Repeated Words in Quran
وَقُل
നീ പറയുക
لِّلَّذِينَ لَا يُؤْمِنُونَ
വിശ്വസിക്കാത്തവരോട്
اعْمَلُوا
നിങ്ങള്‍ പ്രവര്‍ത്തിക്കുക
عَلَىٰ مَكَانَتِكُمْ
നിങ്ങളുടെ നിലപാടനുസരിച്ച്
إِنَّا
നിശ്ചയമായും ഞങ്ങള്‍
عَامِلُونَ
പ്രവര്‍ത്തിക്കുന്നവരാണ്
Full meaning Play ﴾11:121﴿
بَلْ
എന്നാല്‍
قُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍
فِي غَمْرَةٍ
അശ്രദ്ധയിലാണ്
مِّنْ هَٰذَا
ഇതിനെപ്പറ്റി
وَلَهُمْ
അവര്‍ക്കുണ്ട്
أَعْمَالٌ
ജോലികള്‍
مِّن دُونِ ذَٰلِكَ
അത് കൂടാതെയുള്ള
هُمْ
അവര്‍
لَهَا
അത്
عَامِلُونَ
ചെയ്തുകൊണ്ടിരിക്കുന്നവരാണ്
Full meaning Play ﴾23:63﴿
لِمِثْلِ هَٰذَا
ഇത്പോലുള്ള നേട്ടങ്ങള്‍ക്ക് വേണ്ടി
فَلْيَعْمَلِ
പണിയെടുക്കട്ടെ
الْعَامِلُونَ
പണിയെടുക്കുന്നവരൊക്കെ
Full meaning Play ﴾37:61﴿
وَقَالُوا
അവര്‍ പറയുന്നു
قُلُوبُنَا
ഞങ്ങളുടെ ഹൃദയങ്ങള്‍
فِي أَكِنَّةٍ
മൂടികള്‍ക്കുള്ളിലാകുന്നു
مِّمَّا
യാതൊന്നിനെ സംബന്ധിച്ച്
تَدْعُونَا
നീ ഞങ്ങളെ ക്ഷണിക്കുന്നു
إِلَيْهِ
അതിലേക്ക്
وَفِي آذَانِنَا
ഞങ്ങളുടെ കാതുകളിലുണ്ട്
وَقْرٌ
ബധിരത
وَمِن بَيْنِنَا
ഞങ്ങള്‍ക്കിടയിലുണ്ട്
وَبَيْنِكَ
നിനക്കുമിടയില്‍
حِجَابٌ
ഒരു മറ
فَاعْمَلْ
അതിനാല്‍ നീ പ്രവര്‍ത്തിച്ചു കൊള്ളുക
إِنَّنَا
തീര്‍ച്ചയായും ഞങ്ങള്‍
عَامِلُونَ
പ്രവര്‍ത്തിക്കുന്നവരാകുന്നു
Full meaning Play ﴾41:5﴿