Repeated Words in Quran
وَأَمَّا الَّذِينَ سُعِدُوا
എന്നാല്‍ ഭാഗ്യം സിദ്ധിച്ചവര്‍
فَفِي الْجَنَّةِ
സ്വര്‍ഗത്തിലാകുന്നു
خَالِدِينَ
അവര്‍ സ്ഥിരവാസികളാണ്
فِيهَا
അവിടെ
مَا دَامَتِ
ഉള്ളേടത്തോളം
السَّمَاوَاتُ
ആകാശങ്ങള്‍
وَالْأَرْضُ
ഭൂമിയും
إِلَّا مَا شَاءَ
മറിച്ചു വിചാരിച്ചാലല്ലാതെ
رَبُّكَۖ
നിന്റെ നാഥന്‍
عَطَاءً
അതൊരു സമ്മാനമാണ്
غَيْرَ مَجْذُوذٍ
നിലച്ചുപോകാത്ത
Full meaning Play ﴾11:108﴿
جَزَاءً
പ്രതിഫലമായി
مِّن رَّبِّكَ
നിന്റെ നാഥനില്‍നിന്നുള്ള
عَطَاءً
ദാനമായും
حِسَابًا
കണക്കനുസരിച്ചുള്ള
Full meaning Play ﴾78:36﴿