسْوَدِ
കറുപ്പ് ഇഴയില്‍ നിന്ന്
مِنَ الْفَجْرِۖ
പ്രഭാതത്തില്‍
ثُمَّ
പിന്നെ
أَتِمُّوا
നിങ്ങള്‍ പൂര്‍ത്തിയാക്കുക
الصِّيَامَ
വ്രതം
إِلَى اللَّيْلِۚ
രാത്രിവരെ
وَلَا تُبَاشِرُوهُنَّ
നിങ്ങള്‍ അവരുമായി വേഴ്ച നടത്തരുത്
وَأَنتُمْ
നിങ്ങളായിരിക്കെ
عَاكِفُونَ
ഭജനമിരിക്കുന്നവര്‍
فِي الْمَسَاجِدِۗ
പള്ളികളില്‍
تِلْكَ
അത്
حُدُودُ اللَّهِ
അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്
فَلَا تَقْرَبُوهَاۗ
അത്കൊണ്ട് നിങ്ങള്‍ അവയോടടുക്കരുത്
كَذَٰلِكَ
അപ്രകാരം
يُبَيِّنُ اللَّهُ
അല്ലാഹു വിവരിക്കുന്നു
آيَاتِهِ
അവന്റെ വചനങ്ങള്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
لَعَلَّهُمْ
അവരാകാന്‍
يَتَّقُونَ
സൂക്ഷ്മത പുലര്‍ത്തുന്നു
Full meaning Play ﴾2:187﴿
الشَّهْرُ الْحَرَامُ
ആദരണീയമാസം
بِالشَّهْرِ الْحَرَامِ
ആദരണീയമാസത്തിന് പകരം
وَالْحُرُمَاتُ
ആദരണീയ കാര്യങ്ങള്‍ക്ക്
قِصَاصٌۚ
പ്രതിക്രിയയുണ്ട്
فَمَنِ اعْتَدَىٰ
ആരെങ്കിലും അതിക്രമം കാണിച്ചാല്‍
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
فَاعْتَدُوا
നിങ്ങളും അതിക്രമിക്കുക
عَلَيْهِ
അതിനുപകരം
بِمِثْلِ
തുല്യമായത് കൊണ്ട്
مَا اعْتَدَىٰ عَلَيْكُمْۚ
നിങ്ങളോട് അതിക്രമം കാണിച്ചതിന്
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
നിശ്ചയം, അല്ലാഹു ആണെന്ന്
مَعَ الْمُتَّقِينَ
സൂക്ഷ്മത പുലര്‍ത്തുന്നവരോട് കൂടെ
Full meaning Play ﴾2:194﴿
لَيْسَ عَلَيْكُمْ
നിങ്ങളുടെ മേലില്ല
جُنَاحٌ
കുറ്റം
أَن تَبْتَغُوا
തേടുന്നതില്‍
فَضْلًا
അനുഗ്രഹം
مِّن رَّبِّكُمْۚ
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَإِذَا أَفَضْتُم
നിങ്ങള്‍ മടങ്ങിയാല്‍
مِّنْ عَرَفَاتٍ
അറഫയില്‍ നിന്ന്
فَاذْكُرُوا اللَّهَ
അല്ലാഹുവിനെ സ്മരിക്കുക
عِندَ
അടുത്ത്
الْمَشْعَرِ الْحَرَامِۖ
മശ്അറുല്‍ ഹറാമിന്റെ
وَاذْكُرُوهُ
നിങ്ങള്‍ അവനെ സ്മരിക്കുക
كَمَا هَدَاكُمْ
നിങ്ങള്‍ക്കു വഴികാണിച്ചുതന്നത് പോലെ
وَإِن كُنتُم
നിങ്ങള്‍ ആയിരുന്നെങ്കിലും
مِّن قَبْلِهِ
അതിനുമുമ്പ്
لَمِنَ الضَّالِّينَ
വഴിപിഴച്ചവരില്‍ പെട്ടവര്‍
Full meaning Play ﴾2:198﴿
وَإِذَا طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
സ്ത്രീകളെ
فَبَلَغْنَ
അവരെത്തിയാല്‍
أَجَلَهُنَّ
അവരുടെ അവധി
فَأَمْسِكُوهُنَّ
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
തനിക്ക് തന്നെ
وَلَا تَتَّخِذُوا
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
കളിയായി
وَاذْكُرُوا
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
അവനിറക്കിയതും
عَلَيْكُم
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
അറിയുന്നവനാണ്
Full meaning Play ﴾2:231﴿
وَالْوَالِدَاتُ
മാതാക്കള്‍
يُرْضِعْنَ
മുലയൂട്ടണം
أَوْلَادَهُنَّ
അവരുടെ മക്കളെ
حَوْلَيْنِ
രണ്ടുവര്‍ഷം
كَامِلَيْنِۖ
പൂര്‍ണമായ
لِمَنْ أَرَادَ
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
മുലകുടി
وَعَلَى الْمَوْلُودِ لَهُ
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
അവരുടെ ആഹാരം
وَكِسْوَتُهُنَّ
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
ന്യായമായ നിലയില്‍
لَا تُكَلَّفُ
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
ഒരാളും
إِلَّا وُسْعَهَاۚ
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
ഒരുമാതാവും
بِوَلَدِهَا
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
അതിന് തുല്യമായത്
فَإِنْ أَرَادَا
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
മുലകുടിമാറ്റാന്‍
عَن تَرَاضٍ
തൃപ്തിയോടെ
مِّنْهُمَا
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
കണ്ടറിയുന്നവനാണ്
Full meaning Play ﴾2:233﴿
وَالَّذِينَ يُتَوَفَّوْنَ
മരിക്കുന്നവര്‍
مِنكُمْ
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
അവര്‍ വിട്ടേച്ചുപോകുന്നു
أَزْوَاجًا
ഭാര്യമാരെ
يَتَرَبَّصْنَ
ഭാര്യമാര്‍ കാത്തിരിക്കണം
بِأَنفُسِهِنَّ
തങ്ങളുടെ കാര്യത്തില്‍
أَرْبَعَةَ أَشْهُرٍ
നാല് മാസം
وَعَشْرًاۖ
പത്തുദിവസവും
فَإِذَا بَلَغْنَ
അവരെത്തിയാല്‍
أَجَلَهُنَّ
അവരുടെ അവധി
فَلَا جُنَاحَ عَلَيْكُمْ
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا فَعَلْنَ
അവര്‍ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
അവരുടെ കാര്യത്തില്‍
بِالْمَعْرُوفِۗ
ന്യായമായ നിലയില്‍
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്
خَبِيرٌ
സൂക്ഷ്മമായറിയുന്നവനാണ്
Full meaning Play ﴾2:234﴿
وَلَا جُنَاحَ عَلَيْكُمْ
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا عَرَّضْتُم بِهِ
നിങ്ങള്‍ സൂചിപ്പിക്കുന്നതില്‍
مِنْ خِطْبَةِ النِّسَاءِ
സ്ത്രീകളുടെ വിവാഹക്കാര്യം
أَوْ أَكْنَنتُمْ
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെക്കുന്നതില്‍
فِي أَنفُسِكُمْۚ
നിങ്ങളുടെ മനസ്സില്‍
عَلِمَ اللَّهُ
അല്ലാഹു അറിഞ്ഞിരിക്കുന്നു
أَنَّكُمْ
നിങ്ങളാണെന്ന്
سَتَذْكُرُونَهُنَّ
നിങ്ങളവരെ ഓര്‍ക്കുമെന്ന്
وَلَٰكِن
എന്നാല്‍
لَّا تُوَاعِدُوهُنَّ
അവരോട് ഉടമ്പടി ചെയ്യരുത്
سِرًّا
രഹസ്യമായി
إِلَّا أَن تَقُولُوا
നിങ്ങള്‍ പറയുകയല്ലാതെ
قَوْلًا مَّعْرُوفًاۚ
നല്ലവാക്ക്
وَلَا تَعْزِمُوا
നിങ്ങള്‍ ഉറപ്പിക്കരുത്
عُقْدَةَ النِّكَاحِ
വിവാഹബന്ധം
حَتَّىٰ يَبْلُغَ
എത്തും വരെ
الْكِتَابُ
നിശ്ചിത സമയം
أَجَلَهُۚ
അതിന്റെ അവധി
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ يَعْلَمُ
അല്ലാഹു അറിയുന്നുവെന്ന്
مَا فِي أَنفُسِكُمْ
നിങ്ങളുടെ മനസ്സിലുള്ളത്
فَاحْذَرُوهُۚ
അതുകൊണ്ട് അവനെ ഭയപ്പെടുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
സഹനശീലനും
Full meaning Play ﴾2:235﴿
لَّا جُنَاحَ
കുറ്റമില്ല
عَلَيْكُمْ
നിങ്ങള്‍ക്ക്
إِن طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
النِّسَاءَ
സ്ത്രീകളെ
مَا لَمْ تَمَسُّوهُنَّ
നിങ്ങള്‍ അവരെ സ്പര്‍ശിച്ചിട്ടില്ലാത്ത
أَوْ تَفْرِضُوا
അല്ലെങ്കില്‍ നിശ്ചയിച്ചിട്ടുമില്ല
لَهُنَّ
അവര്‍ക്ക്
فَرِيضَةًۚ
വിവാഹമൂല്യം
وَمَتِّعُوهُنَّ
നിങ്ങളവര്‍ക്ക് ജീവിത വിഭവങ്ങള്‍ നല്‍കുക
عَلَى الْمُوسِعِ
കഴിവള്ളവന്
قَدَرُهُ
അവന്റെ തോതനുസരിച്ചും
وَعَلَى الْمُقْتِرِ
പ്രയാസപ്പെടുന്നവന്
قَدَرُهُ
അവന്റെ കഴിവനുസരിച്ചും
مَتَاعًا
വിഭവം
بِالْمَعْرُوفِۖ
മാന്യമായ
حَقًّا
ബാധ്യതയായ
عَلَى الْمُحْسِنِينَ
സുകൃതം ചെയ്യുന്നവര്‍ക്ക്
Full meaning Play ﴾2:236﴿
وَالَّذِينَ يُتَوَفَّوْنَ
മരിക്കുന്നവര്‍
مِنكُمْ
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
അവര്‍ വിട്ടുപോകുന്നു
أَزْوَاجًا
ഭാര്യമാരെ
وَصِيَّةً
വസിയത്ത് ചെയ്യണം
لِّأَزْوَاجِهِم
അവരുടെ ഭാര്യമാര്‍ക്ക്
مَّتَاعًا
ജീവിത വിഭവം
إِلَى الْحَوْلِ
ഒരു കൊല്ലത്തേക്ക്
غَيْرَ إِخْرَاجٍۚ
വീട്ടില്‍ നിന്ന് പുറത്താക്കാതെ
فَإِنْ خَرَجْنَ
അവര്‍ പുറത്ത് പോകുകയാണെങ്കില്‍
فَلَا جُنَاحَ
കുറ്റമില്ല
عَلَيْكُمْ
നിങ്ങളുടെ മേല്‍
فِي مَا فَعَلْنَ
അവര്‍ ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
അവരുടെ കാര്യത്തില്‍
مِن مَّعْرُوفٍۗ
ന്യായമായി
وَاللَّهُ
അല്ലാഹു
عَزِيزٌ
പ്രതാപവാനാണ്
حَكِيمٌ
യുക്തിമാനും
Full meaning Play ﴾2:240﴿
وَقَالَ لَهُمْ
അവരോട് പറഞ്ഞു
نَبِيُّهُمْ
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
നിയോഗിച്ചിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
طَالُوتَ
ത്വാലൂത്തിനെ
مَلِكًاۚ
രാജാവായി
قَالُوا
അവര്‍ പറഞ്ഞു
أَنَّىٰ
എങ്ങനെയാണ്
يَكُونُ لَهُ
അവനുണ്ടാവുക
الْمُلْكُ
രാജത്വം
عَلَيْنَا
ഞങ്ങളുടെ മേല്‍
وَنَحْنُ
ഞങ്ങളാണ്
أَحَقُّ
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
രാജത്വത്തിന്
مِنْهُ
അവനെക്കാള്‍
وَلَمْ يُؤْتَ
അവന് ലഭിച്ചിട്ടില്ല
سَعَةً
സൗകര്യം, വിശാലത
مِّنَ الْمَالِۚ
സമ്പത്തുകൊണ്ടുള്ള
قَالَ
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَزَادَهُ
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
വിശാലത
فِي الْعِلْمِ
അറിവില്‍
وَالْجِسْمِۖ
ശരീര ശക്തിയിലും
وَاللَّهُ
അല്ലാഹു
يُؤْتِي
നല്‍കുന്നു
مُلْكَهُ
അവന്റെ ആധിപത്യം
مَن يَشَاءُۚ
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
وَاسِعٌ
വിശാലതയുള്ളവനാകുന്നു
عَلِيمٌ
സര്‍വജ്ഞനും
Full meaning Play ﴾2:247﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
ഒരു കടം
إِلَىٰ أَجَلٍ
ഒരവധിവരെ
مُّسَمًّى
നിശ്ചിതമായ
فَاكْتُبُوهُۚ
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
എഴുതി വെക്കണം
بَّيْنَكُمْ
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
എഴുത്തുകാരന്‍
بِالْعَدْلِۚ
നീതിയോടെ
وَلَا يَأْبَ
വിസമ്മതിക്കരുത്
كَاتِبٌ
എഴുത്തുകാരന്‍
أَن يَكْتُبَ
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
അവന്‍ കുറവ് വരുത്തരുത്
مِنْهُ
അതില്‍ നിന്ന്
شَيْئًاۚ
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
മൂഢനോ
أَوْ ضَعِيفًا
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
പറഞ്ഞുകൊടുക്കണം
وَلِيُّهُ
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
നീതി പൂര്‍വം
وَاسْتَشْهِدُوا
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
പുരുഷരായി
فَرَجُلٌ
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
മറ്റവളെ
وَلَا يَأْبَ
നിരസിക്കരുത്
الشُّهَدَاءُ
സാക്ഷികള്‍
إِذَا مَا دُعُواۚ
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
അത് എഴുതിവെക്കാന്‍
صَغِيرًا
ചെറുതായാലും
أَوْ كَبِيرًا
വലുതായാലും
إِلَىٰ أَجَلِهِۚ
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
അത്
أَقْسَطُ
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
وَأَقْوَمُ
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
സാക്ഷ്യത്തിന്
وَأَدْنَىٰ
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
ആയാലൊഴികെ
تِجَارَةً
കച്ചവടം
حَاضِرَةً
റൊക്കം
تُدِيرُونَهَا
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
നിങ്ങള്‍ക്കില്ല
جُنَاحٌ
കുറ്റം
أَلَّا تَكْتُبُوهَاۗ
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
തീര്‍ച്ചയായും അത്
فُسُوقٌ
അധര്‍മമാണ്
بِكُمْۗ
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
അല്ലാഹു
بِكُلِّ شَيْءٍ
എല്ലാ കാര്യവും
عَلِيمٌ
അറിയുന്നവനാണ്
Full meaning Play ﴾2:282﴿
وَمُصَدِّقًا
ശരി വെക്കുന്നവനായും
لِّمَا بَيْنَ يَدَيَّ
എന്റെ മുമ്പിലുള്ളതിനെ
مِنَ التَّوْرَاةِ
തൗറാത്തില്‍നിന്ന്
وَلِأُحِلَّ
ഞാന്‍ അനുവദിച്ച് തരാനും
لَكُم
നിങ്ങള്‍ക്ക്
بَعْضَ
ചിലത്
الَّذِي حُرِّمَ
നിഷിദ്ധമാക്കപ്പെട്ട
عَلَيْكُمْۚ
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
وَجِئْتُكُم
ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നു
بِآيَةٍ
തെളിവുമായി
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
فَاتَّقُوا
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
അല്ലാഹുവിനെ
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾3:50﴿
وَكَيْفَ
എങ്ങനെ
تَكْفُرُونَ
നിങ്ങള്‍ നിഷേധിക്കുന്നു
وَأَنتُمْ
നിങ്ങളാവട്ടെ
تُتْلَىٰ عَلَيْكُمْ
നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നു
آيَاتُ اللَّهِ
അല്ലാഹുവിന്റെ വചനങ്ങള്‍
وَفِيكُمْ
നിങ്ങളിലുണ്ടായിരിക്കെ
رَسُولُهُۗ
അവന്റെ ദൂതന്‍
وَمَن يَعْتَصِم
ആര്‍ മുറുകെ പിടിക്കുന്നുവോ
بِاللَّهِ
അല്ലാഹുവെ
فَقَدْ هُدِيَ
തീര്‍ച്ചയായും അവന്‍ നയിക്കപ്പെട്ടിരിക്കുന്നു
إِلَىٰ صِرَاطٍ
പാതയിലേക്ക്
مُّسْتَقِيمٍ
നേരായ
Full meaning Play ﴾3:101﴿
وَاعْتَصِمُوا
നിങ്ങള്‍ മുറുകെ പിടിക്കുക
بِحَبْلِ اللَّهِ
അല്ലാഹുവിന്റെ പാശം
جَمِيعًا
എല്ലാവരും, ഒന്നായി
وَلَا تَفَرَّقُواۚ
നിങ്ങള്‍ ഭിന്നിക്കരുത്
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ
അനുഗ്രഹത്തെ
اللَّهِ
അല്ലാഹുവിന്റെ
عَلَيْكُمْ
നിങ്ങളുടെ മേല്‍
إِذْ كُنتُمْ
നിങ്ങളായിരുന്ന സന്ദര്‍ഭം
أَعْدَاءً
ശത്രുക്കള്‍
فَأَلَّفَ
അപ്പോള്‍ അവന്‍ കൂട്ടിയിണക്കി
بَيْنَ قُلُوبِكُمْ
നിങ്ങളുടെ മനസ്സുകളെ തമ്മില്‍
فَأَصْبَحْتُم
അങ്ങനെ നിങ്ങള്‍ ആയിത്തീര്‍ന്നു
بِنِعْمَتِهِ
അവന്റെ അനുഗ്രഹത്താല്‍
إِخْوَانًا
സഹോദരങ്ങള്‍
وَكُنتُمْ
നിങ്ങളായിരുന്നു
عَلَىٰ شَفَا
വക്കില്‍
حُفْرَةٍ
ഒരു കുണ്ഡത്തിന്റെ
مِّنَ النَّارِ
നരകത്തില്‍നിന്നുള്ള
فَأَنقَذَكُم
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَاۗ
അതില്‍നിന്ന്
كَذَٰلِكَ
ഈവിധം, അപ്രകാരം
يُبَيِّنُ
വിവരിച്ചു തരുന്നു
اللَّهُ
അല്ലാഹു
لَكُمْ
നിങ്ങള്‍ക്ക്
آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ تَهْتَدُونَ
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരാകാന്‍
Full meaning Play ﴾3:103﴿
يَا أَيُّهَا النَّاسُ
അല്ലയോ മനുഷ്യരേ
اتَّقُوا
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمُ
നിങ്ങളുടെ നാഥനെ
الَّذِي خَلَقَكُم
നിങ്ങളെ സൃഷ്ടിച്ച
مِّن نَّفْسٍ
ആത്മാവില്‍ നിന്ന്
وَاحِدَةٍ
ഒരൊറ്റ
وَخَلَقَ
അവന്‍ സൃഷ്ടിച്ചു
مِنْهَا
അതില്‍ നിന്ന്
زَوْجَهَا
അതിന്റെ ഇണയെ
وَبَثَّ
അവന്‍ വ്യാപിപ്പിച്ചു
مِنْهُمَا
അവ രണ്ടില്‍ നിന്ന്
رِجَالًا
പുരുഷന്‍മാരെ
كَثِيرًا
ധാരാളം
وَنِسَاءًۚ
സ്ത്രീകളെയും
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
الَّذِي تَسَاءَلُونَ بِهِ
ഏതൊരുവന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്‌
وَالْأَرْحَامَۚ
കുടുംബ ബന്ധങ്ങളെയും
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
كَانَ عَلَيْكُمْ رَقِيبًا
നിങ്ങളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്
Full meaning Play ﴾4:1﴿
حُرِّمَتْ
നിരോധിക്കപ്പെട്ടിരിക്കുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
أُمَّهَاتُكُمْ
നിങ്ങളുടെ മാതാക്കള്‍
وَبَنَاتُكُمْ
നിങ്ങളുടെ പുത്രിമാര്‍
وَأَخَوَاتُكُمْ
നിങ്ങളുടെ സഹോദരിമാര്‍
وَعَمَّاتُكُمْ
നിങ്ങളുടെ പിതൃസഹോദരിമാര്‍
وَخَالَاتُكُمْ
നിങ്ങളുടെ മാതൃസഹോദരിമാര്‍
وَبَنَاتُ الْأَخِ
സഹോദരപുത്രിമാര്‍
وَبَنَاتُ الْأُخْتِ
സഹോദരീപുത്രിമാര്‍
وَأُمَّهَاتُكُمُ
നിങ്ങളുടെ മാതാക്കള്‍
اللَّاتِي أَرْضَعْنَكُمْ
നിങ്ങള്‍ക്ക് മുലയുട്ടിയ
وَأَخَوَاتُكُم
നിങ്ങളുടെ സഹോദരിമാര്‍
مِّنَ الرَّضَاعَةِ
മുലകുടിയാല്‍(മുലകുടി ബന്ധത്തില്‍) ഉള്ള
وَأُمَّهَاتُ نِسَائِكُمْ
നിങ്ങളുടെ ഭാര്യമാതാക്കള്‍
وَرَبَائِبُكُمُ
നിങ്ങളുടെ വളര്‍ത്തുപുത്രിമാര്‍
اللَّاتِي فِي حُجُورِكُم
നിങ്ങളുടെ (വീടുകളില്‍) സംരക്ഷണത്തിലുള്ള
مِّن نِّسَائِكُمُ
നിങ്ങളുടെ ഭാര്യമാരില്‍ നിന്ന്
اللَّاتِي دَخَلْتُم بِهِنَّ
ഇനി നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ട
فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ
നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍
فَلَا جُنَاحَ عَلَيْكُمْ
നിങ്ങള്‍ക്ക് കുറ്റമില്ല
وَحَلَائِلُ
ഭാര്യമാര്‍
أَبْنَائِكُمُ
നിങ്ങളുടെ പുത്രന്‍മാരുടെ
الَّذِينَ مِنْ أَصْلَابِكُمْ
നിങ്ങളുടെ മുതുകുകളില്‍ നിന്നുള്ള
وَأَن تَجْمَعُوا
നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്നതും
بَيْنَ الْأُخْتَيْنِ
രണ്ടുസഹോദരിമാര്‍ക്കിടയില്‍
إِلَّا مَا قَدْ سَلَفَۗ
കഴിഞ്ഞുപോയത് ഒഴിച്ച്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
ആയിരിക്കുന്നു
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
ദയാപരന്‍
Full meaning Play ﴾4:23﴿
وَالْمُحْصَنَاتُ
ഭര്‍ത്തൃമതികള്‍
مِنَ النِّسَاءِ
സ്ത്രീകളില്‍ നിന്നുള്ള
إِلَّا مَا مَلَكَتْ
ഉടമപ്പെടുത്തിയവരൊഴികെ
أَيْمَانُكُمْۖ
നിങ്ങളുടെ വലം കൈകള്‍
كِتَابَ اللَّهِ
അല്ലാഹുവിന്റെ നിയമമായി
عَلَيْكُمْۚ
നിങ്ങളുടെ മേലുള്ള
وَأُحِلَّ
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
നിങ്ങള്‍ക്ക്
مَّا وَرَاءَ ذَٰلِكُمْ
അതിന് പിന്നിലു(പുറമെയു)ള്ളത്
أَن تَبْتَغُوا
നിങ്ങള്‍ തേടുന്നത് (വിവാഹം ചെയ്യുന്നത്)
بِأَمْوَالِكُم
നിങ്ങളുടെ ധനം(വിവാഹമൂല്യം) കൊണ്ട്
مُّحْصِنِينَ
വിവാഹിതരായ നിലയില്‍
غَيْرَ مُسَافِحِينَۚ
അവിഹിത ബന്ധത്തിലേര്‍പ്പെടുന്നവരാവാതെ
فَمَا اسْتَمْتَعْتُم بِهِ
അങ്ങനെ നിങ്ങള്‍ സുഖമനുഭവിച്ചാല്‍
مِنْهُنَّ
അവരില്‍ നിന്ന്
فَآتُوهُنَّ
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
അവരുടെ പ്രതിഫലം
فَرِيضَةًۚ
നിര്‍ബന്ധമായിട്ട്
وَلَا جُنَاحَ
കുറ്റമില്ല
عَلَيْكُمْ
നിങ്ങളുടെമേല്‍
فِيمَا تَرَاضَيْتُم بِهِ
നിങ്ങള്‍ പരസ്പരം തൃപ്തിപ്പെടുന്നതില്‍
مِن بَعْدِ الْفَرِيضَةِۚ
(വിവാഹമൂല്യം) നിശ്ചയിച്ച ശേഷം
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
അവന്‍ ആയിരിക്കുന്നു
عَلِيمًا
എല്ലാം അറിയുന്നവന്‍
حَكِيمًا
യുക്തിമാന്‍
Full meaning Play ﴾4:24﴿
يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
لِيُبَيِّنَ
വിവരിച്ചുതരാന്‍
لَكُمْ
നിങ്ങള്‍ക്ക്
وَيَهْدِيَكُمْ
നിങ്ങളെ നയിക്കാനും
سُنَنَ
ചര്യകളെ
الَّذِينَ مِن قَبْلِكُمْ
നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ
وَيَتُوبَ
പശ്ചാതാപം സ്വീകരിക്കാനും
عَلَيْكُمْۗ
നിങ്ങളുടെ
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവന്‍
حَكِيمٌ
യുക്തിമാന്‍
Full meaning Play ﴾4:26﴿
وَاللَّهُ
അല്ലാഹു
يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നു
أَن يَتُوبَ
പശ്ചാത്താപം സ്വീകരിക്കാന്‍
عَلَيْكُمْ
നിങ്ങളുടെ
وَيُرِيدُ
ഉദ്ദേശിക്കുന്നു
الَّذِينَ يَتَّبِعُونَ
പിന്‍പറ്റുന്നവര്‍
الشَّهَوَاتِ
ദേഹേഛകളെ
أَن تَمِيلُوا
നിങ്ങള്‍ ചായാന്‍
مَيْلًا عَظِيمًا
വമ്പിച്ച ചായല്‍
Full meaning Play ﴾4:27﴿
وَإِذَا جَاءَهُمْ
അവര്‍ക്ക് വന്നാല്‍
أَمْرٌ
വല്ല കാര്യവും
مِّنَ الْأَمْنِ
സമാധാനത്തിന്റെ
أَوِ الْخَوْفِ
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
അവരില്‍ പെട്ട
لَعَلِمَهُ
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
അവരില്‍ പെട്ട
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങളുടെമേല്‍
وَرَحْمَتُهُ
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
പിശാചിനെ
إِلَّا قَلِيلًا
അല്‍പം ചിലരൊഴികെ
Full meaning Play ﴾4:83﴿
إِلَّا الَّذِينَ يَصِلُونَ
ചേരുന്നവര്‍ (കപടവിശ്വാസികള്‍) ഒഴികെ
إِلَىٰ قَوْمٍ
ഒരു ജനതയോട്
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُم
അവര്‍ക്കിടയിലും (ഉണ്ട്)
مِّيثَاقٌ
കരാര്‍
أَوْ جَاءُوكُمْ
അല്ലെങ്കില്‍ അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
ക്ലേശിച്ചിരിക്കുന്നു, ഇടുങ്ങിയിരിക്കുന്നു
صُدُورُهُمْ
അവരുടെ മനസ്സുകള്‍
أَن يُقَاتِلُوكُمْ
നിങ്ങളോട് യുദ്ധം ചെയ്യാന്‍
أَوْ يُقَاتِلُوا قَوْمَهُمْۚ
അല്ലെങ്കില്‍ സ്വന്തം ജനത്തോട് ഏറ്റ്മുട്ടാന്‍
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍
لَسَلَّطَهُمْ
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
നിങ്ങള്‍ക്കെതിരില്‍
فَلَقَاتَلُوكُمْۚ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ اعْتَزَلُوكُمْ
ഇനി അവര്‍ നിങ്ങളെ വിട്ടുനിന്നാല്‍ (മാറിനിന്നാല്‍)
فَلَمْ يُقَاتِلُوكُمْ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തില്ല
وَأَلْقَوْا إِلَيْكُمُ
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
السَّلَمَ
സമാധാനം
فَمَا جَعَلَ اللَّهُ
അല്ലാഹു ആക്കിയിട്ടില്ല
لَكُمْ
നിങ്ങള്‍ക്ക്
عَلَيْهِمْ
അവരുടെമേല്‍
سَبِيلًا
ഒരു വഴിയും
Full meaning Play ﴾4:90﴿
يَا أَيُّهَا الَّذِينَ آمَنُوا
അല്ലയോ വിശ്വസിച്ചവരേ
إِذَا ضَرَبْتُمْ
നിങ്ങള്‍ യാത്രപുറപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَتَبَيَّنُوا
നിങ്ങള്‍ വേര്‍തിരിച്ചറിയുക
وَلَا تَقُولُوا
നിങ്ങള്‍ പറയരുത്
لِمَنْ أَلْقَىٰ إِلَيْكُمُ
നിങ്ങളിലേക്ക് ഇട്ടുതരുന്നവനോട്
السَّلَامَ
സലാം (സമാധാനം)
لَسْتَ
നീ അല്ല
مُؤْمِنًا
വിശ്വാസി
تَبْتَغُونَ
നിങ്ങള്‍ ആഗ്രഹിച്ചുക്കൊണ്ട്
عَرَضَ
വിഭവം
الْحَيَاةِ الدُّنْيَا
ഐഹിക ജീവിതത്തിന്റെ
فَعِندَ اللَّهِ
എന്നാല്‍ അല്ലാഹുവിങ്കലുണ്ട്
مَغَانِمُ
സമരാര്‍ജ്ജിത സമ്പത്ത്, യുദ്ധമുതലുകള്‍
كَثِيرَةٌۚ
ധാരാളം
كَذَٰلِكَ
അപ്രകാരം (അവരെപ്പോലെ)
كُنتُم
നിങ്ങളായിരുന്നു
مِّن قَبْلُ
മുമ്പ്
فَمَنَّ اللَّهُ
അങ്ങനെ അല്ലാഹു ഔദാര്യം കാണിച്ചു
عَلَيْكُمْ
നിങ്ങളോട്
فَتَبَيَّنُواۚ
അതിനാല്‍ നിങ്ങള്‍ വ്യക്തമായി അറിയുക
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
അവന്‍ ആയിരിക്കുന്നു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
خَبِيرًا
സൂക്ഷ്മമായി അറിയുന്നവന്‍
Full meaning Play ﴾4:94﴿
وَإِذَا ضَرَبْتُمْ
നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍
فِي الْأَرْضِ
ഭൂമിയില്‍
فَلَيْسَ عَلَيْكُمْ
നിങ്ങളുടെമേല്‍ ഇല്ല
جُنَاحٌ
കുറ്റം
أَن تَقْصُرُوا
നിങ്ങള്‍ ചുരുക്കുന്നതിന്
مِنَ الصَّلَاةِ
നമസ്കാരത്തില്‍ നിന്ന്
إِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍
أَن يَفْتِنَكُمُ
നിങ്ങളെ ദ്രോഹിക്കുമെന്ന്
الَّذِينَ كَفَرُواۚ
സത്യനിഷേധികള്‍
إِنَّ الْكَافِرِينَ
നിശ്ചയമായും സത്യനിഷേധികള്‍
كَانُوا
അവര്‍ ആയിരിക്കുന്നു
لَكُمْ
നിങ്ങളുടെ
عَدُوًّا
ശത്രു(ക്കള്‍)
مُّبِينًا
പ്രത്യക്ഷമായ
Full meaning Play ﴾4:101﴿
وَإِذَا كُنتَ
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
അവരില്‍
فَأَقَمْتَ
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
അവര്‍ക്ക്
الصَّلَاةَ
നമസ്കാരത്തിന്
فَلْتَقُمْ
നില്‍ക്കട്ടെ
طَائِفَةٌ
ഒരു കൂട്ടര്‍
مِّنْهُم
അവരില്‍
مَّعَكَ
നിന്നോടോപ്പം
وَلْيَأْخُذُوا
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
വരട്ടെ
طَائِفَةٌ
വിഭാഗം
أُخْرَىٰ
മറ്റെ
لَمْ يُصَلُّوا
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
നിന്റെ കൂടെ
وَلْيَأْخُذُوا
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
അവരുടെ ആയുധങ്ങളും
وَدَّ
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
കുറ്റമില്ല
عَلَيْكُمْ
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
ഉണ്ടായാല്‍
بِكُمْ
നിങ്ങള്‍ക്ക്
أَذًى
ക്ലേശം
مِّن مَّطَرٍ
മഴയാല്‍, മഴകാരണം
أَوْ كُنتُم
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
രോഗികള്‍
أَن تَضَعُوا
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
أَعَدَّ
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
عَذَابًا
ശിക്ഷ
مُّهِينًا
നിന്ദ്യമായ
Full meaning Play ﴾4:102﴿
وَيَسْتَفْتُونَكَ
അവര്‍ നിന്നോട് വിധിതേടുന്നു
فِي النِّسَاءِۖ
സ്ത്രീകളുടെ കാര്യത്തില്‍
قُلِ
പറയുക
اللَّهُ يُفْتِيكُمْ
അല്ലാഹു നിങ്ങള്‍ക്ക് വിധിനല്‍കുന്നു
فِيهِنَّ
അവരുടെ കാര്യത്തില്‍
وَمَا يُتْلَىٰ عَلَيْكُمْ
(നേരത്തെ) നിങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതും (ഓര്‍മിപ്പിക്കുന്നു)
فِي الْكِتَابِ
ഈ വേദഗ്രന്ഥത്തില്‍
فِي يَتَامَى النِّسَاءِ
അനാഥ സ്ത്രീകളെ സംബന്ധിച്ചും
اللَّاتِي لَا تُؤْتُونَهُنَّ
നിങ്ങള്‍ നല്‍കാത്തവരായ
مَا كُتِبَ لَهُنَّ
അവര്‍ക്ക് എഴുതപ്പെട്ടത് (അവരുടെ അവകാശം)
وَتَرْغَبُونَ
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَن تَنكِحُوهُنَّ
നിങ്ങള്‍ അവരെ വിവാഹം ചെയ്യല്‍
وَالْمُسْتَضْعَفِينَ
ദുര്‍ബലരായവരെക്കുറിച്ചും
مِنَ الْوِلْدَانِ
കുട്ടികളില്‍ നിന്ന്
وَأَن تَقُومُوا
നിങ്ങള്‍ വര്‍ത്തിക്കണമെന്നും
لِلْيَتَامَىٰ
അനാഥകളോട്
بِالْقِسْطِۚ
നീതിപൂര്‍വ്വം
وَمَا تَفْعَلُوا
നിങ്ങള്‍ എന്ത് ചെയ്യുന്നുവോ
مِنْ خَيْرٍ
നന്മയില്‍ നിന്ന്, നന്മയായി
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
كَانَ بِهِ
അതിനെക്കുറിച്ച് ആയിരിക്കുന്നു
عَلِيمًا
സൂക്ഷമമായി അറിയുന്നവന്‍
Full meaning Play ﴾4:127﴿
وَقَدْ نَزَّلَ
തീര്‍ച്ചയായും അവന്‍ ഇറക്കിയിരിക്കുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
فِي الْكِتَابِ
ഈ വേദപുസ്തകത്തില്‍
أَنْ
എന്തെന്നാല്‍, എന്ത്
إِذَا سَمِعْتُمْ
നിങ്ങള്‍ കേട്ടാല്‍
آيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
يُكْفَرُ بِهَا
അത് നിഷേധിക്കപ്പെടുന്നത്
وَيُسْتَهْزَأُ بِهَا
അത് പരിഹസിക്കപ്പെടുന്നതും
فَلَا تَقْعُدُوا
നിങ്ങള്‍ ഇരിക്കരുത്
مَعَهُمْ
അവരോടൊപ്പം
حَتَّىٰ يَخُوضُوا
അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കുന്നത്) വരെ
فِي حَدِيثٍ
വര്‍ത്തമാനത്തില്‍
غَيْرِهِۚ
അതല്ലാത്ത, മറ്റ്
إِنَّكُمْ إِذًا
നിശ്ചയം നിങ്ങള്‍ അപ്പോള്‍
مِّثْلُهُمْۗ
അവരെപ്പോലെയാകുന്നു
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
جَامِعُ
ഒരുമിച്ചുകൂട്ടുന്നവനാണ്
الْمُنَافِقِينَ
കപടവിശ്വാസികളെ
وَالْكَافِرِينَ
സത്യനിഷേധികളെയും
فِي جَهَنَّمَ
നരകത്തില്‍
جَمِيعًا
ഒന്നടങ്കം, മുഴുവന്‍
Full meaning Play ﴾4:140﴿
الَّذِينَ يَتَرَبَّصُونَ
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
നിങ്ങളെ
فَإِن كَانَ لَكُمْ
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
വല്ല വിജയവും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
ഒരു വിഹിതം, നേട്ടം
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
ഒരു മാര്‍ഗവും
Full meaning Play ﴾4:141﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَتَّخِذُوا
നിങ്ങള്‍ ആക്കരുത്
الْكَافِرِينَ
സത്യനിഷേധികളെ
أَوْلِيَاءَ
കൈകാര്യകര്‍ത്താക്കള്‍
مِن دُونِ الْمُؤْمِنِينَۚ
സത്യവിശ്വാസികളെക്കൂടാതെ
أَتُرِيدُونَ
നിങ്ങള്‍ ആഗ്രഹിക്കുന്നുവോ
أَن تَجْعَلُوا
നിങ്ങള്‍ ഉണ്ടാക്കുവാന്‍
لِلَّهِ
അല്ലാഹുവിന്
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
سُلْطَانًا
ന്യായം
مُّبِينًا
വ്യക്തമായ
Full meaning Play ﴾4:144﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
أَوْفُوا
നിങ്ങള്‍ പാലിക്കുക
بِالْعُقُودِۚ
കരാറുകള്‍
أُحِلَّتْ
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
നിങ്ങള്‍ക്ക്
بَهِيمَةُ
മൃഗം
الْأَنْعَامِ
കാലികളില്‍പെട്ട
إِلَّا مَا يُتْلَىٰ
വിവരിക്കപ്പെടുന്നത് ഒഴികെ
عَلَيْكُمْ
നിങ്ങള്‍ക്ക്
غَيْرَ
അല്ലാതെ
مُحِلِّي
അനുവദനീയമാക്കുന്നവര്‍
الصَّيْدِ
വേട്ടയാടുന്നത്
وَأَنتُمْ
നിങ്ങളായിരിക്കെ
حُرُمٌۗ
ഇഹ്റാംചെയ്തവര്‍
إِنَّ اللَّهَ
നിശ്ചയം, അല്ലാഹു
يَحْكُمُ
അവന്‍ വിധിക്കുന്നു
مَا يُرِيدُ
അവന്‍ ഇച്ഛിക്കുന്നത്
Full meaning Play ﴾5:1﴿
حُرِّمَتْ
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
നിങ്ങള്‍ക്ക്
الْمَيْتَةُ
ശവം
وَالدَّمُ
രക്തവും
وَلَحْمُ الْخِنزِيرِ
പന്നിയുടെ മാംസവും
وَمَا أُهِلَّ
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
വീണുചത്തതും
وَالنَّطِيحَةُ
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
കടിച്ചുതിന്നതും
السَّبُعُ
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
അതൊക്കെ
فِسْقٌۗ
ദൈവധിക്കാരമാണ്
الْيَوْمَ
ഇന്ന്
يَئِسَ
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
مِن دِينِكُمْ
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
ഇന്ന്
أَكْمَلْتُ
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
دِينَكُمْ
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
نِعْمَتِي
എന്റെ അനുഗ്രഹം
وَرَضِيتُ
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
നിങ്ങള്‍ക്ക്
الْإِسْلَامَ
ഇസ്‌ലാമിനെ
دِينًاۚ
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
പരമകാരുണികനും
Full meaning Play ﴾5:3﴿
يَسْأَلُونَكَ
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
എന്തൊക്കെ
أُحِلَّ لَهُمْۖ
തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടു
قُلْ
നീ പറയുക
أُحِلَّ لَكُمُ
നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു
الطَّيِّبَاتُۙ
നല്ല വസ്തുക്കള്‍
وَمَا عَلَّمْتُم
നിങ്ങള്‍ പഠിപ്പിച്ചുവിട്ടവ (വേട്ടയാടിയതും)
مِّنَ الْجَوَارِحِ
വേട്ട ജന്തുക്കളില്‍നിന്ന്
مُكَلِّبِينَ
പരിശീലിപ്പിക്കുന്നവരായിരിക്കെ
تُعَلِّمُونَهُنَّ
നിങ്ങള്‍ അവയെ പഠിപ്പിക്കുന്നു
مِمَّا عَلَّمَكُمُ
നിങ്ങള്‍ക്ക് പഠിപ്പിച്ചതില്‍നിന്ന്
اللَّهُۖ
അല്ലാഹു
فَكُلُوا
അതിനാല്‍ നിങ്ങള്‍ തിന്നുകൊള്ളുക
مِمَّا أَمْسَكْنَ
അവ പിടിച്ചുകൊണ്ടുവന്നതില്‍നിന്ന്
عَلَيْكُمْ
നിങ്ങള്‍ക്കായി
وَاذْكُرُوا
എന്നാല്‍ നിങ്ങള്‍ ഉരുവിടണം
اسْمَ اللَّهِ
അല്ലാഹുവിന്റെ നാമം
عَلَيْهِۖ
അതിന്മേല്‍
وَاتَّقُوا اللَّهَۚ
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
سَرِيعُ
അതിവേഗതയുള്ളവനാകുന്നു
الْحِسَابِ
കണക്കുനോക്കുന്നതില്‍
Full meaning Play ﴾5:4﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا قُمْتُمْ
നിങ്ങള്‍ നിന്നാല്‍(ഒരുങ്ങിയാല്‍)
إِلَى الصَّلَاةِ
നമസ്കാരത്തിന്
فَاغْسِلُوا
നിങ്ങള്‍ കഴുകുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيَكُمْ
നിങ്ങളുടെ കൈകളും
إِلَى الْمَرَافِقِ
മുട്ടുകള്‍ വരെ
وَامْسَحُوا
നിങ്ങള്‍ തടവുകയും ചെയ്യുക
بِرُءُوسِكُمْ
നിങ്ങളുടെ തലകള്‍
وَأَرْجُلَكُمْ
നിങ്ങളുടെ കാലുകളും(കഴുകുക)
إِلَى الْكَعْبَيْنِۚ
ഞെരിയാണികള്‍വരെ
وَإِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
جُنُبًا
വലിയ അശുദ്ധിയുള്ളവര്‍
فَاطَّهَّرُواۚ
(കുളിച്ച്)ശുദ്ധി കൈവരിക്കുക
وَإِن كُنتُم
നിങ്ങള്‍ ആണെങ്കില്‍
مَّرْضَىٰ
രോഗികള്‍
أَوْ
അല്ലെങ്കില്‍
عَلَىٰ سَفَرٍ
യാത്രയില്‍ (യാത്രയിലോ)
أَوْ
അല്ലെങ്കില്‍
جَاءَ أَحَدٌ
ഒരുവന്‍ വന്നു
مِّنكُم
നിങ്ങളിലെ
مِّنَ الْغَائِطِ
വിസര്‍ജനസ്ഥലത്തുനിന്ന്(വിസര്‍ജിച്ച്)
أَوْ
അല്ലെങ്കില്‍
لَامَسْتُمُ
നിങ്ങള്‍ സംസര്‍ഗം നടത്തി
النِّسَاءَ
സ്ത്രീകളുമായി
فَلَمْ تَجِدُوا
എന്നിട്ട് നിങ്ങള്‍ക്ക് കിട്ടിയതുമില്ല
مَاءً
വെള്ളം
فَتَيَمَّمُوا
അപ്പോള്‍ നിങ്ങള്‍ തേടിക്കൊള്ളുക
صَعِيدًا
മണ്ണ് (ഭൂമുഖം)
طَيِّبًا
ശുദ്ധമായ
فَامْسَحُوا
അങ്ങനെ നിങ്ങള്‍ തടവുക
بِوُجُوهِكُمْ
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيكُم
നിങ്ങളുടെ കൈകളും
مِّنْهُۚ
അതില്‍നിന്ന് (എടുത്ത്)
مَا يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
لِيَجْعَلَ
ഉണ്ടാക്കാന്‍
عَلَيْكُم
നിങ്ങള്‍ക്ക്
مِّنْ حَرَجٍ
പ്രയാസം
وَلَٰكِن
എന്നാല്‍
يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നു
لِيُطَهِّرَكُمْ
അവന്‍ നിങ്ങളെ ശുദ്ധീകരിക്കാന്‍
وَلِيُتِمَّ
അവന്‍ പൂര്‍ത്തീകരിക്കാനും
نِعْمَتَهُ
അവന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു (നിങ്ങള്‍ നന്ദിയുള്ളവരായേക്കാം)
Full meaning Play ﴾5:6﴿
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ
അനുഗ്രഹം
اللَّهِ
അല്ലാഹുവിന്റെ
عَلَيْكُمْ
നിങ്ങള്‍ക്ക്
وَمِيثَاقَهُ
അവന്റെ കരാറും
الَّذِي وَاثَقَكُم بِهِ
നിങ്ങളുമായി അവന്‍ ഏര്‍പ്പെട്ടതായ
إِذْ قُلْتُمْ
നിങ്ങള്‍ പറഞ്ഞപ്പോള്‍
سَمِعْنَا
ഞങ്ങള്‍ കേട്ടിരിക്കുന്നുവെന്ന്
وَأَطَعْنَاۖ
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
وَاتَّقُوا
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَۚ
അല്ലാഹുവെ
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
മനസ്സുകളിലുള്ളത്
Full meaning Play ﴾5:7﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
اذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
إِذْ هَمَّ
ഉദ്ദേശിച്ചപ്പോള്‍(ഒരുമ്പെട്ടപ്പോള്‍)
قَوْمٌ
ഒരുകൂട്ടര്‍
أَن يَبْسُطُوا
അവര്‍ ഓങ്ങാന്‍
إِلَيْكُمْ
നിങ്ങള്‍ക്കുനേരെ
أَيْدِيَهُمْ
അവരുടെ കൈകള്‍
فَكَفَّ
അപ്പോള്‍ അവന്‍ തടഞ്ഞുനിര്‍ത്തി
أَيْدِيَهُمْ
അവരുടെ കൈകളെ
عَنكُمْۖ
നിങ്ങളില്‍നിന്ന്
وَاتَّقُوا اللَّهَۚ
അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക
وَعَلَى اللَّهِ
അല്ലാഹുവില്‍
فَلْيَتَوَكَّلِ
സര്‍വം സമര്‍പ്പിക്കട്ടെ
الْمُؤْمِنُونَ
സത്യവിശ്വാസികള്‍
Full meaning Play ﴾5:11﴿
وَإِذْ قَالَ مُوسَىٰ
മൂസ പറഞ്ഞപ്പോള്‍
لِقَوْمِهِ
തന്റെ ജനതയോട്
يَا قَوْمِ
എന്റെ ജനങ്ങളേ
اذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
നിങ്ങള്‍ക്ക്
إِذْ جَعَلَ
അവന്‍ നിയോഗിച്ചുകൊണ്ട്
فِيكُمْ
നിങ്ങളില്‍
أَنبِيَاءَ
പ്രവാചകന്മാരെ
وَجَعَلَكُم
അവന്‍ നിങ്ങളെ ആക്കുകയും ചെയ്തു
مُّلُوكًا
രാജാക്കന്മാര്‍
وَآتَاكُم
അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തു
مَّا لَمْ يُؤْتِ
അവന്‍ നല്‍കിയിട്ടില്ലാത്തത്
أَحَدًا
ഒരാള്‍ക്കും (മറ്റാര്‍ക്കും)
مِّنَ الْعَالَمِينَ
ലോകരില്‍
Full meaning Play ﴾5:20﴿
أُحِلَّ
അനുവദനീയമാക്കപ്പെട്ടു
لَكُمْ
നിങ്ങള്‍ക്ക്
صَيْدُ
വേട്ടജന്തുക്കള്‍
الْبَحْرِ
കടലിലെ
وَطَعَامُهُ
അതിലെ ആഹാരവും
مَتَاعًا
ജീവിതവിഭവമായി
لَّكُمْ
നിങ്ങള്‍ക്ക്
وَلِلسَّيَّارَةِۖ
യാത്രക്കാര്‍ക്കും
وَحُرِّمَ
എന്നാല്‍ നിഷിദ്ധമാക്കപ്പെട്ടു
عَلَيْكُمْ
നിങ്ങള്‍ക്ക്
صَيْدُ
വേട്ടജന്തുക്കള്‍
الْبَرِّ
കരയിലെ
مَا دُمْتُمْ
നിങ്ങള്‍ ആയിരിക്കുമ്പോള്‍
حُرُمًاۗ
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَاتَّقُوا اللَّهَ
അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക
الَّذِي
യാതൊരുവന്‍
إِلَيْهِ
അവനിലേക്കാണ്
تُحْشَرُونَ
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
Full meaning Play ﴾5:96﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
عَلَيْكُمْ
നിങ്ങളുടെമേല്‍ ബാധ്യതയുള്ളത്
أَنفُسَكُمْۖ
നിങ്ങളുടെ ശരീരങ്ങളാണ്(നിങ്ങളുടെ കാര്യമാണ്)
لَا يَضُرُّكُم
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
مَّن ضَلَّ
വഴിപിഴച്ചവര്‍
إِذَا اهْتَدَيْتُمْۚ
നിങ്ങള്‍ നേര്‍വഴി പ്രാപിച്ചാല്‍
إِلَى اللَّهِ
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
جَمِيعًا
എല്ലാവരുടെയും
فَيُنَبِّئُكُم
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
Full meaning Play ﴾5:105﴿
قَالَ اللَّهُ
അല്ലാഹു പറഞ്ഞു
إِنِّي
നിശ്ചയം, ഞാന്‍
مُنَزِّلُهَا
അതിറക്കിത്തരുന്ന(വനാണ്)താണ്
عَلَيْكُمْۖ
നിങ്ങള്‍ക്ക്
فَمَن يَكْفُرْ
എന്നാല്‍ ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدُ
അതിനുശേഷം
مِنكُمْ
നിങ്ങളില്‍നിന്ന്
فَإِنِّي
നിശ്ചയമായും ഞാന്‍
أُعَذِّبُهُ
അവനെ ഞാന്‍ ശിക്ഷിക്കും
عَذَابًا
(ഒരുതരം) ശിക്ഷ
لَّا أُعَذِّبُهُ
അതുകൊണ്ട് ഞാന്‍ ശിക്ഷിക്കുകയില്ല
أَحَدًا
ഒരാളെയും
مِّنَ الْعَالَمِينَ
ലോകരില്‍
Full meaning Play ﴾5:115﴿
وَإِذَا جَاءَكَ
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
നമ്മുടെ വചനങ്ങളില്‍
فَقُلْ
അപ്പോള്‍ നീ പറയുക
سَلَامٌ
സമാധാനം
عَلَيْكُمْۖ
നിങ്ങള്‍ക്ക്
كَتَبَ
നിശ്ചയിച്ചു
رَبُّكُمْ
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
കാരുണ്യത്തെ
أَنَّهُ مَنْ
അതിനാല്‍ വല്ലവനും
عَمِلَ
ചെയ്തു
مِنكُمْ
നിങ്ങളിലെ
سُوءًا
വല്ല തെറ്റും
بِجَهَالَةٍ
അറിവില്ലായ്മ കാരണം
ثُمَّ
പിന്നീട്
تَابَ
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
അതിനുശേഷം
وَأَصْلَحَ
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
ദയാപരനും
Full meaning Play ﴾6:54﴿