Repeated Words in Quran
وَنَزَعْنَا
നാം നീക്കിക്കളയും
مَا فِي صُدُورِهِم
അവരുടെ ഹൃദയങ്ങളിലുള്ളതിനെ
مِّنْ غِلٍّ
വിദ്വേഷത്തില്‍ നിന്നും
إِخْوَانًا
പരസ്പരസഹോദരങ്ങളായി
عَلَىٰ سُرُرٍ
ചാരുകട്ടിലുകളില്‍
مُّتَقَابِلِينَ
അഭിമുഖരായി
Full meaning Play ﴾15:47﴿
عَلَىٰ سُرُرٍ
മഞ്ചങ്ങളില്‍
مُّتَقَابِلِينَ
അഭിമുഖമായി ഇരിക്കുന്നവരായി
Full meaning Play ﴾37:44﴿
مُتَّكِئِينَ
ചാരിയിരിക്കുന്നവരായി
عَلَىٰ سُرُرٍ
കട്ടിലുകളില്‍
مَّصْفُوفَةٍۖ
വരിവരിയായി വെക്കപ്പെട്ട
وَزَوَّجْنَاهُم
നാം അവര്‍ക്ക് ഇണകളാക്കിക്കൊടുക്കും
بِحُورٍ
തരുണികളെ
عِينٍ
വിശാലാക്ഷികളായ
Full meaning Play ﴾52:20﴿
عَلَىٰ سُرُرٍ
കട്ടിലുകളില്‍
مَّوْضُونَةٍ
സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞ
Full meaning Play ﴾56:15﴿