Repeated Words in Quran
يَوْمَ
ദിവസം
تَشَقَّقُ
പിളരും (പിളരുന്ന)
الْأَرْضُ
ഭൂമി
عَنْهُمْ
അവരെവിട്ട്
سِرَاعًاۚ
വേഗതയുള്ളവരായി, ഓടുന്നവരായി (അവര്‍ പുറത്തുവരും)
ذَٰلِكَ
അത്
حَشْرٌ
ഒരുമിച്ചുകൂട്ടലാകുന്നു
عَلَيْنَا
നമ്മെ സംബന്ധിച്ചേടത്തോളം
يَسِيرٌ
എളുപ്പമുള്ള
Full meaning Play ﴾50:44﴿
يَوْمَ
ദിവസം
يَخْرُجُونَ
അവര്‍ പുറത്ത് വരുന്ന
مِنَ الْأَجْدَاثِ
ശവകുടീരങ്ങളില്‍നിന്ന്
سِرَاعًا
ധൃതിപ്പെട്ട്
كَأَنَّهُمْ
അവരാണെന്ന പോലെ
إِلَىٰ نُصُبٍ
ഒരു നാട്ടക്കുറിയിലേക്ക്
يُوفِضُونَ
അവര്‍ ഓടിയടുക്കുന്നു (ഓടിയടുക്കുന്നപോലെ)
Full meaning Play ﴾70:43﴿