Repeated Words in Quran
الَّذِينَ
ഒരുത്തര്‍
تَتَوَفَّاهُمُ
അവരെ മരിപ്പിക്കും
الْمَلَائِكَةُ
മലക്കുകള്‍
ظَالِمِي أَنفُسِهِمْۖ
സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ
فَأَلْقَوُا السَّلَمَ
അപ്പോള്‍ അവര്‍ കീഴടങ്ങുകയായി
مَا كُنَّا نَعْمَلُ
ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നില്ല
مِن سُوءٍۚ
തിന്മയില്‍ നിന്ന് (ഒന്നും)
بَلَىٰ
അതെ
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
عَلِيمٌ
നന്നായി അറിയുന്നവനാണ്
بِمَا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനെക്കുറിച്ച്
تَعْمَلُونَ
പ്രവര്‍ത്തിക്കുന്നവര്‍
Full meaning Play ﴾16:28﴿