Repeated Words in Quran
وَحَفِظْنَاهَا
നാം അതിനെ കാത്തുരക്ഷിച്ചിരിക്കുന്നു
مِن كُلِّ شَيْطَانٍ
സകല പിശാചുക്കളില്‍നിന്നും
رَّجِيمٍ
ശപിക്കപ്പെട്ട
Full meaning Play ﴾15:17﴿
وَمِنَ النَّاسِ
ജനങ്ങളിലുണ്ട്
مَن يُجَادِلُ
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
ഒരറിവും ഇല്ലാതെ
وَيَتَّبِعُ
അവന്‍ അനുഗമിക്കും
كُلَّ شَيْطَانٍ
എല്ലാ ചെകുത്താന്‍മാരേയും
مَّرِيدٍ
ധിക്കാരിയായ
Full meaning Play ﴾22:3﴿
وَحِفْظًا
അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു
مِّن كُلِّ شَيْطَانٍ
ഏത് ചെകുത്താനില്‍നിന്നും
مَّارِدٍ
ധിക്കാരിയായ
Full meaning Play ﴾37:7﴿
وَمَا هُوَ
ഇതല്ല
بِقَوْلِ
വചനം
شَيْطَانٍ
പിശാചിന്റെ
رَّجِيمٍ
ശപിക്കപ്പെട്ട
Full meaning Play ﴾81:25﴿