Repeated Words in Quran
وَجَاءَهُ
അദ്ദേഹത്തിന്റെയടുത്തെത്തി
قَوْمُهُ
തന്റെ ജനത
يُهْرَعُونَ
ഓടിക്കൊണ്ട്
إِلَيْهِ
അദ്ദേഹത്തിന്റെയടുത്തേക്ക്
وَمِن قَبْلُ
മുമ്പ്
كَانُوا
അവരായിരുന്നു
يَعْمَلُونَ
അവര്‍ ചെയ്യുന്നു
السَّيِّئَاتِۚ
നീചവൃത്തികള്‍
قَالَ
(ലൂത്വ്)പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
هَٰؤُلَاءِ
ഇതാ
بَنَاتِي
എന്റെ പെണ്‍കുട്ടികള്‍
هُنَّ
ഇവരാണ്
أَطْهَرُ
ഏറ്റവും വിശുദ്ധിയള്ളവര്‍
لَكُمْۖ
നിങ്ങള്‍ക്ക്
فَاتَّقُوا
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
അല്ലാഹുവിനെ
وَلَا تُخْزُونِ
എന്നെ നിങ്ങള്‍ അപമാനിക്കരുത്
فِي ضَيْفِيۖ
എന്റെ അതിഥികളുടെ കാര്യത്തില്‍
أَلَيْسَ مِنكُمْ
നിങ്ങളിലില്ലേ
رَجُلٌ
ഒരാളും
رَّشِيدٌ
വിവേകമുള്ള
Full meaning Play ﴾11:78﴿
وَنَبِّئْهُمْ
നീ അവര്‍ക്കു പറഞ്ഞുകൊടുക്കുക
عَن ضَيْفِ
അതിഥികളെപറ്റി
إِبْرَاهِيمَ
ഇബ്റാഹീമിന്റെ
Full meaning Play ﴾15:51﴿
قَالَ
അദ്ദേഹം പറഞ്ഞു
إِنَّ هَٰؤُلَاءِ
തീര്‍ച്ചയായും ഇവര്‍
ضَيْفِي
എന്റെ വിരുന്നുകാരാണ്
فَلَا تَفْضَحُونِ
നിങ്ങളെന്നെ വഷളാക്കരുത്
Full meaning Play ﴾15:68﴿
هَلْ أَتَاكَ
നിനക്ക് വന്നെത്തിയോ?
حَدِيثُ
വൃത്താന്തം
ضَيْفِ
അതിഥികളുടെ
إِبْرَاهِيمَ
ഇബ്റാഹീമിന്റെ
الْمُكْرَمِينَ
ആദരണീയരായ
Full meaning Play ﴾51:24﴿
وَلَقَدْ رَاوَدُوهُ
അവര്‍ അദ്ദേഹത്തോട് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു
عَن ضَيْفِهِ
അദ്ദേഹത്തിന്റെ അതിഥികളെ
فَطَمَسْنَا
അപ്പോള്‍ നാം തുടച്ചുമായിച്ചു
أَعْيُنَهُمْ
അവരുടെ കണ്ണുകളെ
فَذُوقُوا
നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
عَذَابِي
എന്റെ ശിക്ഷ
وَنُذُرِ
എന്റെ താക്കീതുകളും
Full meaning Play ﴾54:37﴿