Repeated Words in Quran
أَفَغَيْرَ
അല്ലാത്തതാണോ
دِينِ اللَّهِ
അല്ലാഹുവിന്റെ ജീവിത വ്യവസ്ഥ
يَبْغُونَ
അവര്‍ ആഗ്രഹിക്കുന്നു,ആഗ്രഹിക്കുന്നത്
وَلَهُ
അവന്
أَسْلَمَ
കീഴ്പെട്ടിരിക്കുന്നു
مَن فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവര്‍
وَالْأَرْضِ
ഭൂമിയിലും
طَوْعًا
സ്വയം സന്നദ്ധമായി
وَكَرْهًا
അല്ലെങ്കില്‍ നിര്‍ബന്ധിതമായി
وَإِلَيْهِ
അവങ്കലേക്ക് (തന്നെ)
يُرْجَعُونَ
അവര്‍ മടക്കപ്പെടുന്നു
Full meaning Play ﴾3:83﴿
قُلْ
പറയുക
أَنفِقُوا
നിങ്ങള്‍ചെലവഴിച്ചു കൊള്ളുക
طَوْعًا
സ്വമനസ്സാലെ
أَوْ كَرْهًا
അല്ലെങ്കില്‍ വെറുപ്പോടെ(മനസ്സില്ലാതെ)
لَّن يُتَقَبَّلَ مِنكُمْۖ
നിങ്ങളില്‍ നിന്ന്‌ അത് സ്വീകരിക്കപ്പെടുന്നതല്ല
إِنَّكُمْ
(കാരണം)നിങ്ങള്‍
كُنتُمْ
ആയിരിക്കുന്നു
قَوْمًا فَاسِقِينَ
അധാര്‍മികരായ ജനത
Full meaning Play ﴾9:53﴿
وَلِلَّهِ
അല്ലാഹുവിനാണ്
يَسْجُدُ
സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നത്
مَن
ഉള്ളവയൊക്കെ
فِي السَّمَاوَاتِ
ആകാശങ്ങളില്‍
وَالْأَرْضِ
ഭൂമിയിലും
طَوْعًا
ഇഷ്ടത്തോടെ
وَكَرْهًا
നിര്‍ബന്ധിതമായും
وَظِلَالُهُم
അവരുടെ നിഴലുകളും
بِالْغُدُوِّ
രാവിലെ
وَالْآصَالِ۩
വൈകുന്നേരവും
Full meaning Play ﴾13:15﴿
ثُمَّ
പിന്നെ
اسْتَوَىٰ
അവന്‍ തിരിഞ്ഞു
إِلَى السَّمَاءِ
ആകാശത്തിനു നേരെ
وَهِيَ
അതായിരിക്കെ
دُخَانٌ
പുക
فَقَالَ
എന്നിട്ട് അവന്‍ പറഞ്ഞു
لَهَا
അതിനോട്
وَلِلْأَرْضِ
ഭൂമിയോടും
ائْتِيَا
നിങ്ങള്‍ വരുവിന്‍
طَوْعًا
അനുസരണയോടെ
أَوْ كَرْهًا
അല്ലെങ്കില്‍ നിര്‍ബന്ധിതമായി
قَالَتَا
അവ രണ്ടും പറഞ്ഞു
أَتَيْنَا
ഞങ്ങള്‍ വന്നിരിക്കുന്നു
طَائِعِينَ
അനുസരണമുള്ളവരായി
Full meaning Play ﴾41:11﴿