Repeated Words in Quran
حَتَّىٰ إِذَا بَلَغَ
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَطْلِعَ
ഉദയ സ്ഥാനത്ത്
الشَّمْسِ
സൂര്യന്റെ
وَجَدَهَا
അദ്ദേഹം അതിനെ കണ്ടു
تَطْلُعُ
അത് ഉദിക്കുന്നു
عَلَىٰ قَوْمٍ
ഒരു ജനതയുടെ മേല്‍
لَّمْ نَجْعَل
നാം ഉണ്ടാക്കിക്കൊടുത്തിട്ടില്ല
لَّهُم
അവര്‍ക്ക്
مِّن دُونِهَا
അതിന്റെ പിന്നില്‍
سِتْرًا
ഒരു മറയും
Full meaning Play ﴾18:90﴿