Repeated Words in Quran
فَبَدَّلَ
എന്നാല്‍ മാറ്റിമറിച്ചു
الَّذِينَ ظَلَمُوا
അക്രമം ചെയ്തവര്‍
قَوْلًا
ഒരുവാക്ക്
غَيْرَ
അല്ലാത്ത
الَّذِي قِيلَ
പറയപ്പെട്ടത്
لَهُمْ
അവരോട്
فَأَنزَلْنَا
അതിനാല്‍ നാം ഇറക്കി
عَلَى الَّذِينَ ظَلَمُوا
അക്രമം ചെയ്തവരുടെ മേല്‍
رِجْزًا
ശിക്ഷ
مِّنَ السَّمَاءِ
ആകാശത്തുനിന്ന്
بِمَا كَانُوا
അവര്‍ ആയിരുന്നത് കാരണം
يَفْسُقُونَ
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾2:59﴿
وَمِنْ حَيْثُ
എവിടെ നിന്നെങ്കിലും
خَرَجْتَ
നീ പുറപ്പെട്ടു
فَوَلِّ
നീ തിരിക്കുക
وَجْهَكَ
നിന്റെ മുഖം
شَطْرَ
നേരെ
الْمَسْجِدِ الْحَرَامِۚ
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
അതിന്റെ നേരെ
لِئَلَّا يَكُونَ
ഇല്ലാതിരിക്കാന്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
حُجَّةٌ
തെളിവ്
إِلَّا الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
നിങ്ങളായേക്കാം
تَهْتَدُونَ
സന്മാര്‍ഗം പ്രാപിക്കുന്നു
Full meaning Play ﴾2:150﴿
وَمِنَ النَّاسِ
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
അല്ലാഹു അല്ലാത്തവരെ
أَندَادًا
സമന്മാരായി
يُحِبُّونَهُمْ
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
അതിശക്തമായ
حُبًّا
സ്നേഹം
لِّلَّهِۗ
അല്ലാഹുവോട്
وَلَوْ يَرَى
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
ശിക്ഷയെ
أَنَّ الْقُوَّةَ
തീര്‍ച്ചയായും ശക്തി
لِلَّهِ
അല്ലാഹുവിന്നാണ്
جَمِيعًا
എല്ലാം
وَأَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
കഠിനമായവന്‍
الْعَذَابِ
ശിക്ഷയില്‍
Full meaning Play ﴾2:165﴿
مَثَلُ
ഉദാഹരണം
مَا يُنفِقُونَ
അവര്‍ ചിലവഴിക്കുന്നതിന്റെ
فِي هَٰذِهِ الْحَيَاةِ الدُّنْيَا
ഈ ഐഹിക ജീവിതത്തില്‍
كَمَثَلِ
ഉദാഹരണം പോലെയാണ്
رِيحٍ
കാറ്റിന്റെ
فِيهَا
അതിലുണ്ട്
صِرٌّ
കൊടും ശൈത്യം
أَصَابَتْ
അത് ബാധിച്ചു
حَرْثَ
കൃഷിയെ, കൃഷിയിടത്തെ
قَوْمٍ
ഒരു ജനതയുടെ
ظَلَمُوا
അവര്‍ അക്രമം കാണിച്ചു
أَنفُسَهُمْ
അവരോട് തന്നെ
فَأَهْلَكَتْهُۚ
അങ്ങനെ അത് (കാറ്റ്) അതിനെ നശിപ്പിച്ചു
وَمَا ظَلَمَهُمُ
അവരെ ദ്രോഹിച്ചിട്ടില്ല
اللَّهُ
അല്ലാഹു
وَلَٰكِنْ
പക്ഷേ
أَنفُسَهُمْ
തങ്ങളെത്തന്നെ
يَظْلِمُونَ
അവര്‍ ദ്രോഹിക്കുന്നു
Full meaning Play ﴾3:117﴿
وَالَّذِينَ
അവര്‍ ഒരു കൂട്ടരാകുന്നു
إِذَا فَعَلُوا
അവര്‍ ചെയ്താല്‍
فَاحِشَةً
വല്ല നീചകൃത്യവും
أَوْ ظَلَمُوا
അല്ലെങ്കില്‍ അക്രമം കാണിച്ചാല്‍
أَنفُسَهُمْ
തങ്ങളോട് തന്നെ
ذَكَرُوا
അവര്‍ ഓര്‍ക്കുന്നു(ഓര്‍ക്കും)
اللَّهَ
അല്ലാഹുവെ
فَاسْتَغْفَرُوا
അപ്പോള്‍ തന്നെ അവര്‍ മാപ്പിരക്കും
لِذُنُوبِهِمْ
തങ്ങളുടെ പാപങ്ങള്‍ക്ക്
وَمَن يَغْفِرُ
ആര് പൊറുക്കും
الذُّنُوبَ
പാപങ്ങള്‍
إِلَّا اللَّهُ
അല്ലാഹുവല്ലാതെ
وَلَمْ يُصِرُّوا
അവര്‍ ഉറച്ചുനില്‍ക്കുകയുമില്ല
عَلَىٰ مَا فَعَلُوا
അവര്‍ പ്രവര്‍ത്തിച്ചതില്‍ (തെറ്റുകളില്‍)
وَهُمْ يَعْلَمُونَ
അവര്‍ അറിയുന്നവരായിരിക്കെ
Full meaning Play ﴾3:135﴿
إِنَّ الَّذِينَ كَفَرُوا
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
وَظَلَمُوا
അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
لَمْ يَكُنِ اللَّهُ
അല്ലാഹു ആവുകയില്ല
لِيَغْفِرَ لَهُمْ
അവര്‍ക്ക് പൊറുത്തുകൊടുക്കുന്നവന്‍
وَلَا لِيَهْدِيَهُمْ
അവരെ മാര്‍ഗദര്‍ശനം ചെയ്യുകയുമില്ല
طَرِيقًا
ഒരു വഴിക്കും
Full meaning Play ﴾4:168﴿
فَقُطِعَ
അങ്ങനെ മുറിക്ക(നശിപ്പിക്ക)പ്പെട്ടു
دَابِرُ
അവസാനത്തെ ആള്‍ (വരെ)
الْقَوْمِ
ജനതയുടെ
الَّذِينَ ظَلَمُواۚ
അക്രമം പ്രവര്‍ത്തിച്ചവരായ
وَالْحَمْدُ
സര്‍വസ്തുതിയും
لِلَّهِ
അല്ലാഹുവിനാകുന്നു
رَبِّ الْعَالَمِينَ
സര്‍വലോകങ്ങളുടെയും രക്ഷിതാവായ
Full meaning Play ﴾6:45﴿
ثُمَّ
പിന്നീട്
بَعَثْنَا
നാം അയച്ചു
مِن بَعْدِهِم
അവര്‍ക്കു ശേഷം
مُّوسَىٰ
മൂസായെ
بِآيَاتِنَا
നമ്മുടെ തെളിവുകളുമായി
إِلَىٰ فِرْعَوْنَ
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
അവന്റെ പ്രമാണിമാരുടെയും
فَظَلَمُوا
എന്നാല്‍ അവര്‍ അനീതി കാണിച്ചു
بِهَاۖ
അവയോട്
فَانظُرْ
നീ നോക്കൂ
كَيْفَ
എപ്രകാരം
كَانَ
ആയിരുന്നു(വെന്ന്)
عَاقِبَةُ
ഒടുക്കം
الْمُفْسِدِينَ
ആ നാശകാരികളുടെ
Full meaning Play ﴾7:103﴿
فَبَدَّلَ
എന്നാല്‍ മാറ്റി മറിച്ചു
الَّذِينَ ظَلَمُوا
അക്രമികള്‍
مِنْهُمْ
അവരിലെ
قَوْلًا
വാക്ക്
غَيْرَ الَّذِي قِيلَ
പറയപ്പെട്ടതല്ലാത്ത
لَهُمْ
അവരോട്
فَأَرْسَلْنَا
അതിനാല്‍ നാം അയച്ചു
عَلَيْهِمْ
അവരുടെ മേല്‍
رِجْزًا
ശിക്ഷ
مِّنَ السَّمَاءِ
ആകാശത്തു നിന്ന്
بِمَا كَانُوا
അവരായിരുന്നതിനാല്‍
يَظْلِمُونَ
അവര്‍ അക്രമം കാണിക്കുന്നു
Full meaning Play ﴾7:162﴿
فَلَمَّا نَسُوا
അങ്ങനെ അവര്‍ മറന്നപ്പോള്‍
مَا ذُكِّرُوا
അവര്‍ ഓര്‍മിപ്പിക്കപ്പെട്ടത്
بِهِ
അത് (ഉപദേശം)
أَنجَيْنَا
നാം രക്ഷപ്പെടുത്തി
الَّذِينَ يَنْهَوْنَ
തടയുന്നവരെ
عَنِ السُّوءِ
തിന്മ
وَأَخَذْنَا
നാം പിടികൂടുകയും ചെയ്തു
الَّذِينَ ظَلَمُوا
അക്രമികളെ
بِعَذَابٍ
ശിക്ഷയാല്‍
بَئِيسٍ
കഠിനമായ
بِمَا كَانُوا
അവരായിരുന്നതിനാല്‍
يَفْسُقُونَ
അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾7:165﴿
وَاتَّقُوا
നിങ്ങള്‍ കരുതിയിരിക്കുക
فِتْنَةً
ഒരു വിപത്ത്
لَّا تُصِيبَنَّ
അത് ബാധിക്കുകയില്ല
الَّذِينَ ظَلَمُوا
അക്രമികളെ
مِنكُمْ
നിങ്ങളിലെ
خَاصَّةًۖ
പ്രത്യേകമായിട്ട്
وَاعْلَمُوا
നിങ്ങള്‍ അറിയുകയും ചെയ്യുക
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
കഠിനനാണ്
الْعِقَابِ
ശിക്ഷയില്‍ (ശിക്ഷിക്കുന്നതില്‍)
Full meaning Play ﴾8:25﴿
وَلَقَدْ أَهْلَكْنَا
നാം നശിപ്പിച്ചിട്ടുണ്ട്
الْقُرُونَ
തലമുറകളെ
مِن قَبْلِكُمْ
നിങ്ങള്‍ക്കുമുമ്പുള്ള
لَمَّا ظَلَمُواۙ
അവര്‍ അതിക്രമം കാണിച്ചപ്പോള്‍
وَجَاءَتْهُمْ
അവരുടെ അടുത്ത് ആഗതരായി
رُسُلُهُم
അവരുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
വ്യക്തമായ പ്രമാണങ്ങളുമായി
وَمَا كَانُوا لِيُؤْمِنُواۚ
അവര്‍ വിശ്വസിച്ചതേയില്ല
كَذَٰلِكَ
അപ്രകാരം
نَجْزِي
നാം പ്രതിഫലം നല്‍കുന്നു
الْقَوْمَ الْمُجْرِمِينَ
കുറ്റവാളികളായ ജനത്തിന്
Full meaning Play ﴾10:13﴿
ثُمَّ
പിന്നെ
قِيلَ
പറയപ്പെടും
لِلَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവരോട്
ذُوقُوا
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
عَذَابَ الْخُلْدِ
ശാശ്വത ശിക്ഷ
هَلْ تُجْزَوْنَ
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا بِمَا كُنتُمْ تَكْسِبُونَ
നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനല്ലാതെ
Full meaning Play ﴾10:52﴿
وَاصْنَعِ
നീ ഉണ്ടാക്കുക
الْفُلْكَ
കപ്പല്‍
بِأَعْيُنِنَا
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
നമ്മുടെ ബോധനമനുസരിച്ചും
وَلَا تُخَاطِبْنِي
നീ എന്നോട് സംസാരിക്കരുത്
فِي الَّذِينَ ظَلَمُواۚ
അക്രമം കാണിച്ചവരുടെ കാര്യത്തില്‍
إِنَّهُم
നിശ്ചയമായും അവര്‍
مُّغْرَقُونَ
മുക്കി നശിപ്പിക്കപ്പെടുന്നവരാകുന്നു
Full meaning Play ﴾11:37﴿
وَأَخَذَ
പിടികൂടി
الَّذِينَ ظَلَمُوا
അക്രമം കാണിച്ചവരെ
الصَّيْحَةُ
ഘോര ഗര്‍ജനം
فَأَصْبَحُوا
അങ്ങനെ പ്രഭാതത്തില്‍ അവര്‍ ആയിത്തീര്‍ന്നു
فِي دِيَارِهِمْ
തങ്ങളുടെ ഭവനങ്ങളില്‍
جَاثِمِينَ
കമിഴ്ന്നു വീണുകിടക്കുന്നവര്‍
Full meaning Play ﴾11:67﴿
وَلَمَّا جَاءَ
വന്നപ്പോള്‍
أَمْرُنَا
നമ്മുടെ വിധി
نَجَّيْنَا
നാം രക്ഷപ്പെടുത്തി
شُعَيْبًا
ശുഐബിനെ
وَالَّذِينَ
ഒരു വിഭാഗത്തെയും
آمَنُوا مَعَهُ
അദ്ദേഹത്തോടൊപ്പം അവര്‍ വിശ്വസിച്ചു
بِرَحْمَةٍ مِّنَّا
നമ്മുടെ കാരുണ്യത്താല്‍
وَأَخَذَتِ
പിടികൂടി
الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവരെ
الصَّيْحَةُ
ഘോരഗര്‍ജനം
فَأَصْبَحُوا
അങ്ങനെ പ്രഭാതത്തില്‍ അവര്‍ ആയിത്തീര്‍ന്നു
فِي دِيَارِهِمْ
തങ്ങളുടെ വീടുകളില്‍
جَاثِمِينَ
കമിഴ്ന്നുവീണുകിടക്കുന്നവര്‍
Full meaning Play ﴾11:94﴿
وَمَا ظَلَمْنَاهُمْ
നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല
وَلَٰكِن
എന്നാല്‍
ظَلَمُوا
അവര്‍ അതിക്രമം കാണിക്കുകയായിരുന്നു
أَنفُسَهُمْۖ
തങ്ങളോടുതന്നെ
فَمَا أَغْنَتْ
എന്നിട്ട് ഒരുപകാരവും ചെയ്തില്ല
عَنْهُمْ
അവര്‍ക്ക്
آلِهَتُهُمُ
അവരുടെ ദൈവങ്ങള്‍
الَّتِي يَدْعُونَ
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന
مِن دُونِ اللَّهِ
അല്ലാഹുവെ വിട്ട്
مِن شَيْءٍ
ഒന്നും
لَّمَّا جَاءَ
വന്നപ്പോള്‍
أَمْرُ
വിധി
رَبِّكَۖ
നിന്റെ നാഥന്റെ
وَمَا زَادُوهُمْ
അവര്‍ക്ക് അവ വര്‍ധിപ്പിച്ചുകൊടുത്തതുമില്ല
غَيْرَ تَتْبِيبٍ
നാശമല്ലാതെ
Full meaning Play ﴾11:101﴿
وَلَا تَرْكَنُوا
നിങ്ങള്‍ ചായരുത്
إِلَى الَّذِينَ ظَلَمُوا
അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക്
فَتَمَسَّكُمُ
അങ്ങനെ ചെയ്താല്‍,നിങ്ങളെ പിടികൂടും
النَّارُ
നരകം
وَمَا لَكُم
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
അല്ലാഹുവിനെ കൂടാതെ
مِنْ أَوْلِيَاءَ
രക്ഷകരാരും
ثُمَّ
പിന്നീട്
لَا تُنصَرُونَ
നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയില്ല
Full meaning Play ﴾11:113﴿
فَلَوْلَا كَانَ
ഉണ്ടാകാതിരുന്നതെന്തുകൊണ്ട്?
مِنَ الْقُرُونِ
തലമുറകളില്‍
مِن قَبْلِكُمْ
നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ
أُولُو بَقِيَّةٍ
ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം
يَنْهَوْنَ
അവര്‍ തടയുന്നു
عَنِ الْفَسَادِ
കുഴപ്പമുണ്ടാക്കുന്നത്
فِي الْأَرْضِ
ഭൂമിയില്‍
إِلَّا قَلِيلًا
കുറച്ചുപേരൊഴികെ
مِّمَّنْ أَنجَيْنَا
നാം രക്ഷപ്പെടുത്തിയവരില്‍ നിന്ന്
مِنْهُمْۗ
അവരില്‍ നിന്നും
وَاتَّبَعَ
പിറകെ പോയി
الَّذِينَ ظَلَمُوا
അക്രമികള്‍
مَا أُتْرِفُوا فِيهِ
തങ്ങള്‍ക്ക് സമൃദ്ധമായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ
وَكَانُوا
അവരായിരുന്നു
مُجْرِمِينَ
കുറ്റവാളികള്‍
Full meaning Play ﴾11:116﴿
وَأَنذِرِ
നീ താക്കീത് നല്‍കുക
النَّاسَ
ജനങ്ങളെ
يَوْمَ
ദിവസത്തെ
يَأْتِيهِمُ
അവര്‍ക്ക് വന്നെത്തുന്നു
الْعَذَابُ
ശിക്ഷ
فَيَقُولُ
അപ്പോള്‍ പറയും
الَّذِينَ ظَلَمُوا
അതിക്രമം പ്രവര്‍ത്തിച്ചവര്‍
رَبَّنَا
ഞങ്ങളുടെ നാഥാ
أَخِّرْنَا
ഞങ്ങള്‍ക്ക് നീ അവസരം നല്‍കേണമേ
إِلَىٰ أَجَلٍ
ഒരവധിവരെ
قَرِيبٍ
അടുത്ത
نُّجِبْ
ഞങ്ങള്‍ ഉത്തരം നല്‍കാം
دَعْوَتَكَ
നിന്റെ വിളിക്ക്
وَنَتَّبِعِ
ഞങ്ങള്‍ പിന്തുടരുകയും ചെയ്യാം
الرُّسُلَۗ
ദൂതന്‍മാരെ
أَوَلَمْ تَكُونُوا أَقْسَمْتُم
നിങ്ങള്‍ ആണയിട്ട് പറഞ്ഞിരുന്നില്ലേ
مِّن قَبْلُ
നേരത്തെ
مَا لَكُم
നിങ്ങള്‍ക്കില്ല
مِّن زَوَالٍ
ഒരു മാറ്റവും
Full meaning Play ﴾14:44﴿
وَسَكَنتُمْ
നിങ്ങള്‍ താമസിക്കുകയും ചെയ്തു
فِي مَسَاكِنِ
പാര്‍പ്പിടങ്ങളില്‍
الَّذِينَ ظَلَمُوا
അതിക്രമം കാണിച്ചവരുടെ
أَنفُسَهُمْ
തങ്ങളോട് തന്നെ
وَتَبَيَّنَ
വ്യക്തമാവുകയും ചെയ്തു
لَكُمْ
നിങ്ങള്‍ക്ക്
كَيْفَ
എങ്ങനെ
فَعَلْنَا
നാം ചെയ്തു
بِهِمْ
അവരെ
وَضَرَبْنَا
നാം ഉദാഹരിക്കുകയും ചെയ്തു
لَكُمُ
നിങ്ങള്‍ക്ക്
الْأَمْثَالَ
ഉദാഹരണങ്ങള്‍
Full meaning Play ﴾14:45﴿
وَإِذَا رَأَى
കണ്ടാല്‍
الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവര്‍
الْعَذَابَ
ശിക്ഷ
فَلَا يُخَفَّفُ عَنْهُمْ
അവര്‍ക്ക് പിന്നെ അത് ലഘൂകരിക്കപ്പെടുന്നതല്ല
وَلَا هُمْ يُنظَرُونَ
അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല
Full meaning Play ﴾16:85﴿
وَمَا مَنَعَنَا
നമ്മെ തടഞ്ഞിട്ടില്ല
أَن نُّرْسِلَ
നാം അയക്കുന്നതില്‍നിന്ന്
بِالْآيَاتِ
ദൃഷ്ടാന്തങ്ങളെ
إِلَّا أَن كَذَّبَ
കളവാക്കി എന്നതല്ലാതെ
بِهَا
അവയെ
الْأَوَّلُونَۚ
പൂര്‍വികന്മാര്‍
وَآتَيْنَا
നാം നല്‍കുകയുണ്ടായി
ثَمُودَ
ഥമൂദ് ഗോത്രത്തിന്ന്
النَّاقَةَ
ഒട്ടകത്തെ
مُبْصِرَةً
പ്രത്യക്ഷ അടയാളമായി
فَظَلَمُوا
എന്നിട്ടവര്‍ അക്രമം കാണിച്ചു
بِهَاۚ
അതിനോട്
وَمَا نُرْسِلُ
നാം അയക്കുകയില്ല
بِالْآيَاتِ
ദൃഷ്ടാന്തങ്ങള്‍
إِلَّا تَخْوِيفًا
ഭയപ്പെടുത്തുന്നതായിട്ടല്ലാതെ
وَتِلْكَ الْقُرَىٰ
ആ നാടുകള്‍
أَهْلَكْنَاهُمْ
നാം അവരെ നശിപ്പിച്ചു
لَمَّا ظَلَمُوا
അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍
وَجَعَلْنَا
നാം നിശ്ചയിച്ചു
لِمَهْلِكِهِم
അവരുടെ നാശത്തിന്
مَّوْعِدًا
ഒരു നിശ്ചിത സമയം
Full meaning Play ﴾18:59﴿
لَاهِيَةً
അശ്രദ്ധമായിക്കൊണ്ട്
قُلُوبُهُمْۗ
അവരുടെ മനസുകള്‍
وَأَسَرُّوا
അവര്‍ രഹസ്യമാക്കുന്നു
النَّجْوَى
ഭാഷണം
الَّذِينَ ظَلَمُوا
അക്രമികള്‍
هَلْ هَٰذَا
ഇദ്ദേഹമാണോ
إِلَّا بَشَرٌ
മനുഷ്യനല്ലാതെ
مِّثْلُكُمْۖ
നിങ്ങളെപ്പോലുള്ള
أَفَتَأْتُونَ
എന്നിട്ട് നിങ്ങള്‍ ചെല്ലുകയാണോ
السِّحْرَ
മാരണത്തിലേക്ക്
وَأَنتُمْ
നിങ്ങളായിരിക്കെ
تُبْصِرُونَ
നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു
Full meaning Play ﴾21:3﴿
فَأَوْحَيْنَا إِلَيْهِ
അപ്പോള്‍ നാം അദ്ദേഹത്തിന് ബോധനം നല്‍കി
أَنِ اصْنَعِ
നീ ഉണ്ടാക്കൂ എന്ന്
الْفُلْكَ
കപ്പല്‍
بِأَعْيُنِنَا
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും
فَإِذَا جَاءَ
എന്നിട്ട് വന്നാല്‍
أَمْرُنَا
നമ്മുടെ കല്‍പന
وَفَارَ
ഉറവ പൊട്ടുകയും ചെയ്തു
التَّنُّورُۙ
അടുപ്പ്
فَاسْلُكْ
നീ പ്രവേശിപ്പിക്കുക
فِيهَا
അതില്‍
مِن كُلٍّ
എല്ലാറ്റില്‍ നിന്നും
زَوْجَيْنِ
ഇണകളെ
اثْنَيْنِ
ഈരണ്ട്
وَأَهْلَكَ
നിന്റെ കുടുംബത്തെയും
إِلَّا مَن
ചിലരൊഴികെ
سَبَقَ
മുന്‍കടന്നിരിക്കുന്നു
عَلَيْهِ
അവനെതിരെ
الْقَوْلُ
(ശിക്ഷയുടെ) വചനം
مِنْهُمْۖ
അവരില്‍നിന്ന്
وَلَا تُخَاطِبْنِي
നീ എന്നോട് സംസാരിക്കരുത്
فِي الَّذِينَ ظَلَمُواۖ
അക്രമം ചെയ്തവരുടെ കാര്യത്തില്‍
إِنَّهُم
തീര്‍ച്ചയായും അവര്‍ (ആകുന്നു)
مُّغْرَقُونَ
മുക്കിക്കൊല്ലപ്പെടുന്നവര്‍
Full meaning Play ﴾23:27﴿
إِلَّا الَّذِينَ آمَنُوا
വിശ്വസിച്ചവരൊഴിച്ച്
وَعَمِلُوا
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
നന്മകള്‍
وَذَكَرُوا اللَّهَ
അല്ലാഹുവിനെ സ്മരിക്കുകയും
كَثِيرًا
ധാരാളം
وَانتَصَرُوا
പ്രതിരോധിക്കുകമാത്രം ചെയ്തവര്‍
مِن بَعْدِ مَا ظُلِمُواۗ
അക്രമിക്കപ്പെട്ട ശേഷം
وَسَيَعْلَمُ
അടുത്തു തന്നെ അറിയും
الَّذِينَ ظَلَمُوا
അതിക്രമികള്‍
أَيَّ مُنقَلَبٍ
ഏതൊരു പരിണതിയിലാണ്
يَنقَلِبُونَ
അവര്‍ മാറിമറിഞ്ഞെത്തുന്നു(വെന്നത്)
Full meaning Play ﴾26:227﴿
فَتِلْكَ
അതാ
بُيُوتُهُمْ
അവരുടെ വീടുകള്‍
خَاوِيَةً
തകര്‍ന്നു വിജനമായി
بِمَا ظَلَمُواۗ
അവര്‍ അക്രമം പ്രവര്‍ത്തിച്ചതിനാല്‍
إِنَّ فِي ذَٰلِكَ
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
ദൃഷ്ടാന്തം
لِّقَوْمٍ
ജനത്തിന്
يَعْلَمُونَ
മനസ്സിലാക്കുന്ന
Full meaning Play ﴾27:52﴿
وَوَقَعَ
വന്നുഭവിച്ചു
الْقَوْلُ
(ശിക്ഷയെ പറ്റിയുള്ള) വാക്ക്
عَلَيْهِم
അവരുടെമേല്‍
بِمَا ظَلَمُوا
അവര്‍ അതിക്രമം കാണിച്ചതിനാല്‍
فَهُمْ
അപ്പോഴവര്‍
لَا يَنطِقُونَ
സംസാരിക്കുകയില്ല
Full meaning Play ﴾27:85﴿
وَلَا تُجَادِلُوا
നിങ്ങള്‍ സംവാദത്തിലേര്‍പ്പെടരുത്
أَهْلَ الْكِتَابِ
വേദക്കാരുമായി
إِلَّا بِالَّتِي هِيَ أَحْسَنُ
ഏറ്റവും നല്ല രീതിയിലല്ലാതെ
إِلَّا الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ
مِنْهُمْۖ
അവരില്‍ നിന്നുള്ള
وَقُولُوا
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِالَّذِي أُنزِلَ
ഇറക്കപ്പെട്ടതില്‍, അവതരിക്കപ്പെട്ടതില്‍
إِلَيْنَا
ഞങ്ങള്‍ക്ക്
وَأُنزِلَ إِلَيْكُمْ
നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും
وَإِلَٰهُنَا
ഞങ്ങളുടെ ദൈവവും
وَإِلَٰهُكُمْ
നിങ്ങളുടെ ദൈവവും
وَاحِدٌ
ഒന്നു തന്നെ
وَنَحْنُ
ഞങ്ങള്‍
لَهُ
അവന് മാത്രം
مُسْلِمُونَ
കീഴ്പെടുന്നവരാണ്
Full meaning Play ﴾29:46﴿
بَلِ
എന്നാല്‍
اتَّبَعَ
പിന്‍പറ്റി
الَّذِينَ ظَلَمُوا
അക്രമികള്‍
أَهْوَاءَهُم
തങ്ങളുടെ ഇച്ഛകളെ
بِغَيْرِ عِلْمٍۖ
യാതൊരു വിവരവും ഇല്ലാതെ
فَمَن يَهْدِي
അപ്പോള്‍ ആര് നേര്‍വഴിയിലാക്കും
مَنْ أَضَلَّ اللَّهُۖ
അല്ലാഹു വഴി തെറ്റിച്ചവനെ
وَمَا لَهُم
അവര്‍ക്കില്ല
مِّن نَّاصِرِينَ
സഹായികളായി ആരും
Full meaning Play ﴾30:29﴿
فَيَوْمَئِذٍ
അന്ന്
لَّا يَنفَعُ
ഉപകരിക്കുകയില്ല
الَّذِينَ ظَلَمُوا
അക്രമം കാണിച്ചവര്‍ക്ക്
مَعْذِرَتُهُمْ
അവരുടെ ഒഴികഴിവ്
وَلَا هُمْ
അവരല്ല
يُسْتَعْتَبُونَ
പശ്ചാത്താപത്തിന്നാവശ്യപ്പെടുന്നവര്‍
Full meaning Play ﴾30:57﴿
فَقَالُوا
അപ്പോള്‍ അവര്‍ പറഞ്ഞു
رَبَّنَا
ഞങ്ങളുടെ നാഥാ
بَاعِدْ
നീ അകലമുണ്ടാക്കേണമേ
بَيْنَ أَسْفَارِنَا
ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍
وَظَلَمُوا
അവര്‍ ദ്രോഹം വരുത്തുകയായിരുന്നു
أَنفُسَهُمْ
തങ്ങള്‍ക്ക് തന്നെ
فَجَعَلْنَاهُمْ
അപ്പോള്‍ നാം അവരെയാക്കി
أَحَادِيثَ
കഥകള്‍
وَمَزَّقْنَاهُمْ
അവരെ നാം അപ്പാടെ ഛിന്നഭിന്നമാക്കി
كُلَّ مُمَزَّقٍۚ
എല്ലാ തരത്തിലുമുള്ള ഛിന്നഭിന്നമാക്കല്‍
إِنَّ فِي ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
لَآيَاتٍ
ദൃഷ്ടാന്തങ്ങള്‍
لِّكُلِّ صَبَّارٍ
എല്ലാ ക്ഷമാലുക്കള്‍ക്കും
شَكُورٍ
നന്ദിയുള്ള
Full meaning Play ﴾34:19﴿
فَالْيَوْمَ
അതിനാല്‍ ഇന്ന്
لَا يَمْلِكُ
ഉടമപ്പെടുത്തുകയില്ല
بَعْضُكُمْ
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ചിലര്‍ക്ക്
نَّفْعًا
ഒരു ഉപകാരവും
وَلَا ضَرًّا
ഉപദ്രവവും
وَنَقُولُ
നാം പറയും
لِلَّذِينَ ظَلَمُوا
അക്രമം കാണിച്ചവരോട്
ذُوقُوا
നിങ്ങള്‍ രുചിച്ചുകൊള്ളുക
عَذَابَ النَّارِ
നരക ശിക്ഷ
الَّتِي
യാതൊന്ന്
كُنتُم
നിങ്ങളായിരുന്നു
بِهَا
അതിനെ
تُكَذِّبُونَ
നിങ്ങള്‍ തള്ളിപ്പറയുന്നു
Full meaning Play ﴾34:42﴿
احْشُرُوا
നിങ്ങള്‍ ഒരുമിച്ചു കൂട്ടുക
الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവരെ
وَأَزْوَاجَهُمْ
അവരുടെ ഇണകളെയും
وَمَا كَانُوا يَعْبُدُونَ
അവര്‍ ആരാധിച്ചിരുന്നവയെയും
Full meaning Play ﴾37:22﴿
وَلَوْ أَنَّ لِلَّذِينَ ظَلَمُوا
അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍
مَا فِي الْأَرْضِ
ഭൂമിയിലുള്ളത്
جَمِيعًا
മുഴുവന്‍
وَمِثْلَهُ
അതിനു തുല്യമായതും
مَعَهُ
അതോടൊപ്പം
لَافْتَدَوْا
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
അതത്രയും
مِن سُوءِ الْعَذَابِ
കടുത്ത ശിക്ഷയില്‍ നിന്ന് (രക്ഷപ്പെടാന്‍)
يَوْمَ الْقِيَامَةِۚ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَبَدَا لَهُم
വെളിപ്പെടുകയും ചെയ്തു
مِّنَ
അവര്‍ക്ക്
اللَّهِ
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَمْ يَكُونُوا يَحْتَسِبُونَ
അവര്‍ കണക്കിലെടുക്കാതിരുന്നത്
Full meaning Play ﴾39:47﴿
فَأَصَابَهُمْ
അങ്ങനെ അവരെ ബാധിച്ചു
سَيِّئَاتُ
ദുരന്ത ഫലങ്ങള്‍, ദുഷ്ഫലങ്ങള്‍
مَا كَسَبُواۚ
തങ്ങള്‍ സമ്പാദിച്ചതിന്റെ
وَالَّذِينَ ظَلَمُوا
അക്രമം ചെയ്തിട്ടുള്ളവര്‍
مِنْ هَٰؤُلَاءِ
ഇക്കൂട്ടരില്‍ നിന്ന്
سَيُصِيبُهُمْ
അടുത്ത് തന്നെ അവരെ ബാധിക്കും
سَيِّئَاتُ
ദുരന്ത ഫലങ്ങള്‍
مَا كَسَبُوا
തങ്ങള്‍ നേടിയതിന്റെ
وَمَا هُم
അവരല്ല
بِمُعْجِزِينَ
തോല്‍പിക്കുന്നവര്‍
Full meaning Play ﴾39:51﴿
فَاخْتَلَفَ
അപ്പോള്‍ ഭിന്നിച്ചു
الْأَحْزَابُ
കക്ഷികള്‍
مِن بَيْنِهِمْۖ
അവര്‍ക്കിടയില്‍നിന്ന്
فَوَيْلٌ
അതിനാല്‍ മഹാനാശം
لِّلَّذِينَ ظَلَمُوا
അതിക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്
مِنْ عَذَابِ
ശിക്ഷയാല്‍
يَوْمٍ
ഒരു നാളിലെ
أَلِيمٍ
വേദനയേറിയ
Full meaning Play ﴾43:65﴿
وَمِن قَبْلِهِ
ഇതിനുമുമ്പെ ഉണ്ട്
كِتَابُ مُوسَىٰ
മൂസായുടെ ഗ്രന്ഥം
إِمَامًا
മാതൃകയായി
وَرَحْمَةًۚ
കാരുണ്യമായും
وَهَٰذَا
ഇത്
كِتَابٌ
ഗ്രന്ഥമാണ്
مُّصَدِّقٌ
സത്യപ്പെടുത്തുന്ന
لِّسَانًا عَرَبِيًّا
അറബി ഭാഷയിലുള്ള
لِّيُنذِرَ
താക്കീത് ചെയ്യുന്നതിന്
الَّذِينَ ظَلَمُوا
അക്രമം ചെയ്തവരെ
وَبُشْرَىٰ
സുവാര്‍ത്ത (അറിയിക്കാനും)
لِلْمُحْسِنِينَ
സദ്വൃത്തര്‍ക്ക്
Full meaning Play ﴾46:12﴿
فَإِنَّ
ഉറപ്പായും
لِلَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവര്‍ക്കുണ്ട്
ذَنُوبًا
ഒരു വിഹിതം
مِّثْلَ
തുല്യമായ
ذَنُوبِ
വിഹിതത്തിന്
أَصْحَابِهِمْ
അവരുടെ കൂട്ടുകാരുടെ
فَلَا يَسْتَعْجِلُونِ
അതിനാല്‍ അവര്‍ എന്നോട് തിടുക്കം കൂട്ടാതിരിക്കട്ടെ
Full meaning Play ﴾51:59﴿
وَإِنَّ لِلَّذِينَ ظَلَمُوا
നിശ്ചയം, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കുണ്ട്
عَذَابًا
ശിക്ഷ
دُونَ ذَٰلِكَ
അതുകൂടാതെ
وَلَٰكِنَّ
പക്ഷേ
أَكْثَرَهُمْ
അവരിലേറെ പേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾52:47﴿