Repeated Words in Quran
وَلَمَّا بَرَزُوا
അവര്‍ ഏറ്റുമുട്ടിയപ്പോള്‍
لِجَالُوتَ
ജാലൂത്തിനോട്
وَجُنُودِهِ
അവന്റെ സൈന്യത്തോടും
قَالُوا
അവര്‍ പ്രാര്‍ത്ഥിച്ചു
رَبَّنَا
ഞങ്ങളുടെ നാഥാ
أَفْرِغْ عَلَيْنَا
ഞങ്ങളുടെ മേല്‍ ചൊരിയേണമേ
صَبْرًا
ക്ഷമ
وَثَبِّتْ
നീ ഉറപ്പിച്ചുനിര്‍ത്തേണമേ
أَقْدَامَنَا
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
ഞങ്ങളെ നീ സഹായിക്കേണമേ
عَلَى الْقَوْمِ
ആ ജനതക്കെതിരെ
الْكَافِرِينَ
നിഷേധികളായ
Full meaning Play ﴾2:250﴿
لَا يُكَلِّفُ
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
അല്ലാഹു
نَفْسًا
ഒരാളെയും
إِلَّا وُسْعَهَاۚ
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
ഭാരം
كَمَا حَمَلْتَهُ
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
കഴിവില്ലാത്തത്
لَنَا
ഞങ്ങള്‍ക്ക്
بِهِۖ
അതിന്
وَاعْفُ عَنَّا
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
നീയാണ്
مَوْلَانَا
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
ജനതക്കെതിരെ
الْكَافِرِينَ
സത്യനിഷേധികളായ
Full meaning Play ﴾2:286﴿
وَمَا كَانَ قَوْلَهُمْ
അവരുടെ വാക്ക് (പ്രാര്‍ഥന) ആയിരുന്നില്ല
إِلَّا أَن قَالُوا
അവര്‍ പറഞ്ഞതല്ലാതെ
رَبَّنَا
ഞങ്ങളുടെ നാഥാ
اغْفِرْ
നീ പൊറുത്തുതരേണമേ
لَنَا
ഞങ്ങള്‍ക്ക്
ذُنُوبَنَا
ഞങ്ങളുടെ പാപങ്ങള്‍
وَإِسْرَافَنَا
ഞങ്ങളുടെ അതിരുകവിച്ചിലുകളും
فِي أَمْرِنَا
ഞങ്ങളുടെ കാര്യത്തില്‍ (സംഭവിച്ച)
وَثَبِّتْ
നീ ഉറപ്പിച്ച് നിര്‍ത്തേണമേ
أَقْدَامَنَا
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
ജനത്തിനെതിരെ
الْكَافِرِينَ
സത്യനിഷേധികളായ
Full meaning Play ﴾3:147﴿
قَالَ
അവന്‍ പറഞ്ഞു
فَإِنَّهَا
തീര്‍ച്ചയായും അത്
مُحَرَّمَةٌ
വിലക്കപ്പെട്ടതാണ്
عَلَيْهِمْۛ
അവര്‍ക്ക്
أَرْبَعِينَ
നാല്‍പത്
سَنَةًۛ
വര്‍ഷം
يَتِيهُونَ
അവര്‍ അലഞ്ഞുതിരിയും
فِي الْأَرْضِۚ
ഭൂമിയില്‍
فَلَا تَأْسَ
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
ഈ ജനത്തിന്റെ പേരില്‍
الْفَاسِقِينَ
ധിക്കാരികളായ
Full meaning Play ﴾5:26﴿
قُلْ
നീ പറയുക
يَا أَهْلَ الْكِتَابِ
വേദക്കാരേ
لَسْتُمْ
നിങ്ങളല്ല
عَلَىٰ شَيْءٍ
ഒരു വസ്തുവിന്മേലും
حَتَّىٰ تُقِيمُوا
നിങ്ങള്‍ യഥാവിധി നിലനിര്‍ത്തുംവരെ
التَّوْرَاةَ
തൗറാത്ത്
وَالْإِنجِيلَ
ഇഞ്ചീലും
وَمَا أُنزِلَ
അവതരിപ്പിക്കപ്പെട്ടതും
إِلَيْكُم
നിങ്ങള്‍ക്ക്
مِّن رَّبِّكُمْۗ
നിങ്ങളുടെ നാഥനില്‍നിന്ന്
وَلَيَزِيدَنَّ
എന്നാല്‍ വര്‍ധിപ്പിക്കുകതന്നെചെയ്യും
كَثِيرًا
ഏറെ പേര്‍ക്കും
مِّنْهُم
അവരിലെ
مَّا أُنزِلَ
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
നിനക്ക്
مِن رَّبِّكَ
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
ധിക്കാരം
وَكُفْرًاۖ
സത്യനിഷേധവും
فَلَا تَأْسَ
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
ജനതയെപ്പറ്റി
الْكَافِرِينَ
സത്യനിഷേധികളായ
Full meaning Play ﴾5:68﴿
قَالَ
അദ്ദേഹം പ്രാര്‍ഥിച്ചു
رَبِّ
എന്റെ നാഥാ
انصُرْنِي
നീ എന്നെ തുണക്കേണമേ
عَلَى الْقَوْمِ
ഈ ജനതക്കെതിരെ
الْمُفْسِدِينَ
നാശകാരികളായ
Full meaning Play ﴾29:30﴿