Repeated Words in Quran
ذَٰلِكَ
അത്
بِأَنَّهُمْ
കാരണം തീര്‍ച്ചയായും അവര്‍
شَاقُّوا اللَّهَ
അവര്‍ അല്ലാഹുവെ എതിര്‍ത്തു
وَرَسُولَهُۚ
അവന്റെ ദൂതനെയും
وَمَن
ആരെങ്കിലും
يُشَاقِقِ
എതിര്‍ക്കുന്നു(വെങ്കില്‍)
اللَّهَ
അല്ലാഹുവിനെ
وَرَسُولَهُ
അവന്റെ ദൂതനെയും
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
കഠിനനാണ്
الْعِقَابِ
ശിക്ഷയില്‍
Full meaning Play ﴾8:13﴿
إِنَّ الَّذِينَ كَفَرُوا
നിശ്ചയം അവിശ്വസിച്ചവര്‍
وَصَدُّوا
അവര്‍ തടഞ്ഞുനിര്‍ത്തുകയുംചെയ്തു (ചെയ്തവര്‍)
عَن سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَشَاقُّوا
അവര്‍ പോര് കാണിക്കുകയും ചെയ്തു
الرَّسُولَ
(ദൈവ)ദൂതനോട്
مِن بَعْدِ مَا تَبَيَّنَ
വ്യക്തമായശേഷം
لَهُمُ
അവര്‍ക്ക്
الْهُدَىٰ
നേര്‍വഴി
لَن يَضُرُّوا اللَّهَ
അല്ലാഹുവിന് അവര്‍ ദ്രോഹമേല്‍പ്പിക്കുകയില്ല
شَيْئًا
ഒട്ടും
وَسَيُحْبِطُ
അവന്‍ പാഴാക്കുന്നതാണ്
أَعْمَالَهُمْ
അവരുടെ പ്രവര്‍ത്തനങ്ങളെ
Full meaning Play ﴾47:32﴿
ذَٰلِكَ
അത്
بِأَنَّهُمْ
നിശ്ചയം, അവരായതുകൊണ്ടാണ്
شَاقُّوا
അവര്‍ വിരോധം വെച്ചുപുലര്‍ത്തി
اللَّهَ
അല്ലാഹുവിനോട്
وَرَسُولَهُۖ
അവന്റെ ദൂതനോടും
وَمَن يُشَاقِّ
ആര്‍ വിരോധം വെച്ചുപുലര്‍ത്തുന്നുവോ
اللَّهَ
അല്ലാഹുവിനോട്
فَإِنَّ اللَّهَ
നിശ്ചയം, അല്ലാഹു
شَدِيدُ الْعِقَابِ
കഠിനമായി ശിക്ഷിക്കുന്നവനാണ്
Full meaning Play ﴾59:4﴿