Repeated Words in Quran
شَهْرُ
മാസം
رَمَضَانَ
റമദാന്‍
الَّذِي
ഏതൊന്നാണ്
أُنزِلَ فِيهِ
അതിലിറക്കപ്പെട്ടിരിക്കുന്നു
الْقُرْآنُ
ഖുര്‍ആന്‍
هُدًى
മാര്‍ഗദര്‍ശനമായി
لِّلنَّاسِ
ജനങ്ങള്‍ക്ക്
وَبَيِّنَاتٍ
വിവരണമായും
مِّنَ الْهُدَىٰ
സന്മാര്‍ഗത്തിന്റെ
وَالْفُرْقَانِۚ
സത്യാസത്യവിവേചകമായും
فَمَن شَهِدَ
അത്കൊണ്ട് ആര്‍ സന്നിഹിതനാണോ
مِنكُمُ
നിങ്ങളില്‍ നിന്ന്
الشَّهْرَ
ആമാസത്തിന്
فَلْيَصُمْهُۖ
ആമാസം വ്രതമനുഷ്ടിക്കണം
وَمَن كَانَ
നിങ്ങളിലാരെങ്കിലുമായാല്‍
مَرِيضًا
രോഗി
أَوْ عَلَىٰ سَفَرٍ
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۗ
മറ്റു ദിവസങ്ങളില്‍ നിന്ന്
يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
بِكُمُ
നിങ്ങള്‍ക്ക്
الْيُسْرَ
ആശ്വാസം
وَلَا يُرِيدُ
അവനുദ്ദേശിക്കുന്നില്ല
بِكُمُ
നിങ്ങള്‍ക്ക്
الْعُسْرَ
പ്രയാസം
وَلِتُكْمِلُوا
നിങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി
الْعِدَّةَ
ആ എണ്ണം
وَلِتُكَبِّرُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്താനും
عَلَىٰ مَا هَدَاكُمْ
നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന്ന്
وَلَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കാനും
Full meaning Play ﴾2:185﴿
وَمِنَ النَّاسِ
ജനങ്ങളിലുണ്ട്
مَن يُعْجِبُكَ
താങ്കളെ കൗതുകപ്പെടുത്തുന്നവര്‍
قَوْلُهُ
അവന്റെ സംസാരം
فِي الْحَيَاةِ الدُّنْيَا
ഐഹികജീവിതകാര്യത്തില്‍
وَيُشْهِدُ
സാക്ഷി നിര്‍ത്തും
اللَّهَ
അല്ലാഹുവിനെ
عَلَىٰ مَا فِي قَلْبِهِ
തന്റെ മനസ്സിലുള്ളതിന്
وَهُوَ
അവന്‍
أَلَدُّ
കടുത്തവനാണ്
الْخِصَامِ
തര്‍ക്കത്തില്‍
Full meaning Play ﴾2:204﴿
قُلْ
ചോദിക്കുക
يَا أَهْلَ الْكِتَابِ
വേദക്കാരേ
لِمَ
എന്തിന്
تَكْفُرُونَ
നിങ്ങള്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَاللَّهُ
അല്ലാഹു
شَهِيدٌ
സാക്ഷി(യാണ്)
عَلَىٰ مَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാം
Full meaning Play ﴾3:98﴿
وَالَّذِينَ
അവര്‍ ഒരു കൂട്ടരാകുന്നു
إِذَا فَعَلُوا
അവര്‍ ചെയ്താല്‍
فَاحِشَةً
വല്ല നീചകൃത്യവും
أَوْ ظَلَمُوا
അല്ലെങ്കില്‍ അക്രമം കാണിച്ചാല്‍
أَنفُسَهُمْ
തങ്ങളോട് തന്നെ
ذَكَرُوا
അവര്‍ ഓര്‍ക്കുന്നു(ഓര്‍ക്കും)
اللَّهَ
അല്ലാഹുവെ
فَاسْتَغْفَرُوا
അപ്പോള്‍ തന്നെ അവര്‍ മാപ്പിരക്കും
لِذُنُوبِهِمْ
തങ്ങളുടെ പാപങ്ങള്‍ക്ക്
وَمَن يَغْفِرُ
ആര് പൊറുക്കും
الذُّنُوبَ
പാപങ്ങള്‍
إِلَّا اللَّهُ
അല്ലാഹുവല്ലാതെ
وَلَمْ يُصِرُّوا
അവര്‍ ഉറച്ചുനില്‍ക്കുകയുമില്ല
عَلَىٰ مَا فَعَلُوا
അവര്‍ പ്രവര്‍ത്തിച്ചതില്‍ (തെറ്റുകളില്‍)
وَهُمْ يَعْلَمُونَ
അവര്‍ അറിയുന്നവരായിരിക്കെ
Full meaning Play ﴾3:135﴿
إِذْ تُصْعِدُونَ
നിങ്ങള്‍ ഓടിപ്പോവുകയായിരുന്ന സന്ദര്‍ഭം
وَلَا تَلْوُونَ
നിങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ല
عَلَىٰ أَحَدٍ
ആരെയും
وَالرَّسُولُ
ദൈവദൂതന്‍
يَدْعُوكُمْ
നിങ്ങളെ വിളിക്കുന്നു(ണ്ടായിരുന്നു)
فِي أُخْرَاكُمْ
നിങ്ങളുടെ പിന്നില്‍(നിന്ന്)
فَأَثَابَكُمْ
അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കി
غَمًّا
ദുഃഖം
بِغَمٍّ
ദുഃഖത്തിനുമേല്‍
لِّكَيْلَا تَحْزَنُوا
നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍
عَلَىٰ مَا فَاتَكُمْ
നിങ്ങള്‍ക്ക് കൈവിട്ട്പോയതിന്റെ പേരില്‍
وَلَا مَا أَصَابَكُمْۗ
നിങ്ങളെ ബാധിച്ചതിന്റെ പേരിലും
وَاللَّهُ
അല്ലാഹു
خَبِيرٌ
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നത്
Full meaning Play ﴾3:153﴿
مَّا كَانَ اللَّهُ
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
പക്ഷേ അല്ലാഹു
يَجْتَبِي
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
അല്ലാഹുവില്‍
وَرُسُلِهِۚ
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
പ്രതിഫലം
عَظِيمٌ
മഹത്തായ
Full meaning Play ﴾3:179﴿
أَمْ
അതല്ല
يَحْسُدُونَ
അവര്‍ അസൂയപ്പെടുകയാണോ
النَّاسَ
ജനങ്ങളോട്
عَلَىٰ مَا آتَاهُمُ
അവര്‍ക്ക് നല്‍കിയതിന്റെ പേരില്‍
اللَّهُ
അല്ലാഹു
مِن فَضْلِهِۖ
അവന്റെ ഔദാര്യത്തില്‍ നിന്ന്
فَقَدْ آتَيْنَا
എന്നാല്‍ നാം നല്‍കിയിരിക്കുന്നു
آلَ إِبْرَاهِيمَ
ഇബ്റാഹീം കുടുംബത്തിന്
الْكِتَابَ
വേദം
وَالْحِكْمَةَ
തത്വജ്ഞാനവും
وَآتَيْنَاهُم
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
مُّلْكًا
ആധിപത്യം, അധികാരം
عَظِيمًا
മഹത്തായ
Full meaning Play ﴾4:54﴿
فَتَرَى
എന്നാല്‍ നിനക്ക് കാണാം
الَّذِينَ
ഒരു കൂട്ടരെ
فِي قُلُوبِهِم
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
ദീനം
يُسَارِعُونَ
അവര്‍ തിടുക്കം കൂട്ടുന്നു
فِيهِمْ
അവരില്‍(അവരുമായി കൂട്ടുകൂടുന്നതിന്)
يَقُولُونَ
അവര്‍ പറയുന്നു
نَخْشَىٰ
ഞങ്ങള്‍ ആശങ്കപ്പെടുന്നെന്ന്
أَن تُصِيبَنَا
ഞങ്ങളെ ബാധിക്കുമെന്ന്
دَائِرَةٌۚ
ആപത്ത്
فَعَسَى اللَّهُ
എന്നാല്‍ അല്ലാഹു ആയേക്കാം
أَن يَأْتِيَ
അവന്‍ നല്‍കാന്‍
بِالْفَتْحِ
വിജയം
أَوْ
അല്ലെങ്കില്‍
أَمْرٍ
വല്ല തീര്‍പ്പും
مِّنْ عِندِهِ
അവന്റെ ഭാഗത്തുനിന്ന്
فَيُصْبِحُوا
അപ്പോള്‍ അവര്‍ ആയിത്തീരും
عَلَىٰ مَا أَسَرُّوا
അവര്‍ മറച്ചുവെച്ചതിന്റെ പേരില്‍
فِي أَنفُسِهِمْ
അവരുടെ മനസ്സുകളില്‍
نَادِمِينَ
ഖേദിക്കുന്നവര്‍
Full meaning Play ﴾5:52﴿
قَدْ خَسِرَ
തീര്‍ച്ചയായും തുലഞ്ഞതുതന്നെ
الَّذِينَ كَذَّبُوا
കള്ളമാക്കി തള്ളിയവന്‍
بِلِقَاءِ اللَّهِۖ
അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ
حَتَّىٰ إِذَا جَاءَتْهُمُ
അങ്ങനെ അവര്‍ക്ക് വന്നെത്തുമ്പോള്‍
السَّاعَةُ
ആ സമയം
بَغْتَةً
പെട്ടെന്ന്
قَالُوا
അവര്‍ പറഞ്ഞു (വിലപിക്കും)
يَا حَسْرَتَنَا
ഞങ്ങളുടെ കഷ്ടം!
عَلَىٰ مَا فَرَّطْنَا
ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍
فِيهَا
അതില്‍
وَهُمْ
അപ്പോഴവര്‍
يَحْمِلُونَ
അവര്‍ വഹിക്കും (വഹിക്കുന്നവരായിരിക്കും)
أَوْزَارَهُمْ
തങ്ങളുടെ പാപഭാരങ്ങള്‍
عَلَىٰ ظُهُورِهِمْۚ
അവരുടെ മുതുകുകളില്‍
أَلَا
അറിയുക
سَاءَ
എത്രചീത്ത
مَا يَزِرُونَ
അവര്‍ പേറുന്ന ഭാരം
Full meaning Play ﴾6:31﴿
وَلَقَدْ كُذِّبَتْ
തള്ളിപ്പറയപ്പെട്ടിട്ടുണ്ട്
رُسُلٌ
ദൂതന്മാര്‍
مِّن قَبْلِكَ
നിനക്ക്മുമ്പ്
فَصَبَرُوا
അപ്പോള്‍ അവര്‍ ക്ഷമിച്ചു
عَلَىٰ مَا كُذِّبُوا
അവര്‍ തള്ളിപ്പറയപ്പെട്ടതില്‍
وَأُوذُوا
അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു
حَتَّىٰ أَتَاهُمْ
അവര്‍ക്ക് വന്നെത്തുംവരെ
نَصْرُنَاۚ
നമ്മുടെ സഹായം
وَلَا مُبَدِّلَ
മാറ്റി മറിക്കുന്നവനില്ല
لِكَلِمَاتِ اللَّهِۚ
അല്ലാഹുവിന്റെ വചനങ്ങളെ
وَلَقَدْ جَاءَكَ
നിനക്ക് വന്നുകിട്ടിയിട്ടുണ്ട്
مِن نَّبَإِ
വൃത്താന്തത്തില്‍നിന്ന്
الْمُرْسَلِينَ
ദൈവദൂതന്മാരുടെ
Full meaning Play ﴾6:34﴿
وَإِمَّا نُرِيَنَّكَ
നാം നിനക്ക് കാണിച്ചുതന്നേക്കാം
بَعْضَ
ചിലത്
الَّذِي نَعِدُهُمْ
നാം അവര്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നതില്‍
أَوْ نَتَوَفَّيَنَّكَ
അല്ലെങ്കില്‍ നാം നിന്നെ മരിപ്പിച്ചേക്കാം
فَإِلَيْنَا
ഏതായാലും നമ്മിലേക്കാണ്
مَرْجِعُهُمْ
അവരുടെ മടക്കം
ثُمَّ
പിന്നെ
اللَّهُ
അല്ലാഹു
شَهِيدٌ
സാക്ഷിയാകുന്നു
عَلَىٰ مَا يَفْعَلُونَ
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്
Full meaning Play ﴾10:46﴿
وَجَاءُوا
അവര്‍ വന്നു
عَلَىٰ قَمِيصِهِ
(യൂസുഫിന്റെ)കുപ്പായത്തില്‍
بِدَمٍ
ചോരയുംകൊണ്ട്
كَذِبٍۚ
വ്യാജമായ
قَالَ
പിതാവ് പറഞ്ഞു
بَلْ
എന്നാല്‍
سَوَّلَتْ
ഭംഗിയായിതോന്നിപ്പിച്ചു
لَكُمْ
നിങ്ങള്‍ക്ക്
أَنفُسُكُمْ
നിങ്ങളുടെ മനസ്സുകള്‍
أَمْرًاۖ
ഒരു കാര്യം
فَصَبْرٌ
അതിനാല്‍ ഇനി ക്ഷമതന്നെ
جَمِيلٌۖ
ഭംഗിയായ
وَاللَّهُ
അല്ലാഹു മാത്രമാണ്
الْمُسْتَعَانُ
സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍
عَلَىٰ مَا تَصِفُونَ
നിങ്ങള്‍ പറയുന്ന കാര്യത്തില്‍
Full meaning Play ﴾12:18﴿
قَالَ
അദ്ദേഹം (പിതാവ്) പറഞ്ഞു
لَنْ أُرْسِلَهُ
ഞാനവനെ അയക്കുകയില്ല
مَعَكُمْ
നിങ്ങളോടൊപ്പം
حَتَّىٰ تُؤْتُونِ
നിങ്ങള്‍ എനിക്ക് നല്‍കുന്നത് വരെ
مَوْثِقًا
ഉറപ്പ്
مِّنَ اللَّهِ
അല്ലാഹുവിന്റെ പേരില്‍
لَتَأْتُنَّنِي
നിങ്ങള്‍ എന്റെയടുത്ത് കൊണ്ടുവരികതന്നെചെയ്യുമെന്ന്
بِهِ
അവനെ
إِلَّا أَن يُحَاطَ
(അപകടത്താല്‍)വലയം ചെയ്യപ്പെട്ടാലൊഴികെ
بِكُمْۖ
നിങ്ങള്‍
فَلَمَّا آتَوْهُ
അങ്ങനെ അവര്‍ അദ്ദേഹത്തിന്ന് നല്‍കിയപ്പോള്‍
مَوْثِقَهُمْ
അവരുടെ ഉറപ്പ്
قَالَ
അദ്ദേഹം പറഞ്ഞു
اللَّهُ
അല്ലാഹുവാണ്
عَلَىٰ مَا نَقُولُ
നാം ഈ പറയുന്നതിന്ന്
وَكِيلٌ
മേല്‍നോട്ടം വഹിക്കുന്നവന്‍
Full meaning Play ﴾12:66﴿
وَمَا لَنَا
ഞങ്ങള്‍ക്ക് എന്തുണ്ട്
أَلَّا نَتَوَكَّلَ
ഞങ്ങള്‍ ഭരമേല്‍പ്പിക്കാതിരിക്കാന്‍
عَلَى اللَّهِ
അല്ലാഹുവില്‍
وَقَدْ هَدَانَا
അവന്‍ ഞങ്ങളെ നേര്‍വഴിയിലാക്കിയിരിക്കുന്നു
سُبُلَنَاۚ
ഞങ്ങളുടെ മാര്‍ഗങ്ങളില്‍
وَلَنَصْبِرَنَّ
ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യും
عَلَىٰ مَا آذَيْتُمُونَاۚ
നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹത്തെ.
وَعَلَى اللَّهِ
അല്ലാഹുവില്‍ മാത്രം
فَلْيَتَوَكَّلِ
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
ഭരമേല്‍പിക്കുന്നവര്‍
Full meaning Play ﴾14:12﴿
وَاللَّهُ فَضَّلَ
അല്ലാഹു ശ്രേഷ്ഠത നല്‍കി
بَعْضَكُمْ
നിങ്ങളില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍ
മറ്റു ചിലരെക്കാള്‍
فِي الرِّزْقِۚ
വിഭവത്തില്‍
فَمَا الَّذِينَ فُضِّلُوا
എന്നാല്‍ ശ്രേഷ്ഠത നല്‍കപ്പെട്ടവരല്ല
بِرَادِّي
വിട്ട്കൊടുക്കുന്നവര്‍
رِزْقِهِمْ
അവരുടെ വിഭവം
عَلَىٰ مَا مَلَكَتْ أَيْمَانُهُمْ
അവരുടെ വലം കൈ ഉടമപ്പെടുത്തിയവര്‍ക്ക്
فَهُمْ
എന്നിട്ടവര്‍
فِيهِ سَوَاءٌۚ
അതില്‍ സമന്‍മാരായിരിക്കും
أَفَبِنِعْمَةِ اللَّهِ
അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ
يَجْحَدُونَ
അവര്‍ നിഷേധിക്കുന്നത്
Full meaning Play ﴾16:71﴿
وَأُحِيطَ
(നാശത്താല്‍) വലയം ചെയ്യപ്പെട്ടു
بِثَمَرِهِ
അവന്റെ കനി
فَأَصْبَحَ
അപ്പോള്‍ അവന്‍ ആയി
يُقَلِّبُ
മലര്‍ത്തുന്നവന്‍
كَفَّيْهِ
അവന്റെ രണ്ടു കൈകളും
عَلَىٰ مَا أَنفَقَ
അവന്‍ ചെലവഴിച്ചതിന്റെ പേരില്‍
فِيهَا
അതില്‍
وَهِيَ خَاوِيَةٌ
അത് വീണടിഞ്ഞു നില്‍ക്കെ
عَلَىٰ عُرُوشِهَا
അതിന്റെ പന്തലുകളോടു കൂടി
وَيَقُولُ
അവന്‍ പറയുകയും ചെയ്യുന്നു
يَا لَيْتَنِي
ഞാനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു
لَمْ أُشْرِكْ
ഞാന്‍ പങ്കു ചേര്‍ത്തിട്ടില്ല
بِرَبِّي
എന്റെ നാഥനില്‍
أَحَدًا
ആരെയും
Full meaning Play ﴾18:42﴿
وَكَيْفَ
എങ്ങനെ
تَصْبِرُ
താങ്കള്‍ ക്ഷമിക്കും
عَلَىٰ مَا
യാതൊന്നിന്റെ പേരില്‍
لَمْ تُحِطْ بِهِ
അതേപറ്റി താങ്കള്‍ക്ക് ലഭിച്ചിട്ടില്ല
خُبْرًا
സൂക്ഷ്മമായ അറിവ്
Full meaning Play ﴾18:68﴿
قَالُوا
അവര്‍ പറഞ്ഞു
لَن نُّؤْثِرَكَ
താങ്കള്‍ക്ക് ഞങ്ങള്‍ ഒരിക്കലും മുന്‍ഗണന നല്‍കുന്നതല്ല
عَلَىٰ مَا جَاءَنَا
ഞങ്ങള്‍ക്ക് വന്നെത്തിയതിനേക്കാള്‍
مِنَ الْبَيِّنَاتِ
വ്യക്തമായ തെളിവുകളില്‍ നിന്ന്
وَالَّذِي
ഒരുത്തനെക്കാളും
فَطَرَنَاۖ
ഞങ്ങളെ സൃഷ്ടിച്ച
فَاقْضِ
അതിനാല്‍ നീ വിധിച്ചുകൊള്ളുക
مَا أَنتَ قَاضٍۖ
നീ വിധിക്കുന്നത്
إِنَّمَا
മാത്രമാകുന്നു
تَقْضِي
നീ വിധിക്കുന്നു
هَٰذِهِ الْحَيَاةَ الدُّنْيَا
ഈ ഐഹികജീവിതത്തില്‍
Full meaning Play ﴾20:72﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
ഇവര്‍ പറയുന്നതിനെപ്പറ്റി
وَسَبِّحْ
നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بِحَمْدِ
സ്തുതിച്ചുകൊണ്ട്
رَبِّكَ
നിന്റെ നാഥനെ
قَبْلَ
മുമ്പായി
طُلُوعِ
ഉദയത്തിന്റെ
الشَّمْسِ
സൂര്യന്റെ
وَقَبْلَ
മുമ്പായും
غُرُوبِهَاۖ
അതിന്റെ അസ്തമയത്തിനും
وَمِنْ آنَاءِ
ചിലയാമങ്ങളിലും
اللَّيْلِ
രാത്രിയിലെ
فَسَبِّحْ
എന്നിട്ട് നീ പ്രകീര്‍ത്തിക്കുക
وَأَطْرَافَ
അറ്റങ്ങളിലും
النَّهَارِ
പകലിന്റെ
لَعَلَّكَ
നീ ആയേക്കാം
تَرْضَىٰ
നീ തൃപ്തിപ്പെടുന്നു
Full meaning Play ﴾20:130﴿
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
احْكُم
നീ വിധിക്കുക
بِالْحَقِّۗ
സത്യമനുസരിച്ച്
وَرَبُّنَا
ഞങ്ങളുടെ നാഥന്‍
الرَّحْمَٰنُ
കാരുണ്യവാനാണ്
الْمُسْتَعَانُ
സഹായമര്‍ഥിക്കപ്പെടുന്നവനുമാണ്
عَلَىٰ مَا تَصِفُونَ
നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍
Full meaning Play ﴾21:112﴿
لِّيَشْهَدُوا
അവര്‍ ഹാജറാകാന്‍
مَنَافِعَ
പ്രയോജനമുള്ളിടങ്ങളില്‍
لَهُمْ
അവര്‍ക്ക്
وَيَذْكُرُوا
ഉച്ചരിക്കാന്‍ വേണ്ടിയും
اسْمَ اللَّهِ
ദൈവനാമം
فِي أَيَّامٍ
നാളുകളില്‍
مَّعْلُومَاتٍ
നിര്‍ണ്ണിതമായ, അറിയപ്പെട്ട
عَلَىٰ مَا رَزَقَهُم
അവന്‍ അവര്‍ക്ക് നല്‍കിയതിന്മേല്‍
مِّن بَهِيمَةِ الْأَنْعَامِۖ
വളര്‍ത്തുമൃഗങ്ങളില്‍ നിന്നും
فَكُلُوا مِنْهَا
എന്നിട്ട് നിങ്ങള്‍ അതില്‍ നിന്ന് ഭക്ഷിക്കുക
وَأَطْعِمُوا
നിങ്ങള്‍ ഭക്ഷിപ്പിക്കുകയും ചെയ്യുക
الْبَائِسَ
ഞെരുക്കമുളളവനെ
الْفَقِيرَ
ദരിദ്രനെയും
Full meaning Play ﴾22:28﴿
وَلِكُلِّ أُمَّةٍ
എല്ലാ ഓരോ സമുദായത്തിനും
جَعَلْنَا
നാം നിശ്ചയിച്ചിട്ടുണ്ട്
مَنسَكًا
ബലി കര്‍മ്മം
لِّيَذْكُرُوا
അവര്‍ ഉച്ചരിക്കാന്‍
اسْمَ اللَّهِ
അല്ലാഹുവിന്റെ നാമം
عَلَىٰ مَا رَزَقَهُم
അവന്‍ അവര്‍ക്ക് നല്‍കിയതിന്മേല്‍
مِّن بَهِيمَةِ الْأَنْعَامِۗ
കന്നുകാലികളില്‍ നിന്ന്
فَإِلَٰهُكُمْ
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌ
ഏകനായ ദൈവമാണ്
فَلَهُ
അവന്
أَسْلِمُواۗ
നിങ്ങള്‍ കീഴ്പെടുക
وَبَشِّرِ
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُخْبِتِينَ
വിനയം കാണിക്കുന്നവരെ
Full meaning Play ﴾22:34﴿
الَّذِينَ
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍
وَجِلَتْ
പ്രകമ്പിതമാവും
قُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍
وَالصَّابِرِينَ
ക്ഷമിക്കുന്നവര്‍ക്കും
عَلَىٰ مَا أَصَابَهُمْ
അവരെ ബാധിക്കുന്നതില്‍
وَالْمُقِيمِي الصَّلَاةِ
നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവര്‍
وَمِمَّا رَزَقْنَاهُمْ
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
അവര്‍ ചെലവഴിക്കുന്നു
Full meaning Play ﴾22:35﴿
لَن يَنَالَ
എത്തുന്നില്ല
اللَّهَ
അല്ലാഹുവിലേക്ക്
لُحُومُهَا
അവയുടെ മാംസം
وَلَا دِمَاؤُهَا
അവയുടെ രക്തവും
وَلَٰكِن
പ്രത്യുത
يَنَالُهُ
അവനിലേക്കെത്തുന്നു
التَّقْوَىٰ
ഭക്തി
مِنكُمْۚ
നിങ്ങളില്‍ നിന്നുള്ള
كَذَٰلِكَ
അപ്രകാരം
سَخَّرَهَا
അവന്‍ അവയെ കീഴ്പ്പെടുത്തിതന്നു
لَكُمْ
നിങ്ങള്‍ക്ക്
لِتُكَبِّرُوا
നിങ്ങള്‍ പ്രകീര്‍ത്തിക്കാന്‍
اللَّهَ
അല്ലാഹുവിനെ
عَلَىٰ مَا هَدَاكُمْۗ
അവന്‍ നിങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَبَشِّرِ
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُحْسِنِينَ
സുകൃതവാന്‍മാര്‍ക്ക്
Full meaning Play ﴾22:37﴿
قَالَ
(മൂസ) പറഞ്ഞു
ذَٰلِكَ
അതാണ്
بَيْنِي وَبَيْنَكَۖ
എന്റെയും നിങ്ങളുടെയും ഇടയിലെ വ്യവസ്ഥ
أَيَّمَا الْأَجَلَيْنِ
രണ്ടവധികളില്‍ ഏതൊന്ന്
قَضَيْتُ
ഞാന്‍ പൂര്‍ത്തീകരിച്ചാല്‍
فَلَا عُدْوَانَ
പിന്നെ വിരോധം ഉണ്ടാവരുത്
عَلَيَّۖ
എന്നോട്
وَاللَّهُ
അല്ലാഹുവാണ്
عَلَىٰ مَا نَقُولُ
നാമിപ്പറയുന്നതിന്ന്
وَكِيلٌ
സാക്ഷി
Full meaning Play ﴾28:28﴿
يَا بُنَيَّ
എന്റെ കുഞ്ഞുമോനേ
أَقِمِ
നീ നിഷ്ഠയോടെ നിര്‍വഹിക്കുക, നീ നിലനിര്‍ത്തുക
الصَّلَاةَ
നമസ്കാരം
وَأْمُرْ بِالْمَعْرُوفِ
നന്‍മ കല്‍പിക്കുകയും ചെയ്യുക
وَانْهَ عَنِ الْمُنكَرِ
തിന്‍മ വിലക്കുകയും ചെയ്യുക
وَاصْبِرْ
നീ ക്ഷമിക്കുക
عَلَىٰ مَا أَصَابَكَۖ
നിന്നെ ബാധിച്ചതില്‍, ആപത്തു വന്നതില്‍
إِنَّ ذَٰلِكَ
നിശ്ചയം അത്
مِنْ عَزْمِ الْأُمُورِ
ഖണ്ഡിതമായ (ദൃഢതരമായ) കാര്യങ്ങളില്‍ പെട്ടതാണ്
اصْبِرْ
നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതില്‍
وَاذْكُرْ
നീ അനുസ്മരിക്കുകയും ചെയ്യുക
عَبْدَنَا
നമ്മുടെ ദാസനെ
دَاوُودَ
ദാവൂദിനെ
ذَا الْأَيْدِۖ
കരുത്തനായ
إِنَّهُ
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
(അല്ലാഹുവിലേക്ക്) ധാരാളമായി ഖേദിച്ചു മടങ്ങിയവനാകുന്നു
Full meaning Play ﴾38:17﴿
أَن تَقُولَ
പറഞ്ഞേക്കുമെന്നതിനാല്‍
نَفْسٌ
ഒരാളും
يَا حَسْرَتَا
ഹാ എന്റെ കഷ്ടം
عَلَىٰ مَا فَرَّطتُ
ഞാന്‍ വീഴ്ച വരുത്തിയതിനാല്‍
فِي جَنبِ اللَّهِ
അല്ലാഹുവിന്റെ ഭാഗത്ത്
وَإِن كُنتُ
തീര്‍ച്ചയായും ഞാനായിരുന്നു
لَمِنَ السَّاخِرِينَ
പരിഹസിക്കുന്നവരുടെ കൂട്ടത്തില്‍
Full meaning Play ﴾39:56﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِن جَاءَكُمْ
നിങ്ങളുടെ അടുത്ത് വന്നാല്‍
فَاسِقٌ
വല്ല തെമ്മാടിയും
بِنَبَإٍ
എന്തെങ്കിലും വാര്‍ത്തയുമായി
فَتَبَيَّنُوا
നിങ്ങള്‍ വ്യക്തമായി അന്വേഷിച്ചറിയുക
أَن تُصِيبُوا
നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാന്‍
قَوْمًا
ഏതെങ്കിലും ജനതക്ക്
بِجَهَالَةٍ
അറിയാതെ
فَتُصْبِحُوا
അങ്ങനെ നിങ്ങളാവാതിരിക്കാനും
عَلَىٰ مَا فَعَلْتُمْ
നിങ്ങള്‍ ചെയ്തതിന്റെ പേരില്‍
نَادِمِينَ
ഖേദിക്കുന്നവര്‍
Full meaning Play ﴾49:6﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
അവര്‍ പറയുന്നത്
وَسَبِّحْ
നീ വാഴ്ത്തുക
بِحَمْدِ
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
നിന്റെ നാഥനെ
قَبْلَ
മുമ്പ്
طُلُوعِ
ഉദയത്തിന്
الشَّمْسِ
സൂര്യന്റെ
وَقَبْلَ
മുമ്പും
الْغُرُوبِ
അസ്തമയത്തിന്
Full meaning Play ﴾50:39﴿
أَفَتُمَارُونَهُ
എന്നിരിക്കെ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
عَلَىٰ مَا يَرَىٰ
അദ്ദേഹം കണ്ടതിനെപ്പറ്റി
Full meaning Play ﴾53:12﴿
لِّكَيْلَا تَأْسَوْا
നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍
عَلَىٰ مَا فَاتَكُمْ
നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതിന്റെ പേരില്‍
وَلَا تَفْرَحُوا
നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കാനും
بِمَا آتَاكُمْۗ
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതിന്റെ പേരില്‍
وَاللَّهُ
അല്ലാഹു
لَا يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നില്ല
كُلَّ مُخْتَالٍ
ഒരു പൊങ്ങച്ചക്കാരനെയും
فَخُورٍ
ദുരഭിമാനിയായ
Full meaning Play ﴾57:23﴿
وَاصْبِرْ
നീ ക്ഷമ പാലിക്കുകയും ചെയ്യുക
عَلَىٰ مَا يَقُولُونَ
അവര്‍ പറയുന്നതിനെ സംബന്ധിച്ച്
وَاهْجُرْهُمْ
നീ അവരില്‍നിന്ന് വിട്ടകന്നു നില്‍ക്കുക
هَجْرًا
വിട്ടകന്നു നില്‍ക്കല്‍
جَمِيلًا
ഭംഗിയായ
Full meaning Play ﴾73:10﴿
وَهُمْ
അവരായിരിക്കെ
عَلَىٰ مَا يَفْعَلُونَ
അവര്‍ ചെയ്യുന്നതിന്
بِالْمُؤْمِنِينَ
സത്യവിശ്വാസികളെക്കൊണ്ട്
شُهُودٌ
സാക്ഷികളാണ്
Full meaning Play ﴾85:7﴿