Repeated Words in Quran
أَكَانَ
ആയിത്തീന്നുവോ
لِلنَّاسِ
ജനങ്ങള്‍ക്ക്
عَجَبًا
ഒരത്ഭുതം
أَنْ أَوْحَيْنَا
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
ഒരാള്‍ക്ക്
مِّنْهُمْ
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
ജനങ്ങള്‍ക്ക്
وَبَشِّرِ
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
വ്യക്തമായ
Full meaning Play ﴾10:2﴿
وَلَقَدْ بَوَّأْنَا
തീര്‍ച്ചയായും നാം ഒരുക്കിക്കൊടുത്തു
بَنِي إِسْرَائِيلَ
ഇസ്രായേല്‍ മക്കള്‍ക്ക്
مُبَوَّأَ صِدْقٍ
മെച്ചപ്പെട്ട താവളം
وَرَزَقْنَاهُم
നാം അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِ
വിശിഷ്ടവിഭവങ്ങളില്‍ നിന്ന്
فَمَا اخْتَلَفُوا
പിന്നെ അവര്‍ ഭിന്നിച്ചിട്ടില്ല
حَتَّىٰ جَاءَهُمُ
അവര്‍ക്ക് വന്നുകിട്ടും വരെ
الْعِلْمُۚ
വേദവിജ്ഞാനം
إِنَّ رَبَّكَ
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
അവന്‍ തീര്‍പ്പ് കല്‍പിക്കും
بَيْنَهُمْ
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا
ഒന്നില്‍
كَانُوا
അവരായിരുന്നു
فِيهِ
അതില്‍
يَخْتَلِفُونَ
അവര്‍ ഭിന്നിക്കുന്നു
Full meaning Play ﴾10:93﴿
وَقُل
നീ പറയുകയും ചെയ്യുക
رَّبِّ
എന്റെ നാഥാ
أَدْخِلْنِي
എന്നെ നീ പ്രവേശിപ്പിക്കേണമേ
مُدْخَلَ
പ്രവേശനമാര്‍ഗത്തിലൂടെ
صِدْقٍ
സത്യത്തിന്റെ
وَأَخْرِجْنِي
എന്നെ നീ പുറപ്പെടുവിക്കുകയും ചെയ്യണേ
مُخْرَجَ
ബഹിര്‍ഗമനമാര്‍ഗത്തിലൂടെ
صِدْقٍ
സത്യത്തിന്റെ
وَاجْعَل
നീ ഉണ്ടാക്കിത്തരികയും ചെയ്യേണമേ
لِّي
എനിക്ക്
مِن لَّدُنكَ
നിന്നില്‍നിന്ന്
سُلْطَانًا
ഒരു തെളിവ് / ഒരധികാരശക്തി
نَّصِيرًا
സഹായകമായ
Full meaning Play ﴾17:80﴿
وَوَهَبْنَا
നാം ദാനംചെയ്തു
لَهُم
അവര്‍ക്ക്
مِّن رَّحْمَتِنَا
നമ്മുടെ കാരുണ്യത്തില്‍നിന്ന്
وَجَعَلْنَا
നാം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു
لَهُمْ
അവര്‍ക്ക്
لِسَانَ صِدْقٍ
സല്‍കീര്‍ത്തി
عَلِيًّا
ഉന്നതമായ
Full meaning Play ﴾19:50﴿
وَاجْعَل
നീ ഉണ്ടാക്കിത്തരേണമേ
لِّي
എനിക്ക്
لِسَانَ صِدْقٍ
സല്‍പ്പേര്
فِي الْآخِرِينَ
പിന്‍തലമുറക്കാരില്‍
Full meaning Play ﴾26:84﴿
فِي مَقْعَدِ
ഇരിപ്പിടത്തില്‍
صِدْقٍ
സത്യത്തിന്റെ
عِندَ مَلِيكٍ
രാജാവിന്റെ സന്നിധിയില്‍
مُّقْتَدِرٍ
ശക്തനായ
Full meaning Play ﴾54:55﴿