Repeated Words in Quran
يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ
അല്ലയോ വേദം നല്‍കപ്പെട്ടവരേ
آمِنُوا
നിങ്ങള്‍ വിശ്വസിക്കുവീന്‍
بِمَا نَزَّلْنَا
നാം ഇറക്കിയ (വേദത്തില്‍)തില്‍
مُصَدِّقًا
സത്യപ്പെടുത്തുന്നതായി, ശരിവെക്കുന്നതായി
لِّمَا مَعَكُم
നിങ്ങളുടെ വശമുള്ളതിനെ
مِّن قَبْلِ
മുമ്പായി
أَن نَّطْمِسَ
നാം മായ്ച്ചുകളയുന്നതിന്ന്, വികൃതമാക്കുന്നതിന്
وُجُوهًا
ചിലമുഖങ്ങളെ
فَنَرُدَّهَا
എന്നിട്ട് നാം അതിനെ തിരിക്കുന്നതിന്
عَلَىٰ أَدْبَارِهَا
അവയുടെ പുറകോട്ട്
أَوْ نَلْعَنَهُمْ
അല്ലെങ്കില്‍ നാം അവരെ ശപിക്കുന്നതിന്
كَمَا لَعَنَّا
നാം ശപിച്ചതുപോലെ
أَصْحَابَ السَّبْتِۚ
സാബത്ത്കാരെ
وَكَانَ أَمْرُ اللَّهِ
അല്ലാഹുവന്റെ കല്‍പന ആയിരിക്കുന്നു
مَفْعُولًا
പ്രവര്‍ത്തിക്കപ്പെടുന്നത്, നടപ്പിലാവുന്നത്
Full meaning Play ﴾4:47﴿