Repeated Words in Quran
وَهُوَ
അവനാണ്
الَّذِي جَعَلَ
ആക്കിയവന്‍
اللَّيْلَ
രാത്രിയെ
وَالنَّهَارَ
പകലിനെയും
خِلْفَةً
മാറിമാറി വരുന്നത്
لِّمَنْ أَرَادَ
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يَذَّكَّرَ
ചിന്തിച്ചറിയാന്‍
أَوْ
അല്ലെങ്കില്‍
أَرَادَ
ഉദ്ദേശിച്ചു
شُكُورًا
നന്ദികാണിക്കാന്‍
Full meaning Play ﴾25:62﴿
إِنَّمَا نُطْعِمُكُمْ
നിശ്ചയം നിങ്ങള്‍ക്കു ഞങ്ങള്‍ ഭക്ഷണം നല്‍കുന്നു
لِوَجْهِ اللَّهِ
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി
لَا نُرِيدُ
ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല
مِنكُمْ
നിങ്ങളില്‍നിന്ന്
جَزَاءً
ഒരു പ്രതിഫലവും
وَلَا شُكُورًا
നന്ദിയും (ആവശ്യപ്പെടുന്നില്ല)
Full meaning Play ﴾76:9﴿