Repeated Words in Quran
وَأَغْطَشَ
അവന്‍ ഇരുളുള്ളതാക്കി
لَيْلَهَا
അതിലെ രാവിനെ
وَأَخْرَجَ
(ഇരുളില്‍നിന്ന്)അവന്‍ പുറത്തെടുക്കുകയും ചെയ്തു
ضُحَاهَا
അതിന്റെ പകലിനെ
Full meaning Play ﴾79:29﴿
كَأَنَّهُمْ
അവരായത് പോലെ
يَوْمَ يَرَوْنَهَا
അവര്‍ അത് കാണുന്ന ദിവസം
لَمْ يَلْبَثُوا
അവര്‍ താമസിച്ചിട്ടില്ല
إِلَّا عَشِيَّةً
ഒരു സായാഹ്നം അല്ലാതെ
أَوْ ضُحَاهَا
അല്ലെങ്കില്‍ അതിന്റെ പൂ൪വാഹ്നം
Full meaning Play ﴾79:46﴿
وَالشَّمْسِ
സൂര്യനാണ് സത്യം/സാക്ഷി
وَضُحَاهَا
അതിന്റെ വെളിച്ചവുമാണ്
Full meaning Play ﴾91:1﴿