Repeated Words in Quran
لَقَدْ حَقَّ
തീര്‍ച്ചയായും സത്യമായി പുലര്‍ന്നിരിക്കുന്നു
الْقَوْلُ
(ശിക്ഷാ വിധിയെ സംബന്ധിച്ച) വചനം
عَلَىٰ أَكْثَرِهِمْ
അവരിലേറെ പേരുടെ കാര്യത്തിലും
فَهُمْ
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുകയില്ല
Full meaning Play ﴾36:7﴿