Repeated Words in Quran
يَا قَوْمِ
എന്റെ ജനമേ
لَكُمُ
നിങ്ങള്‍ക്കുണ്ട്
الْمُلْكُ
ആധിപത്യം
الْيَوْمَ
ഇന്ന്
ظَاهِرِينَ
ജയിച്ചു നില്‍ക്കുന്നവരായിരിക്കെ
فِي الْأَرْضِ
നാട്ടില്‍
فَمَن يَنصُرُنَا
എന്നാല്‍ നമ്മെ സഹായിക്കാനാരുണ്ട്
مِن بَأْسِ اللَّهِ
അല്ലാഹുവിന്റെശിക്ഷയില്‍ നിന്ന്
إِن جَاءَنَاۚ
അത് നമുക്ക് വന്നെത്തിയാല്‍
قَالَ فِرْعَوْنُ
ഫറവോന്‍ പറഞ്ഞു
مَا أُرِيكُمْ
ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നില്ല
إِلَّا مَا أَرَىٰ
ഞാന്‍ (ശരിയായി) കാണുന്നതല്ലാതെ
وَمَا أَهْدِيكُمْ
ഞാന്‍ നിങ്ങളെ നയിക്കുന്നില്ല
إِلَّا سَبِيلَ الرَّشَادِ
നേര്‍വഴിയിലല്ലാതെ
Full meaning Play ﴾40:29﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
كُونُوا
നിങ്ങളാവുക
أَنصَارَ اللَّهِ
അല്ലാഹുവിന്റെ സഹായികള്‍
كَمَا قَالَ
പറഞ്ഞതുപോലെ
عِيسَى ابْنُ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാ
لِلْحَوَارِيِّينَ
ഹവാരികളോട്
مَنْ
ആരാണ്?
أَنصَارِي
എന്റെ സഹായികള്‍
إِلَى اللَّهِۖ
അല്ലാഹുവിങ്കലേക്ക്
قَالَ
പറഞ്ഞു
الْحَوَارِيُّونَ
ഹവാരികള്‍
نَحْنُ
ഞങ്ങള്‍
أَنصَارُ اللَّهِۖ
അല്ലാഹുവിന്റെ സഹായികളാകുന്നു
فَآمَنَت
അങ്ങനെ വിശ്വസിച്ചു
طَّائِفَةٌ
ഒരു വിഭാഗം
مِّن بَنِي إِسْرَائِيلَ
ഇസ്രായേല്‍ മക്കളില്‍പ്പെട്ട
وَكَفَرَت
നിഷേധിക്കുകയും ചെയ്തു
طَّائِفَةٌۖ
ഒരു വിഭാഗം
فَأَيَّدْنَا
അപ്പോള്‍ നാം കരുത്ത് നല്‍കി
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
عَلَىٰ عَدُوِّهِمْ
അവരുടെ ശത്രുക്കള്‍ക്കെതിരില്‍
فَأَصْبَحُوا
അങ്ങനെ അവര്‍ ആയി
ظَاهِرِينَ
വിജയികള്‍
Full meaning Play ﴾61:14﴿