Repeated Words in Quran
وَإِذْ جَعَلْنَا
നാം ആക്കിയ സന്ദര്‍ഭം
الْبَيْتَ
ആ ഭവനത്തെ
مَثَابَةً
സംഗമസ്ഥാനം
لِّلنَّاسِ
ജനങ്ങള്‍ക്ക്
وَأَمْنًا
നിര്‍ഭയസങ്കേതവും
وَاتَّخِذُوا
നിങ്ങള്‍ ആക്കുക
مِن مَّقَامِ
നിന്ന ഇടം
إِبْرَاهِيمَ
ഇബ്റാഹീമിന്റെ
مُصَلًّىۖ
നിസ്കാരസ്ഥലം
وَعَهِدْنَا
നാം കല്‍പിക്കുകയും ചെയ്തു
إِلَىٰ إِبْرَاهِيمَ
ഇബ്റാഹീമിനോട്
وَإِسْمَاعِيلَ
ഇസ്മാഈലിനോടും
أَن طَهِّرَا
നിങ്ങളിരുവരും വൃത്തിയാക്കിവെക്കണമെന്ന്
بَيْتِيَ
എന്റെ ഭവനം
لِلطَّائِفِينَ
ത്വവാഫ് ചെയ്യുന്നവര്‍ക്ക്
وَالْعَاكِفِينَ
ഭജനമിരിക്കുന്നവര്‍ക്കും
وَالرُّكَّعِ
കുമ്പിട്ടുനില്‍ക്കുന്നവര്‍ക്കും
السُّجُودِ
സാഷ്ടാംഗം നമിക്കുന്നവര്‍ക്കും
Full meaning Play ﴾2:125﴿
قَالُوا
അവര്‍ പറഞ്ഞു
لَن نَّبْرَحَ
ഞങ്ങള്‍ ആയിക്കൊണ്ടേയിരിക്കും
عَلَيْهِ
അതിന്റെ അടുത്ത്
عَاكِفِينَ
ഭജനമിരിക്കുന്നവരായി
حَتَّىٰ يَرْجِعَ
മടങ്ങി എത്തുന്നത് വരെ
إِلَيْنَا
ഞങ്ങളിലേക്ക്
مُوسَىٰ
മൂസാ
Full meaning Play ﴾20:91﴿
قَالُوا
അവര്‍ പറഞ്ഞു
نَعْبُدُ
ഞങ്ങള്‍ പൂജിക്കുന്നു
أَصْنَامًا
ചില വിഗ്രഹങ്ങളെ
فَنَظَلُّ
അങ്ങനെ ഞങ്ങളാവുന്നു
لَهَا
അവക്ക് (മുമ്പില്‍)
عَاكِفِينَ
ഭജനമിരിക്കുന്നവര്‍
Full meaning Play ﴾26:71﴿