Repeated Words in Quran
إِنَّ الَّذِينَ كَفَرُوا
നിശ്ചയമായും നിഷേധിച്ചവര്‍
وَصَدُّوا
തടയുകയും ചെയ്തവര്‍
عَن سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
قَدْ ضَلُّوا
തീര്‍ച്ചയായും അവര്‍ വഴികേടിലായിരിക്കുന്നു
ضَلَالًا
വഴികേട്
بَعِيدًا
വിദൂരമായ
Full meaning Play ﴾4:167﴿
قُلْ
നീ പറയുക
يَا أَهْلَ الْكِتَابِ
വേദക്കാരേ
لَا تَغْلُوا
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
നിങ്ങളുടെ മതത്തില്‍
غَيْرَ الْحَقِّ
ന്യായം ഇല്ലാതെ
وَلَا تَتَّبِعُوا
നിങ്ങള്‍ പിന്‍പറ്റരുത്
أَهْوَاءَ
തന്നിഷ്ടങ്ങളെ
قَوْمٍ
ഒരു ജനതയുടെ
قَدْ ضَلُّوا
അവര്‍ പിഴച്ചുപോയിരിക്കുന്നു
مِن قَبْلُ
മുമ്പേ
وَأَضَلُّوا
അവര്‍ പിഴപ്പിക്കുകയും ചെയ്തിട്ടുണ്ട്
كَثِيرًا
വളരെപേരെ
وَضَلُّوا
അവര്‍ തെന്നിമാറുകയും ചെയ്തു
عَن سَوَاءِ السَّبِيلِ
നേര്‍വഴിയില്‍നിന്ന്
Full meaning Play ﴾5:77﴿
قَدْ خَسِرَ
തീര്‍ച്ചയായും നഷ്ടത്തില്‍പെട്ടു
الَّذِينَ قَتَلُوا
കൊന്നവര്‍
أَوْلَادَهُمْ
സ്വന്തം മക്കളെ
سَفَهًا
അവിവേകം കാരണം
بِغَيْرِ
ഇല്ലാതെ
عِلْمٍ
ഒരു വിവരവും
وَحَرَّمُوا
അവര്‍ നിഷിദ്ധമാക്കുകയും ചെയ്തു
مَا رَزَقَهُمُ اللَّهُ
അവര്‍ക്ക് അല്ലാഹു നല്‍കിയതിനെ
افْتِرَاءً
കെട്ടിച്ചമച്ച
عَلَى اللَّهِۚ
അല്ലാഹുവിന്റെ പേരില്‍
قَدْ ضَلُّوا
സംശയമില്ല, അവര്‍ വഴികേടിലായിരിക്കുന്നു
وَمَا كَانُوا
അവര്‍ ആയിരുന്നില്ല
مُهْتَدِينَ
നേര്‍വഴിപ്രാപിച്ചവര്‍
Full meaning Play ﴾6:140﴿
فَمَنْ
അപ്പോള്‍ ആരാണ്
أَظْلَمُ
കൊടിയ അക്രമി
مِمَّنِ
ഒരാളേക്കാള്‍
افْتَرَىٰ
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
كَذِبًا
കള്ളം
أَوْ كَذَّبَ
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
അവന്റെ വചനങ്ങളെ
أُولَٰئِكَ
അവര്‍
يَنَالُهُمْ
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
അവര്‍ ചോദിക്കും
أَيْنَ
എവിടെ
مَا كُنتُمْ تَدْعُونَ
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
അല്ലാഹുവിനെ വിട്ട്
قَالُوا
അവര്‍ പറയും
ضَلُّوا
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
ഞങ്ങളെ
وَشَهِدُوا
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
തങ്ങള്‍ക്കെതിരെ
أَنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
സത്യനിഷേധികള്‍
Full meaning Play ﴾7:37﴿
وَلَمَّا سُقِطَ فِي أَيْدِيهِمْ
അവര്‍ക്ക് ഖേദം തോന്നിയപ്പോള്‍
وَرَأَوْا
അവര്‍ കണ്ടറിയുകയും ചെയ്തു
أَنَّهُمْ
തീര്‍ച്ചയായും അവര്‍
قَدْ ضَلُّوا
അവര്‍ പിഴച്ചു പോയിരിക്കുന്നു (എന്ന്)
قَالُوا
അവര്‍ പറഞ്ഞു
لَئِن لَّمْ يَرْحَمْنَا
ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍
رَبُّنَا
ഞങ്ങളുടെ നാഥന്‍
وَيَغْفِرْ
അവര്‍ പൊറുത്തു തരികയും (ചെയ്തില്ലെങ്കില്‍)
لَنَا
ഞങ്ങള്‍ക്ക്
لَنَكُونَنَّ
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الْخَاسِرِينَ
നഷ്ടപ്പെട്ടവരില്‍
Full meaning Play ﴾7:149﴿
انظُرْ
നീ നോക്കുക
كَيْفَ
എങ്ങനെ
ضَرَبُوا
അവര്‍ വിവരിച്ചു
لَكَ
താങ്കള്‍ക്ക്
الْأَمْثَالَ
ഉപമകള്‍
فَضَلُّوا
അങ്ങനെ അവര്‍ പിഴച്ചു
فَلَا يَسْتَطِيعُونَ
ഇനി അവര്‍ക്കു (പ്രാപിക്കാന്‍) സാധിക്കുകയില്ല
سَبِيلًا
ഒരു വഴിയും
Full meaning Play ﴾17:48﴿
قَالَ
അദ്ദേഹം (മൂസാ) പറഞ്ഞു
يَا هَارُونُ
ഓ ഹാറൂന്‍
مَا
എന്താണ്
مَنَعَكَ
നിന്നെ തടഞ്ഞത്
إِذْ رَأَيْتَهُمْ
അവരെ നീ കണ്ടപ്പോള്‍
ضَلُّوا
അവര്‍ പിഴച്ചതായി
Full meaning Play ﴾20:92﴿
انظُرْ
നീ നോക്കുക
كَيْفَ
എങ്ങനെ
ضَرَبُوا لَكَ الْأَمْثَالَ
അവര്‍ നിന്നെ ഉദാഹരിച്ചിരിക്കുന്നു
فَضَلُّوا
അങ്ങനെ അവര്‍ വഴിപിഴച്ചു
فَلَا يَسْتَطِيعُونَ
അവര്‍ക്ക് സാധിക്കുന്നതല്ല
سَبِيلًا
വഴി കാണാന്‍
Full meaning Play ﴾25:9﴿
وَيَوْمَ
ദിവസം
يَحْشُرُهُمْ
അവരെ ഒരുമിച്ചുകൂട്ടും
وَمَا يَعْبُدُونَ
അവര്‍ ആരാധിക്കുന്നവയെയും
مِن دُونِ اللَّهِ
അല്ലാഹുവിന് പുറമെ
فَيَقُولُ
അപ്പോള്‍ (അല്ലാഹു അവരോട്) പറയും
أَأَنتُمْ
നിങ്ങളാണോ
أَضْلَلْتُمْ
വഴി തെറ്റിച്ചത്
عِبَادِي
എന്റെ അടിമകളെ
هَٰؤُلَاءِ
ഈ വിഭാഗം
أَمْ
അതോ
هُمْ
അവര്‍
ضَلُّوا
അവര്‍ സ്വയം പിഴച്ചുവോ
السَّبِيلَ
മാര്‍ഗം
Full meaning Play ﴾25:17﴿
مِن دُونِ اللَّهِۖ
അല്ലാഹുവിനു പുറമെ
قَالُوا
അവര്‍ പറയും
ضَلُّوا
അവര്‍ അപ്രത്യക്ഷരായിരിക്കുന്നു
عَنَّا
ഞങ്ങളെ വിട്ട്
بَل
അല്ല
لَّمْ نَكُن نَّدْعُو
ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നില്ല
مِن قَبْلُ
മുമ്പ്
شَيْئًاۚ
ഒന്നിനെയും
كَذَٰلِكَ
അപ്രകാരം
يُضِلُّ
വഴികേടിലാക്കുന്നു
اللَّهُ
അല്ലാഹു
الْكَافِرِينَ
സത്യനിഷേധികളെ
Full meaning Play ﴾40:74﴿
فَلَوْلَا نَصَرَهُمُ
എന്തുകൊണ്ട് അവരെ സഹായിച്ചില്ല
الَّذِينَ اتَّخَذُوا
അവര്‍ സ്വീകരിച്ചവര്‍
مِن دُونِ اللَّهِ
അല്ലാഹുവിനെക്കൂടാതെ
قُرْبَانًا
(അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിക്കുന്നതിന്
آلِهَةًۖ
ദൈവങ്ങളായി
بَلْ
എന്നാല്‍
ضَلُّوا
അവര്‍ അപ്രത്യക്ഷരായി
عَنْهُمْۚ
അവരില്‍ നിന്ന്
وَذَٰلِكَ
അത്
إِفْكُهُمْ
അവരുടെ വ്യാജജല്‍പനമാണ്
وَمَا كَانُوا يَفْتَرُونَ
അവര്‍ കെട്ടിച്ചമച്ചിരുന്നതും
Full meaning Play ﴾46:28﴿
وَقَدْ أَضَلُّوا
നിശ്ചയം അവര്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
كَثِيرًاۖ
വളരെപ്പേരെ
وَلَا تَزِدِ
നീ വര്‍ധിപ്പിച്ചുകൊടുക്കരുത്
الظَّالِمِينَ
അക്രമകാരികള്‍ക്ക്
إِلَّا ضَلَالًا
വഴികേടല്ലാതെ
Full meaning Play ﴾71:24﴿