Repeated Words in Quran
وَظَلَّلْنَا
നാം തണലാക്കി തരികയും ചെയ്തു
عَلَيْكُمُ
നിങ്ങള്‍ക്ക്
الْغَمَامَ
മേഘത്തെ
وَأَنزَلْنَا
നാം ഇറക്കിത്തരികയും ചെയ്തു
عَلَيْكُمُ
നിങ്ങള്‍ക്ക്
الْمَنَّ
മന്നായെ
وَالسَّلْوَىٰۖ
സല്‍വായേയും
كُلُوا
നിങ്ങള്‍ ഭക്ഷിക്കുക
مِن طَيِّبَاتِ
വിശിഷ്ടവിഭവങ്ങളില്‍നിന്ന്
مَا رَزَقْنَاكُمْۖ
നിങ്ങള്‍ക്ക് നാമേകിയ
وَمَا ظَلَمُونَا
അവര്‍ നമ്മെ ദ്രോഹിച്ചിട്ടില്ല
وَلَٰكِن
പക്ഷേ
كَانُوا
അവര്‍ ആയിരുന്നു
أَنفُسَهُمْ
തങ്ങള്‍ക്ക് തന്നെ
يَظْلِمُونَ
അവര്‍ ദ്രോഹം ചെയ്യുന്നു
Full meaning Play ﴾2:57﴿
ذَٰلِكَ
അത്
بِمَا قَدَّمَتْ
നേരത്തെ ചെയ്തുവെച്ചതു കൊണ്ടാണ്
أَيْدِيكُمْ
നിങ്ങളുടെ കൈകള്‍
وَأَنَّ اللَّهَ
നിശ്ചയം അല്ലാഹു
لَيْسَ
അല്ല
بِظَلَّامٍ
അക്രമം (അനീതി) പ്രവര്‍ത്തിക്കുന്നവന്‍
لِّلْعَبِيدِ
ദാസന്‍മാരോട്
Full meaning Play ﴾3:182﴿
وَقَطَّعْنَاهُمُ
അവരെ നാം വിഭജിച്ചു
اثْنَتَيْ عَشْرَةَ أَسْبَاطًا
പന്ത്രണ്ട് ഗോത്രങ്ങളായി
أُمَمًاۚ
അഥവാ സമൂഹങ്ങളായി
وَأَوْحَيْنَا
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
മൂസാക്ക്
إِذِ اسْتَسْقَاهُ
അദ്ദേഹത്തോട് കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍
قَوْمُهُ
അദ്ദേഹത്തിന്റെ ജനത
أَنِ اضْرِب
നീ അടിക്കുക
بِّعَصَاكَ
നിന്റെ വടി കൊണ്ട്
الْحَجَرَۖ
പാറക്കല്ലില്‍
فَانبَجَسَتْ
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
അതില്‍ നിന്ന്
اثْنَتَا عَشْرَةَ عَيْنًاۖ
പന്ത്രണ്ട് ഉറവകള്‍
قَدْ عَلِمَ
മനസ്സിലാക്കി
كُلُّ أُنَاسٍ
എല്ലാ വിഭാഗവും
مَّشْرَبَهُمْۚ
തങ്ങള്‍ വെള്ളം കുടിക്കേണ്ട സ്ഥലം
وَظَلَّلْنَا
നാം തണലേകുകയും ചെയ്തു
عَلَيْهِمُ
അവര്‍ക്ക്
الْغَمَامَ
മേഘം കൊണ്ട്
وَأَنزَلْنَا عَلَيْهِمُ
നാം അവര്‍ക്ക് ഇറക്കിക്കൊടുക്കുകയും ചെയ്തു
الْمَنَّ
മന്ന
وَالسَّلْوَىٰۖ
സല്‍വായും
كُلُوا
നിങ്ങള്‍ തിന്നുകൊള്ളുക
مِن طَيِّبَاتِ
ഉത്തമ പദാര്‍ഥങ്ങളില്‍ നിന്ന്
مَا رَزَقْنَاكُمْۚ
നിങ്ങള്‍ക്ക് നാം നല്‍കിയ
وَمَا ظَلَمُونَا
അവര്‍ നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല
وَلَٰكِن كَانُوا
എന്നാല്‍ അവരായിരുന്നു
أَنفُسَهُمْ
അവരെത്തന്നെ
يَظْلِمُونَ
അവര്‍ ദ്രോഹിക്കുന്നു
Full meaning Play ﴾7:160﴿
ذَٰلِكَ
അത്
بِمَا قَدَّمَتْ
നേരത്തെ ചെയ്തുകൂട്ടിയതിന്റെ ഫലമാണ്
أَيْدِيكُمْ
നിങ്ങളുടെ കൈകള്‍
وَأَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَيْسَ
അല്ല
بِظَلَّامٍ
അനീതി കാണിക്കുന്നവന്‍
لِّلْعَبِيدِ
അടിമകളോട്
Full meaning Play ﴾8:51﴿
وَإِذَا بُشِّرَ
സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍
أَحَدُهُم
അവരിലൊരാള്‍
بِالْأُنثَىٰ
ഒരു പെണ്‍കുഞ്ഞിനെക്കുറിച്ച്
ظَلَّ
ആയിത്തീരും
وَجْهُهُ
അവന്റെ മുഖം
مُسْوَدًّا
കരുവാളിച്ചത്
وَهُوَ كَظِيمٌ
അവന്‍ ദുഃഖിതനായ നിലയില്‍
Full meaning Play ﴾16:58﴿
ذَٰلِكَ
അത്
بِمَا قَدَّمَتْ
പ്രവര്‍ത്തിച്ചത് കൊണ്ടാണ്
يَدَاكَ
നിന്റെ കൈകള്‍
وَأَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَيْسَ
അല്ല
بِظَلَّامٍ
അനീതി കാണിക്കുന്നവന്‍
لِّلْعَبِيدِ
അടിമകളോട്
Full meaning Play ﴾22:10﴿
إِن نَّشَأْ
നാം ഉദ്ദേശിച്ചാല്‍
نُنَزِّلْ
നാം ഇറക്കുന്നതാണ്
عَلَيْهِم
അവര്‍ക്ക്
مِّنَ السَّمَاءِ
മാനത്ത്നിന്ന്
آيَةً
ഒരു ദൃഷ്ടാന്തം
فَظَلَّتْ
തന്നിമിത്തം ആയിത്തീരും
أَعْنَاقُهُمْ
അവരുടെ പിരടികള്‍
لَهَا
അതിന്ന്
خَاضِعِينَ
വിധേയമായവര്‍
Full meaning Play ﴾26:4﴿
مَّنْ عَمِلَ
ഒരുവന്‍ പ്രവര്‍ത്തിച്ചാല്‍
صَالِحًا
സല്‍കര്‍മം
فَلِنَفْسِهِۖ
അതിന്റെ ഗുണം അവന്നു തന്നെ
وَمَنْ أَسَاءَ
ഒരുവന്‍ തിന്‍മ ചെയ്താല്‍
فَعَلَيْهَاۗ
അതിന്റെ ദോഷവും അവന്നു തന്നെ
وَمَا رَبُّكَ
നിന്റെ നാഥനല്ല
بِظَلَّامٍ
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
ദാസന്‍മാരോട്
Full meaning Play ﴾41:46﴿
وَإِذَا بُشِّرَ
ശുഭവാര്‍ത്ത അറിയിക്കപ്പെട്ടാല്‍
أَحَدُهُم
അവരിലൊരാള്‍ക്ക്
بِمَا ضَرَبَ
അവന്‍ ആക്കിയതിനെപ്പറ്റി
لِلرَّحْمَٰنِ
പരമകാരുണികന്
مَثَلًا
തുല്യം
ظَلَّ
ആയിത്തീര്‍ന്നു
وَجْهُهُ
അവന്റെ മുഖം
مُسْوَدًّا
കറുത്തിരുണ്ടത്
وَهُوَ
അവനായിരിക്കെ
كَظِيمٌ
ദുഃഖിതന്‍
Full meaning Play ﴾43:17﴿
مَا يُبَدَّلُ
മാറ്റപ്പെടുന്നതല്ല
الْقَوْلُ
വാക്ക്
لَدَيَّ
എന്റെ അടുത്ത്
وَمَا أَنَا
ഞാനല്ല
بِظَلَّامٍ
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
ദാസന്മാരോട്
Full meaning Play ﴾50:29﴿