Repeated Words in Quran
قَالُوا
അവര്‍ പറഞ്ഞു
وَجَدْنَا
ഞങ്ങള്‍ കണ്ടു
آبَاءَنَا
ഞങ്ങളുടെ പിതാക്കളെ
لَهَا
അവക്ക്
عَابِدِينَ
പൂജിക്കുന്നവരായി
Full meaning Play ﴾21:53﴿
وَجَعَلْنَاهُمْ
നാം അവരെ ആക്കി
أَئِمَّةً
നേതാക്കള്‍
يَهْدُونَ
അവര്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു
بِأَمْرِنَا
നമ്മുടെ കല്‍പനപ്രകാരം
وَأَوْحَيْنَا إِلَيْهِمْ
നാം അവര്‍ക്ക് ബോധനം നല്കി
فِعْلَ الْخَيْرَاتِ
നല്ലകാര്യങ്ങള്‍ ചെയ്യാന്‍
وَإِقَامَ الصَّلَاةِ
നമസ്കാരം നിലനിര്‍ത്താനും
وَإِيتَاءَ الزَّكَاةِۖ
സകാത്ത് നല്കാനും
وَكَانُوا
അവരായിരുന്നു
لَنَا
നമുക്ക്
عَابِدِينَ
വഴിപ്പെടുന്നവര്‍
Full meaning Play ﴾21:73﴿
فَاسْتَجَبْنَا لَهُ
അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി
فَكَشَفْنَا
നാം നീക്കി
مَا بِهِ
അദ്ദേഹത്തിനുണ്ടായിരുന്നത്
مِن ضُرٍّۖ
ദുരിതം
وَآتَيْنَاهُ
നാം അദ്ദേഹത്തിനു നല്‍കി
أَهْلَهُ
അദ്ദേഹത്തിന്റെ കുടുംബത്തെ
وَمِثْلَهُم
അവരെപ്പോലുള്ളവരെയും
مَّعَهُمْ
അവരുടെകൂടെ
رَحْمَةً
അനുഗ്രഹമായി
مِّنْ عِندِنَا
നമ്മുടെ പക്കല്‍നിന്നുള്ള
وَذِكْرَىٰ
പാഠമായും
لِلْعَابِدِينَ
ഇബാദത്ത് ചെയ്യുന്നവര്‍ക്ക്
Full meaning Play ﴾21:84﴿
إِنَّ
തീര്‍ച്ചയായും
فِي هَٰذَا
ഇതിലുണ്ട്
لَبَلَاغًا
ഒരു സന്ദേശം
لِّقَوْمٍ
ജനതക്ക്
عَابِدِينَ
അല്ലാഹുവിന് വഴിപ്പെടുന്ന
Full meaning Play ﴾21:106﴿
قُلْ
നീ പറയുക
إِن كَانَ لِلرَّحْمَٰنِ
പരമകാരുണികന് ഉണ്ടായിരുന്നുവെങ്കില്‍
وَلَدٌ
പുത്രന്‍
فَأَنَا
ഞാന്‍
أَوَّلُ
ഒന്നാമനാകുന്നു
الْعَابِدِينَ
(അവനെ) ആരാധിക്കുന്നവരില്‍
Full meaning Play ﴾43:81﴿