Repeated Words in Quran
يَا أَيُّهَا النَّبِيُّ
നബിയേ
إِنَّا أَرْسَلْنَاكَ
നിശ്ചയം നാം നിന്നെ അയച്ചിരിക്കുന്നു
شَاهِدًا
സാക്ഷിയായി
وَمُبَشِّرًا
ശുഭവാര്‍ത്തയറിയിക്കുന്നവനായും
وَنَذِيرًا
മുന്നറിയിപ്പ് നല്‍കുന്നവനായും
Full meaning Play ﴾33:45﴿
إِنَّا
നിശ്ചയം, നാം
أَرْسَلْنَاكَ
നിന്നെ നാം നിയോഗിച്ചിരിക്കുന്നു
شَاهِدًا
സാക്ഷിയായി
وَمُبَشِّرًا
സുവാര്‍ത്ത അറിയിക്കുന്നവനായും
وَنَذِيرًا
മുന്നറിയിപ്പു നല്‍കുന്നവനായും
Full meaning Play ﴾48:8﴿
إِنَّا
ഉറപ്പായും നാം
أَرْسَلْنَا
നാം അയച്ചിരിക്കുന്നു
إِلَيْكُمْ
നിങ്ങളിലേക്ക്
رَسُولًا
ഒരു ദൂതനെ
شَاهِدًا
സാക്ഷിയായി
عَلَيْكُمْ
നിങ്ങള്‍ക്ക്
كَمَا أَرْسَلْنَا
നാം അയച്ച പോലെ
إِلَىٰ فِرْعَوْنَ
ഫറവോന്റെ അടുത്തേക്ക്
رَسُولًا
ഒരു ദൂതനെ
Full meaning Play ﴾73:15﴿