Repeated Words in Quran
خَتَمَ اللَّهُ
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങളില്‍
وَعَلَىٰ سَمْعِهِمْۖ
അവരുടെ കാതിനും
وَعَلَىٰ أَبْصَارِهِمْ
അവരുടെ കണ്ണുകളിലുണ്ട്
غِشَاوَةٌۖ
മൂടി
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
കൊടിയ
Full meaning Play ﴾2:7﴿
وَإِذْ نَجَّيْنَاكُم
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
مِّنْ آلِ
ആള്‍ക്കാരില്‍നിന്ന്
فِرْعَوْنَ
ഫറവോന്റെ
يَسُومُونَكُمْ
അവര്‍ നിങ്ങളെ പീഡിപ്പിക്കവെ
سُوءَ الْعَذَابِ
കഠിനമായ പീഡനം
يُذَبِّحُونَ
അവര്‍ അറുകൊല ചെയ്യുന്നു
أَبْنَاءَكُمْ
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَاءَكُمْۚ
നിങ്ങളുടെ സ്ത്രീകളെ
وَفِي ذَٰلِكُم
അതിലുണ്ടായിരുന്നു
بَلَاءٌ
പരീക്ഷണം
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍നിന്ന്
عَظِيمٌ
കടുത്ത
Full meaning Play ﴾2:49﴿
وَمَنْ
ആരുണ്ട്
أَظْلَمُ
കടുത്ത അക്രമി
مِمَّن
ഒരുവനെക്കാള്‍
مَّنَعَ
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
സ്മരിക്കപ്പെടുന്നത്
فِيهَا
അവയില്‍വെച്ച്
اسْمُهُ
അവന്റെ നാമം
وَسَعَىٰ
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
അവയുടെ നാശത്തിന്
أُولَٰئِكَ
അവര്‍
مَا كَانَ لَهُمْ
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
അവര്‍ക്കുണ്ട്
فِي الدُّنْيَا
ഈ ലോകത്ത്
خِزْيٌ
അപമാനം
وَلَهُمْ
അവര്‍ക്കുണ്ട്
فِي الْآخِرَةِ
പരലോകത്ത്
عَذَابٌ
ശിക്ഷ
عَظِيمٌ
കഠിനമായ
Full meaning Play ﴾2:114﴿
وَلَا تَكُونُوا
നിങ്ങളാവരുത്
كَالَّذِينَ تَفَرَّقُوا
(വിവിധ) കക്ഷികളായി വേര്‍പിരിഞ്ഞവരെപ്പോലെ
وَاخْتَلَفُوا
അവര്‍ ഭിന്നിക്കുകയും ചെയ്തു
مِن بَعْدِ
ശേഷം
مَا جَاءَهُمُ
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُۚ
വ്യക്തമായ തെളിവുകള്‍
وَأُولَٰئِكَ
അവര്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
ഭയങ്കരമായ
Full meaning Play ﴾3:105﴿
الَّذِينَ اسْتَجَابُوا
(വിളിക്ക്) ഉത്തരം നല്‍കിയവര്‍
لِلَّهِ
അല്ലാഹുവിന്റെ
وَالرَّسُولِ
(അവന്റെ) ദൂതന്റെയും
مِن بَعْدِ
ശേഷം (ശേഷവും)
مَا أَصَابَهُمُ
അവര്‍ക്ക് പറ്റിയതിന്
الْقَرْحُۚ
പരിക്ക്
لِلَّذِينَ أَحْسَنُوا
സല്‍കര്‍മങ്ങള്‍ ചെയ്തവര്‍ക്ക്
مِنْهُمْ
അവരിലെ
وَاتَّقَوْا
സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക്
أَجْرٌ
പ്രതിഫലം
عَظِيمٌ
മഹത്തായ
Full meaning Play ﴾3:172﴿
وَلَا يَحْزُنكَ
നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
ധൃതിയില്‍ മുന്നേറുന്നവര്‍
فِي الْكُفْرِۚ
സത്യനിഷേധത്തില്‍
إِنَّهُمْ
നിശ്ചയം അവര്‍
لَن يَضُرُّوا اللَّهَ
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًاۗ
ഒട്ടും
يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
أَلَّا يَجْعَلَ
ആക്കാതിരിക്കാന്‍(നല്‍കാതിരിക്കാന്‍)
لَهُمْ
അവര്‍ക്ക്
حَظًّا
ഒരു വിഹിതവും
فِي الْآخِرَةِۖ
പരലോകത്ത്
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
കൊടിയ, ഭയങ്കരമായ
Full meaning Play ﴾3:176﴿
مَّا كَانَ اللَّهُ
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
പക്ഷേ അല്ലാഹു
يَجْتَبِي
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
അല്ലാഹുവില്‍
وَرُسُلِهِۚ
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
പ്രതിഫലം
عَظِيمٌ
മഹത്തായ
Full meaning Play ﴾3:179﴿
وَعَدَ
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
അല്ലാഹു
الَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِۙ
സല്‍കര്‍മങ്ങള്‍
لَهُم
അവര്‍ക്കുണ്ടെന്ന്
مَّغْفِرَةٌ
പാപമോചനം
وَأَجْرٌ
പ്രതിഫലവും
عَظِيمٌ
മഹത്തായ
Full meaning Play ﴾5:9﴿
إِنَّمَا جَزَاءُ
തീര്‍ച്ചയായും പ്രതിഫലം
الَّذِينَ يُحَارِبُونَ
യുദ്ധത്തിലേര്‍പ്പെടുന്നവര്‍ക്കുള്ള
اللَّهَ
അല്ലാഹുവോട്
وَرَسُولَهُ
അവന്റെ ദൂതനോടും
وَيَسْعَوْنَ
അവര്‍ ശ്രമിക്കുകയും ചെയ്യുന്നു
فِي الْأَرْضِ
ഭൂമിയില്‍
فَسَادًا
കുഴപ്പമുണ്ടാക്കാന്‍
أَن يُقَتَّلُوا
അവര്‍ വധിക്കപ്പെടുകയാണ്
أَوْ يُصَلَّبُوا
അല്ലെങ്കില്‍ അവര്‍ കുരിശിലേറ്റപ്പെടുകയാണ്
أَوْ تُقَطَّعَ
അല്ലെങ്കില്‍ ഛേദിക്കപ്പെടുകയാണ്
أَيْدِيهِمْ
അവരുടെ കൈകള്‍
وَأَرْجُلُهُم
അവരുടെ കാലുകളും
مِّنْ خِلَافٍ
വിപരീതമായി
أَوْ يُنفَوْا مِنَ الْأَرْضِۚ
അല്ലെങ്കില്‍ അവര്‍ നാട് കടത്തപ്പെടലാണ്
ذَٰلِكَ
അത്
لَهُمْ
അവര്‍ക്ക്
خِزْيٌ
അപമാനമാകുന്നു
فِي الدُّنْيَاۖ
ഇഹലോകത്ത്
وَلَهُمْ
അവര്‍ക്കുണ്ട്
فِي الْآخِرَةِ
പരലോകത്ത്
عَذَابٌ
ശിക്ഷ
عَظِيمٌ
കടുത്ത
Full meaning Play ﴾5:33﴿
يَا أَيُّهَا الرَّسُولُ
ദൈവദൂതരേ
لَا يَحْزُنكَ
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
പറഞ്ഞവരില്‍പെട്ട
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
കള്ളത്തിന്
سَمَّاعُونَ
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
ഇത്
فَخُذُوهُ
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
ആരെയെങ്കിലും
يُرِدِ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
യാതൊന്നും
أُولَٰئِكَ
അവര്‍
الَّذِينَ
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
അവരുടെ മനസ്സുകളെ
لَهُمْ
അവര്‍ക്കുണ്ട്
فِي الدُّنْيَا
ഇഹലോകത്ത്
خِزْيٌۖ
അപമാനം
وَلَهُمْ
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
പരലോകത്ത്
عَذَابٌ
ശിക്ഷ
عَظِيمٌ
കൊടിയ
Full meaning Play ﴾5:41﴿
وَإِذْ
അപ്പോള്‍, സന്ദര്‍ഭം (ഓര്‍ക്കുക)
أَنجَيْنَاكُم
നാം നിങ്ങളെ രക്ഷിച്ചു (രക്ഷിച്ച)
مِّنْ آلِ فِرْعَوْنَ
ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
അവര്‍ നിങ്ങളെ അനുഭവിപ്പിക്കുന്നു
سُوءَ الْعَذَابِۖ
കടുത്ത പീഡനം
يُقَتِّلُونَ
അവര്‍ അറുകൊല നടത്തുന്നു
أَبْنَاءَكُمْ
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
അവര്‍ ജീവിക്കാന്‍ വിടുന്നു
نِسَاءَكُمْۚ
നിങ്ങളിലെ സ്ത്രീകളെ
وَفِي ذَٰلِكُم
അതിലുണ്ട്
بَلَاءٌ
പരീക്ഷണം
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
عَظِيمٌ
കടുത്ത
Full meaning Play ﴾7:141﴿
وَاعْلَمُوا
നിങ്ങള്‍ അറിയുക
أَنَّمَا
മാത്രമാണ്
أَمْوَالُكُمْ
നിങ്ങളുടെ ധനങ്ങള്‍
وَأَوْلَادُكُمْ
നിങ്ങളുടെ സന്താനങ്ങളും
فِتْنَةٌ
പരീക്ഷണം
وَأَنَّ اللَّهَ
നിശ്ചയം അല്ലാഹു
عِندَهُ
അവങ്കലാണ്
أَجْرٌ
പ്രതിഫലം
عَظِيمٌ
മഹത്തായ
Full meaning Play ﴾8:28﴿
لَّوْلَا
ഇല്ലായിരുന്നെങ്കില്‍
كِتَابٌ
വിധി
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
سَبَقَ
നേരത്തെ രേഖപ്പെട്ടുകിടക്കുന്നു
لَمَسَّكُمْ
നിങ്ങളെ ബാധിക്കുമായിരുന്നു
فِيمَا أَخَذْتُمْ
നിങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍
عَذَابٌ
ശിക്ഷ
عَظِيمٌ
കടുത്ത
Full meaning Play ﴾8:68﴿
خَالِدِينَ
അവര്‍ നിത്യവാസികളായിരിക്കും
فِيهَا
അതില്‍
أَبَدًاۚ
എക്കാലവും
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
عِندَهُ
അവന്റെ പക്കല്‍ ഉണ്ട്
أَجْرٌ
പ്രതിഫലം
عَظِيمٌ
മഹത്തായ
Full meaning Play ﴾9:22﴿
فَلَمَّا رَأَىٰ
അദ്ദേഹം(ഭര്‍ത്താവ്)കണ്ടപ്പോള്‍
قَمِيصَهُ
അവന്റെ കുപ്പായം
قُدَّ
കീറിയതായി
مِن دُبُرٍ
പിന്‍ഭാഗത്തുനിന്ന്
قَالَ
അയാള്‍(ഭര്‍ത്താവ്) പറഞ്ഞു
إِنَّهُ
നിശ്ചയമായും ഇത്
مِن كَيْدِكُنَّۖ
നിങ്ങളുടെ കുതന്ത്രത്തില്‍പെട്ടതാണ്
إِنَّ كَيْدَكُنَّ
തീര്‍ച്ചയായും നിങ്ങളുടെ കുതന്ത്രം
عَظِيمٌ
അതിഭയങ്കരമാകുന്നു
Full meaning Play ﴾12:28﴿
وَإِذْ قَالَ
പറഞ്ഞപ്പോള്‍
مُوسَىٰ
മൂസ
لِقَوْمِهِ
തന്റെ ജനതയോട്
اذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
നിങ്ങളുടെമേല്‍
إِذْ أَنجَاكُم
നിങ്ങളെ അവന്‍ രക്ഷപെടുത്തിയ സന്ദര്‍ഭം
مِّنْ آلِ فِرْعَوْنَ
ഫിര്‍ഔനിന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
അവര്‍ നിങ്ങളെ അനുഭവിപ്പിച്ചിരുന്നു
سُوءَ الْعَذَابِ
കഠിന പീഡനം
وَيُذَبِّحُونَ
അവര്‍ അറുകൊല നടത്തുകയും ചെയ്യുന്നു
أَبْنَاءَكُمْ
നിങ്ങളുടെ ആണ്‍മക്കളെ
وَيَسْتَحْيُونَ
അവര്‍ ജീവിക്കാന്‍ വിടുകയായിരുന്നു
نِسَاءَكُمْۚ
നിങ്ങളുടെ പെണ്ണുങ്ങളെ
وَفِي ذَٰلِكُم
അതിലുണ്ട്
بَلَاءٌ
പരീക്ഷണം
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്ന്
عَظِيمٌ
വമ്പിച്ച
Full meaning Play ﴾14:6﴿
وَلَا تَتَّخِذُوا
നിങ്ങളാക്കരുത്
أَيْمَانَكُمْ
നിങ്ങളുടെ ശപഥങ്ങളെ
دَخَلًا
ചതിപ്രയോഗം
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
فَتَزِلَّ
അപ്പോള്‍ ഇടറിപ്പോകും
قَدَمٌ
പാദം
بَعْدَ
ശേഷം
ثُبُوتِهَا
അത് ഉറച്ചതിന്റെ
وَتَذُوقُوا
നിങ്ങള്‍ അനുഭവിക്കുകയും ചെയ്തു
السُّوءَ
കെടുതി
بِمَا صَدَدتُّمْ
നിങ്ങള്‍ (ജനങ്ങളെ) തടഞ്ഞതുനിമിത്തം
عَن سَبِيلِ اللَّهِۖ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَلَكُمْ
നിങ്ങള്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
ഭയങ്കരമായ
Full meaning Play ﴾16:94﴿
مَن كَفَرَ
ആര് നിഷേധിച്ചുവോ
بِاللَّهِ
അല്ലാഹുവെ
مِن بَعْدِ
ശേഷം
إِيمَانِهِ
തന്റെ വിശ്വാസത്തിന്റെ
إِلَّا
ഒഴികെ
مَنْ
ഒരുത്തന്‍
أُكْرِهَ
അവന്‍ നിര്‍ബന്ധിക്കപ്പെട്ടു
وَقَلْبُهُ
അവന്റെ ഹൃദയമാകട്ടെ
مُطْمَئِنٌّ
സമാധാനമടഞ്ഞതാണ്
بِالْإِيمَانِ
സത്യവിശ്വാസത്താല്‍
وَلَٰكِن
പക്ഷേ
مَّن شَرَحَ
ഏതൊരുത്തന് വിശാലമായോ
بِالْكُفْرِ
സത്യനിഷേധത്താല്‍
صَدْرًا
ഹൃദയം
فَعَلَيْهِمْ
അപ്പോള്‍ അവരുടെ മേല്‍
غَضَبٌ
കോപമുണ്ട്
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
ഭയങ്കരമായ
Full meaning Play ﴾16:106﴿
يَا أَيُّهَا النَّاسُ
മനുഷ്യരേ
اتَّقُوا
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمْۚ
നിങ്ങളുടെ നാഥനെ
إِنَّ
തീര്‍ച്ചയായും
زَلْزَلَةَ
പ്രകമ്പനം
السَّاعَةِ
അന്ത്യനാളിന്റെ
شَيْءٌ
കാര്യമാണ്
عَظِيمٌ
ഭയാനകമായ
Full meaning Play ﴾22:1﴿
إِنَّ الَّذِينَ جَاءُوا
തീര്‍ച്ചയായും വന്നവര്‍
بِالْإِفْكِ
അപവാദവും കൊണ്ട്
عُصْبَةٌ
ഒരു വിഭാഗമാണ്
مِّنكُمْۚ
നിങ്ങളില്‍ പെട്ട
لَا تَحْسَبُوهُ
നിങ്ങളതിനെ കരുതേണ്ട
شَرًّا لَّكُمۖ
നിങ്ങള്‍ക്ക് ദോഷമായി
بَلْ
എന്നാല്‍
هُوَ
അത്
خَيْرٌ لَّكُمْۚ
നിങ്ങള്‍ക്ക് ഗുണമാണ്
لِكُلِّ امْرِئٍ
എല്ലാ ഓരോരുത്തര്‍ക്കും ഉണ്ട്
مِّنْهُم
അവരിലെ
مَّا اكْتَسَبَ
താന്‍ സമ്പാദിച്ചത്
مِنَ الْإِثْمِۚ
പാപത്തില്‍ നിന്ന്
وَالَّذِي تَوَلَّىٰ
ഏറ്റെടുത്തവന്‍
كِبْرَهُ
അതിന്റെ നേതൃത്വം
مِنْهُمْ
അവരില്‍നിന്ന്
لَهُ
അവനുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
കടുത്ത
Full meaning Play ﴾24:11﴿
وَلَوْلَا
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
അല്ലാഹുവിന്റെ ഔദാര്യം
عَلَيْكُمْ
നിങ്ങളുടെമേല്‍
وَرَحْمَتُهُ
അവന്റെ കാരുണ്യവും
فِي الدُّنْيَا وَالْآخِرَةِ
ഇഹത്തിലും പരത്തിലും
لَمَسَّكُمْ
നിങ്ങളെ ബാധിക്കുമായിരുന്നു
فِي مَا أَفَضْتُمْ فِيهِ
നിങ്ങള്‍ ഏര്‍പ്പെട്ട വിഷയത്തില്‍
عَذَابٌ عَظِيمٌ
കഠിനമായ ശിക്ഷ
Full meaning Play ﴾24:14﴿
إِذْ تَلَقَّوْنَهُ
നിങ്ങള്‍ അത് ഏറ്റുപറഞ്ഞ സന്ദര്‍ഭം
بِأَلْسِنَتِكُمْ
നിങ്ങളുടെ നാവുകള്‍കൊണ്ട്
وَتَقُولُونَ
നിങ്ങള്‍ പറയുകയും ചെയ്തു
بِأَفْوَاهِكُم
നിങ്ങളുടെ വായകള്‍ കൊണ്ട്
مَّا لَيْسَ لَكُم
നിങ്ങള്‍ക്കില്ലാത്തതിനെ
بِهِ
അതിനെപറ്റി
عِلْمٌ
ഒരറിവും
وَتَحْسَبُونَهُ
നിങ്ങളതിനെ (കുറിച്ച്) കരുതുന്നു
هَيِّنًا
നിസ്സാരമാണെന്ന്
وَهُوَ
എന്നാല്‍ അതാകട്ടെ
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
عَظِيمٌ
ഗുരുതരമാകുന്നു
Full meaning Play ﴾24:15﴿
وَلَوْلَا
എന്തുകൊണ്ടില്ല
إِذْ سَمِعْتُمُوهُ
നിങ്ങള്‍ അത് കേട്ടപ്പോള്‍
قُلْتُم
നിങ്ങള്‍ പറഞ്ഞു
مَّا يَكُونُ لَنَا
ഞങ്ങള്‍ക്ക് പാടില്ല
أَن نَّتَكَلَّمَ
ഞങ്ങള്‍ സംസാരിക്കാന്‍
بِهَٰذَا
ഇതിനെപറ്റി
سُبْحَانَكَ
അല്ലാഹുവേ നീ പരിശുദ്ധന്‍
هَٰذَا
ഇത്
بُهْتَانٌ
അപവാദമാണ്
عَظِيمٌ
ഗുരുതരമായ
Full meaning Play ﴾24:16﴿
إِنَّ الَّذِينَ
നിശ്ചയമായും ഒരു കൂട്ടര്‍
يَرْمُونَ
അവര്‍ ദുരാരോപണം ഉന്നയിക്കുന്നു
الْمُحْصَنَاتِ
ചാരിത്രവതികളുടെ മേല്‍
الْغَافِلَاتِ
അശ്രദ്ധകളായ
الْمُؤْمِنَاتِ
സത്യവിശ്വാസിനികളുമായ
لُعِنُوا
അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു
فِي الدُّنْيَا
ഇഹത്തില്‍
وَالْآخِرَةِ
പരലോകത്തും
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
കഠിനമായ
إِنِّي
തീര്‍ച്ചയായും ഞാന്‍
وَجَدتُّ
ഞാന്‍ കണ്ടു
امْرَأَةً
ഒരു സ്ത്രീയെ
تَمْلِكُهُمْ
അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്
وَأُوتِيَتْ
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
مِن كُلِّ شَيْءٍ
എല്ലാ സൗകര്യങ്ങളും
وَلَهَا
അവര്‍ക്കുണ്ട്
عَرْشٌ
ഒരു സിംഹാസനം
عَظِيمٌ
ഗംഭീരമായ
Full meaning Play ﴾27:23﴿
وَإِذْ
സന്ദര്‍ഭം (ഓര്‍ക്കുക)
قَالَ
പറഞ്ഞു
لُقْمَانُ
ലുഖ്മാന്‍
لِابْنِهِ
തന്റെ മകനോട്
وَهُوَ
അദ്ദേഹം ആയിരിക്കെ
يَعِظُهُ
അവനെ ഉപദേശിക്കുന്നു
يَا بُنَيَّ
എന്റെ കുഞ്ഞു മോനേ
لَا تُشْرِكْ
നീ പങ്കു ചേര്‍ക്കരുത്
بِاللَّهِۖ
അല്ലാഹുവില്‍
إِنَّ الشِّرْكَ
നിശ്ചയം പങ്കുചേര്‍ക്കല്‍
لَظُلْمٌ
അക്രമം തന്നെയാണ്
عَظِيمٌ
കടുത്ത
Full meaning Play ﴾31:13﴿
قُلْ
നീ പറയുക
هُوَ
ഇത്
نَبَأٌ
ഒരു വൃത്താന്തമാകുന്നു
عَظِيمٌ
ഗൗരവമുള്ള
Full meaning Play ﴾38:67﴿
مِّن وَرَائِهِمْ
അവരുടെ പിറകെയുണ്ട്
جَهَنَّمُۖ
കത്തിപ്പടരുന്ന നരകം
وَلَا يُغْنِي عَنْهُم
അവര്‍ക്ക് ഉപകരിക്കുകയില്ല
مَّا كَسَبُوا
അവര്‍ സമ്പാദിച്ചുവെച്ചത്
شَيْئًا
ഒന്നും
وَلَا مَا اتَّخَذُوا
അവര്‍ സങ്കല്‍പ്പിച്ചിരുന്നവയും(ഉപകരിക്കുക)ഇല്ല
مِن دُونِ اللَّهِ
അല്ലാഹുവെക്കൂടാതെ
أَوْلِيَاءَۖ
രക്ഷാധികാരികളായി
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
കടുത്ത
Full meaning Play ﴾45:10﴿
إِنَّ الَّذِينَ يَغُضُّونَ
നിശ്ചയമായും താഴ്ത്തുന്നവര്‍
أَصْوَاتَهُمْ
തങ്ങളുടെ ശബ്ദങ്ങള്‍
عِندَ رَسُولِ
ദൈവദൂതന്റെ അടുത്ത്
اللَّهِ
അവര്‍
أُولَٰئِكَ
യാതൊരുവരാകുന്നു
الَّذِينَ امْتَحَنَ اللَّهُ
അല്ലാഹു പരീക്ഷിച്ചൊരുക്കിയിരിക്കുന്നു
قُلُوبَهُمْ
അവരുടെ മനസ്സുകളെ
لِلتَّقْوَىٰۚ
ഭയഭക്തിക്കായി
لَهُم
അവര്‍ക്കുണ്ട്
مَّغْفِرَةٌ
പാപമോചനം
وَأَجْرٌ
പ്രതിഫലവും
عَظِيمٌ
മഹത്തായ
Full meaning Play ﴾49:3﴿
وَإِنَّهُ
തീര്‍ച്ചയായും ഇത്
لَقَسَمٌ
ഒരു ശപഥം തന്നെ
لَّوْ تَعْلَمُونَ
നിങ്ങള്‍ അറിയുന്നുവെങ്കില്‍
عَظِيمٌ
മഹത്തായ
Full meaning Play ﴾56:76﴿
إِنَّمَا
നിശ്ചയം
أَمْوَالُكُمْ
നിങ്ങളുടെ സമ്പത്തുക്കള്‍
وَأَوْلَادُكُمْ
നിങ്ങളുടെ സന്താനങ്ങളും
فِتْنَةٌۚ
ഒരു പരീക്ഷണം മാത്രമാണ്
وَاللَّهُ
അല്ലാഹു
عِندَهُ
അവന്റെ അടുത്തുണ്ട്
أَجْرٌ
പ്രതിഫലം
عَظِيمٌ
മഹത്തായ
Full meaning Play ﴾64:15﴿