Repeated Words in Quran
هُوَ
അവനാണ്
الَّذِي
ഒരുവന്‍
يُسَيِّرُكُمْ
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِي الْبَرِّ
കരയില്‍
وَالْبَحْرِۖ
കടലിലും
حَتَّىٰ
അങ്ങനെ
إِذَا كُنتُمْ
നിങ്ങളായിരിക്കുമ്പോള്‍
فِي الْفُلْكِ
കപ്പലുകളില്‍
وَجَرَيْنَ
അവ നീങ്ങിതുടങ്ങി
بِهِم
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
കാറ്റിനാല്‍
طَيِّبَةٍ
നല്ല (അനുകൂലമായ)
وَفَرِحُوا بِهَا
അവരതില്‍ സന്തുഷ്ടരുമായി
جَاءَتْهَا
അവക്ക് വന്നെത്തി
رِيحٌ عَاصِفٌ
ഒരു കൊടുങ്കാറ്റ്
وَجَاءَهُمُ
അവര്‍ക്ക് നേരെ വന്നു
الْمَوْجُ
തിരമാല
مِن كُلِّ مَكَانٍ
എല്ലായിടത്തുനിന്നും
وَظَنُّوا
അവര്‍ക്ക് തോന്നി
أَنَّهُمْ أُحِيطَ بِهِمْۙ
തങ്ങള്‍ വലയം ചെയ്യപ്പെട്ടുവെന്ന്
دَعَوُا اللَّهَ
അപ്പോള്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു
مُخْلِصِينَ
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
അവന്ന്
الدِّينَ
കീഴ്വണക്കം
لَئِنْ أَنجَيْتَنَا
നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍
مِنْ هَٰذِهِ
ഇതില്‍ നിന്ന്
لَنَكُونَنَّ
ഉറപ്പായും ഞങ്ങളായിതീരും
مِنَ الشَّاكِرِينَ
നന്ദിയുള്ളവരുടെ കൂട്ടത്തില്‍
Full meaning Play ﴾10:22﴿
أَلَمْ تَرَ
നീ കണ്ടുവോ
كَيْفَ
എങ്ങനെ
ضَرَبَ
ഉദാഹരിച്ചു
اللَّهُ
അല്ലാഹു
مَثَلًا
ഉദാഹരണം
كَلِمَةً
വചനത്തെ
طَيِّبَةً
നല്ല
كَشَجَرَةٍ
മരം പോലെയാണ്
طَيِّبَةٍ
നല്ല
أَصْلُهَا
അതിന്റെ മുരട്
ثَابِتٌ
അടിയുറച്ച് നില്‍ക്കുന്നതാണ്
وَفَرْعُهَا
അതിന്റെ ശാഖ
فِي السَّمَاءِ
ആകാശത്തില്‍
Full meaning Play ﴾14:24﴿