Repeated Words in Quran
ثُمَّ
പിന്നീട്
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُخْزِيهِمْ
അവന്‍ അവരെ അപമാനിക്കും
وَيَقُولُ
അവന്‍ ചോദിക്കുകയും ചെയ്യും
أَيْنَ
എവിടെ
شُرَكَائِيَ
എന്റെ പങ്കാളികള്‍
الَّذِينَ
ഒരുത്തര്‍
كُنتُمْ
നിങ്ങളായിരുന്നു
تُشَاقُّونَ
നിങ്ങള്‍ ചേരിതിരിഞ്ഞു മല്‍സരിക്കുന്നു
فِيهِمْۚ
അവരുടെ കാര്യത്തില്‍
قَالَ
പറയുകയായി
الَّذِينَ أُوتُوا الْعِلْمَ
വിജ്ഞാനം നല്‍കപ്പെട്ടവര്‍
إِنَّ الْخِزْيَ
നിശ്ചയമായും അപമാനം
الْيَوْمَ
ഇന്ന്
وَالسُّوءَ
ദുസ്ഥിതിയും
عَلَى الْكَافِرِينَ
സത്യനിഷേധികള്‍ക്കാകുന്നു
Full meaning Play ﴾16:27﴿
وَيَوْمَ
ദിവസം
يَقُولُ
അവന്‍ പറയുന്ന
نَادُوا
നിങ്ങള്‍ വിളിക്കുവിന്‍
شُرَكَائِيَ
എന്റെ പങ്കുകാരെ
الَّذِينَ زَعَمْتُمْ
നിങ്ങള്‍ ജല്‍പിച്ചിരുന്നവരായ
فَدَعَوْهُمْ
അപ്പോള്‍ അവര്‍ അവരെ വിളിക്കുകയായി
فَلَمْ يَسْتَجِيبُوا
എന്നാല്‍ അവര്‍ ഉത്തരം നല്‍കിയില്ല
لَهُمْ
അവര്‍ക്ക്
وَجَعَلْنَا
നാം ഏര്‍പ്പെടുത്തുന്നതാണ്
بَيْنَهُم
അവര്‍ക്കിടയില്‍
مَّوْبِقًا
ഒരു നാശ ഗര്‍ത്തം
Full meaning Play ﴾18:52﴿
وَيَوْمَ
ദിവസം
يُنَادِيهِمْ
(അല്ലാഹു) അവരെ വിളിക്കുന്ന
فَيَقُولُ
എന്നിട്ടവന്‍ ചോദിക്കും
أَيْنَ
എവിടെ
شُرَكَائِيَ
എന്റെ പങ്കാളികള്‍
الَّذِينَ
ഒരുത്തര്‍
كُنتُمْ
നിങ്ങളായിരുന്നു
تَزْعُمُونَ
നിങ്ങള്‍ ജല്‍പിക്കുന്നു
Full meaning Play ﴾28:62﴿
وَيَوْمَ
ഒരു ദിവസം
يُنَادِيهِمْ
(അല്ലാഹു) അവരെ വിളിക്കും
فَيَقُولُ
എന്നിട്ട് ചോദിക്കും
أَيْنَ شُرَكَائِيَ
എന്റെ ആ പങ്കാളികളെവിടെ
الَّذِينَ
ഒരുത്തര്‍
كُنتُمْ
നിങ്ങളായിരിക്കുന്നു
تَزْعُمُونَ
നിങ്ങള്‍ ജല്‍പിക്കുന്നു
Full meaning Play ﴾28:74﴿