Repeated Words in Quran
قَالَ
(സുലൈമാന്‍) പറഞ്ഞു
نَكِّرُوا
തിരിച്ചറിയാത്ത വിധം നിങ്ങള്‍ രൂപം മാറ്റുക
لَهَا
അവള്‍ക്ക്
عَرْشَهَا
അവളുടെ സിംഹാസനം
نَنظُرْ
നമുക്ക് നോക്കാമല്ലോ
أَتَهْتَدِي
അവര്‍ വസ്തുത മനസ്സിലാക്കുമോ
أَمْ تَكُونُ
അതല്ല അവരാകുമോ
مِنَ الَّذِينَ
ഒരു കൂട്ടരില്‍
لَا يَهْتَدُونَ
അവര്‍ നേര്‍വഴി പ്രാപിക്കുകയില്ല
Full meaning Play ﴾27:41﴿
الَّذِينَ يَحْمِلُونَ
വഹിക്കുന്നവര്‍
الْعَرْشَ
സിംഹാസനത്തെ
وَمَنْ حَوْلَهُ
അതിനു ചുറ്റുള്ളവരും
يُسَبِّحُونَ
അവര്‍ കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു
بِحَمْدِ رَبِّهِمْ
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَيُؤْمِنُونَ
അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِهِ
അവനില്‍
وَيَسْتَغْفِرُونَ
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِلَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്കുവേണ്ടി
رَبَّنَا
ഞങ്ങളുടെ നാഥാ
وَسِعْتَ
നീ ഉള്‍ക്കൊണ്ടിരിക്കുന്നു
كُلَّ شَيْءٍ
സകല വസ്തുക്കളെയും
رَّحْمَةً
അനുഗ്രഹത്താല്‍
وَعِلْمًا
അറിവാലും
فَاغْفِرْ
അതിനാല്‍ നീ പൊറുത്തുകൊടുക്കേണമേ
لِلَّذِينَ تَابُوا
പശ്ചാത്തപിച്ചവര്‍ക്ക്
وَاتَّبَعُوا
അവര്‍ പിന്തുടരുകയും ചെയ്തു
سَبِيلَكَ
നിന്റെ മാര്‍ഗം
وَقِهِمْ
നീ അവരെ രക്ഷിക്കേണമേ
عَذَابَ
ശിക്ഷയില്‍ നിന്ന്
الْجَحِيمِ
നരകത്തിലെ
Full meaning Play ﴾40:7﴿
وَالْمَلَكُ
മലക്കുകള്‍
عَلَىٰ أَرْجَائِهَاۚ
അതിന്റെ നാനാ ഭാഗങ്ങളിലുണ്ടായിരിക്കും
وَيَحْمِلُ
ചുമക്കും
عَرْشَ
സിംഹാസനം
رَبِّكَ
നിന്റെ നാഥന്റെ
فَوْقَهُمْ
അവര്‍ക്കു മീതെ
يَوْمَئِذٍ
അന്നാളില്‍
ثَمَانِيَةٌ
എട്ടുപേര്‍
Full meaning Play ﴾69:17﴿